Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ദല്‍ഹി മുനിസിപ്പാലിറ്റി പിടിക്കാന്‍ ബിജെപി; ആം ആദ്മിയുടെ വഞ്ചനയുടെ രാഷ്‌ട്രീയത്തെ ദല്‍ഹി തള്ളിക്കളയുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

വീണ്ടും ദല്‍ഹി മുനിസിപ്പാലിറ്റി പിടിക്കാന്‍ ബിജെപി. ഞായറാഴ്ച നടന്ന പോളിംഗില്‍ ഇതുവരെ ആവേശമുണര്‍ത്തുന്ന വോട്ടിംഗാണ് നടക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിവരെ 30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 04:04 pm IST
inIndia

ന്യൂദല്‍ഹി: വീണ്ടും ദല്‍ഹി മുനിസിപ്പാലിറ്റി പിടിക്കാന്‍ ബിജെപി. ഞായറാഴ്ച നടന്ന പോളിംഗില്‍ ഇതുവരെ ആവേശമുണര്‍ത്തുന്ന വോട്ടിംഗാണ് നടക്കുന്നത്. ഉച്ചയ്‌ക്ക് രണ്ട് മണിവരെ 30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.  

250 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ത്രികോണമത്സരമാണെന്ന് പറയുന്നുണ്ടെങ്കിലും ബിജെപിയും ആംആദ്മിയുമാണ്  നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ് ചിത്രത്തിലില്ല.  

ആം ആദ്മിയുടെ വഞ്ചനയുടെ രാഷ്‌ട്രീയത്തെ ബിജെപി തോല്‍പിക്കുമെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. കട്ടാര്‍ ഇമാന്‍ദാര്‍ (തീവ്രവമായ സത്യസന്ധത) ഇതാണ് കെജ്രിവാള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. തീഹാര്‍ ജയിലിലും മദ്യനയത്തിലും ആം ആദ്മിയുടെ സത്യസന്ധത ജനങ്ങള്‍ കണ്ടറിഞ്ഞതാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. കള്ളപ്പണം വെളുപ്പിച്ച കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിനിന് സുഖചികിത്സ ഉള്‍പ്പെടെയുള്ള എല്ലാം ആനുകൂല്യങ്ങളും ആം ആദ്മി ഒരുക്കിയത് വലിയ വാര്‍ത്തയായിരുന്നു. മദ്യനയത്തില്‍ എക്സൈസ് മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കോടികളുടെ അഴമതിയും സ്വജനപക്ഷപാതവും ദല്‍ഹി കണ്ടതാണ്. ഇതെല്ലാം ഇക്കുറി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിഷയങ്ങളാണ്.

കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് ഭരിയ്‌ക്കുമ്പോള്‍ ദല്‍ഹിയുടെ ബജറ്റ് 32,000 കോടിയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി ഭരിയ്‌ക്കുമ്പോള്‍ ഇത് 58,900 കോടി വരെ ഉയര്‍ന്നു. പിന്നീട് കെജ്രിവാള്‍ എത്തിയപ്പോള്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ ബജറ്റ് താഴ്ന്നുവെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.  

തുടര്‍ച്ചയായി ട്വീറ്റുകള്‍ ചെയ്യുന്ന അരവിന്ദ് കെജ്രിവാളിന്റെ ആശങ്കയാണ് ഈ ട്വീറ്റുകളില്‍ നിഴലിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. കെജ്രിവാളിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അമിത് മാളവ്യ പറഞ്ഞു.  

പുരോഗമനത്തിന്റെ പാര്‍ട്ടിയായ ബിജെപിയ്‌ക്ക് വോട്ട് ചെയ്യാന്‍ കേന്ദ്രമന്ത്രി ജ്യോദിരാദിത്യ സിന്ധ്യ പറഞ്ഞു.  

2017ല്‍ ബിജെപിയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ആകെയുള്ള 270 സീറ്റുകളില്‍ 181 സീറ്റുകള്‍ നേടി. ആം ആദ്മി 48 വാര്‍ഡുകളിലും കോണ്‍ഗ്രസ് 27 വാര്‍ഡുകളിലും ജയിച്ചു. നേരത്തെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇത് മൂന്നും ഒന്നിച്ച് ഒരൊറ്റ കോര്‍പറേഷനാണ് ഉള്ളത്.  

Tags: delhibjpആം ആദ്മി പാര്‍ട്ടിദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകള്‍മീനാക്ഷി ലേഖി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.