Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍

ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നില്‍. 250 സീറ്റുകളില്‍ 134 സീറ്റുകള്‍ ആം ആദ്മി നേടി. ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 250ല്‍ 104 സീറ്റുകള്‍ ബിജെപിക്ക് കിട്ടി. കോണ്‍ഗ്രസ് ഏതാണ്ട് നാമാവശേഷമായ നിലയിലാണ്. 2017ല്‍ 31 സീറ്റുകള്‍ നേടിയിടത്താണ് ഇപ്പോള്‍ വെറും 9 സീറ്റുകള്‍ ലഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2022, 11:57 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നില്‍. 250 സീറ്റുകളില്‍ 134 സീറ്റുകള്‍ ആം ആദ്മി നേടി. ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 250ല്‍ 104 സീറ്റുകള്‍ ബിജെപിക്ക് കിട്ടി. കോണ്‍ഗ്രസ് ഏതാണ്ട് നാമാവശേഷമായ നിലയിലാണ്. 2017ല്‍ 31 സീറ്റുകള്‍ നേടിയിടത്താണ് ഇപ്പോള്‍ വെറും 9 സീറ്റുകള്‍ ലഭിച്ചത്.  

തോല്‍വിയിലും ബിജെപിക്ക് നേട്ടങ്ങള്‍

തോല്‍വിയിലും ബിജെപിയ്‌ക്ക് ചില നേട്ടങ്ങളുണ്ടായി. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിന്‍ എന്ന ആം ആദ്മി മന്ത്രിയുടെ മണ്ഡത്തിലെ മൂന്ന് വാര്‍ഡുകളിലും ബിജെപി വിജയിച്ചു. അതുപോലെ, ഇപ്പോള്‍ കോടികളുടെ തിരിമറി നടന്ന മദ്യനയം രൂപവല്‍ക്കരിച്ച ആം ആദ്മി മന്ത്രിയായ മനീഷ് സിസോദിയയുടെ പ്രതാപ് ഗഞ്ചിലെ കോട്ടയില്‍ നാലില്‍ മൂന്ന് ഭാഗം സീറ്റുകളും ബിജെപി നേടി.  

കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടുതലായി ആം ആദ്മിയിലേക്ക് ഒഴുകിയതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. വാസ്തവത്തില്‍ 2020ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് ഒരു ശമതാനം കൂടുതല്‍ വോട്ടാണ് കിട്ടിയത്.  

എക്സിറ്റ് പോളില്‍ ആം ആദ്മി തൂത്തുവാരുമെന്നാണ് പ്രവചിച്ചതെങ്കിലും അത് തെറ്റി. ബിജെപിയും ആം ആദ്മിയും തുടക്കം മുതലേ ഒപ്പത്തിനൊപ്പമായിരുന്നു.  

Tags: delhibjpaapമനോജ് തിവാരിനരേന്ദ്രമോദിഅരവിന്ദ് കെജ്‌രിവാള്‍ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍കോണ്‍ഗ്രസ് മുക്ത ഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.