Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്‌ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നടത്തിയ അക്ഷീണപ്രയത്നം ഫലവത്താകും. ഗുജറാത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശിലും താമര വിരിയുമെന്നാണ് എല്ലാ പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 08:52 pm IST
inIndia

ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നടത്തിയ അക്ഷീണപ്രയത്നം ഫലവത്താകും. ഗുജറാത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശിലും താമര വിരിയുമെന്നാണ് എല്ലാ പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.   ഡിസംബർ 8 നാണ്  വോട്ടെണ്ണൽ.  

128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സർവേ പ്രവചനം. ഹിമാചലില്‍ ബിജെപി ഭരണം നിലനിര്‍ത്തും. ഇവിടെ 37 മുതല്‍ 68 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഗുജറാത്തില്‍ നേരത്തെ കരുതിയതുപോലെ തന്നെ കോണ്‍ഗ്രസിന് കൂടുതല്‍ ദുര്‍ബലമാവും. കഴിഞ്ഞ വര്‍ഷം 77 സീറ്റുകള്‍ നേടിയ സ്ഥാനത്ത് ഇക്കുറി നന്നേ സീറ്റുകള്‍ കുറയുമെന്നാണ് പ്രവചനം.  

അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കും. പക്ഷെ കെജ്രിവാള്‍ പ്രതീക്ഷിച്ചതുപോലെ നിര്‍ണ്ണായക ശക്തിയാകാനൊന്നും ആവില്ല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകൾ ഗുജറാത്തിൽ ബിജെപി നേടുമെന്നാണ് റിപ്പബ്ലികിന്റെ സർവേ പ്രവചനം. 30-42 കോൺഗ്രസ്, 2-10 ആപ്പ് . ആം ആദ്മി, കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു.

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടിയെന്നാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനം. ബിജെപി 151 സീറ്റ് വരെ നേടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിക്കുന്നു. 2017ല്‍ 77 സീറ്റുകള്‍ വരെ നേടിയ കോണ്‍ഗ്രസ് 16 മുതല്‍ 30 സീറ്റുകള്‍ വരെ നേടും.  

എക്‌സിറ്റ് പോൾ ഫലങ്ങൾ

ഗുജറാത്ത്

റിപ്പബ്ലിക്ക്  

ബിജെപി 128 – 148

കോൺ 30 – 42

ആപ് 2- 10  

മറ്റ് 0 -3

ഇന്ത്യ ടുഡേ  

ബിജെപി 129 – 151  

കോൺ  16 – 30

ആപ്  9 – 21  

മറ്റ് 2 – 6

ന്യൂസ് എക്സ്  

ബിജെപി  117 – 140  

കോൺ 34 – 51  

ആപ് 6‌ – 13

മറ്റ് 1 – 2  

ഹിമാചല്‍ പ്രദേശ്

68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 35 സീറ്റുകള്‍ നേടിയാല്‍ മതിയാവും. 

ന്യൂസ് എക്സ്- ജന്‍കി ബാത്  

ബിജെപി- 32-40 സീറ്റുകള്‍, കോണ്‍ഗ്രസ് 27-34, ആം ആദ്മി -0

റിപ്പബ്ലിക് ടിവി-പിഎംആര്‍ ക്യു 

ബിജെപി 34-39, കോണ്‍ഗ്രസ്28-33

ആം ആദ്മി- 0-1

ടൈംസ് നൗ-ഇടിജി 

ബിജെപി 34-42, കോണ്‍ഗ്രസ് 24-32, ആം ആദ്മി-0

Tags: ഗുജറാത്ത് എക്സിറ്റ് പോള്‍ഗുജറാത്ത്bjpഹിമാചല്‍ പ്രദേശ്എക്‌സിറ്റ് പോള്‍എക്സിറ്റ് പോളുകള്‍എക്സിറ്റ് പോള്‍ 2022ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് 2022ഹിമാചല്‍ എക്സിപോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.