Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുപണ്ഡിറ്റായി രാഹുല്‍; ‘ജയ് സീതാ രാം’ എന്നാണ് വിളിക്കേണ്ടതെന്ന് ഉപദേശം; രാമന്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞവരല്ലേ കോണ്‍ഗ്രസെന്ന് സ്മൃതി ഇറാനി

ആര്‍എസ്എസും ബിജെപിയും ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്ന് രാഹുല്‍ഗാന്ധി. രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. "- സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 06:47 pm IST
inIndia

ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്തിയതോടെ വീറോടെയും വാശിയോടെയും ഹിന്ദുത്വം സംബന്ധിച്ച കാര്യങ്ങളില്‍ ഒരു പണ്ഡിതനെപ്പോലെ ആര്‍എസ്എസിനും ബിജെപിയ്‌ക്കും ഉപദേശം നല്‍കുകയാണ് രാഹുല്‍ഗാന്ധി.  

ആര്‍എസ്എസും ബിജെപിയും എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിക്കുന്നു എന്ന ചോദ്യമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്. ജയ് ശ്രീറാം എന്നല്ല വിളിക്കേണ്ടത്, പകരം ജയ് സീത റാം എന്ന് സീതയുടെ പേര് കൂടി ചേര്‍ത്ത് വിളിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി ആര്‍എസ്എസിനും ബിജെപിയ്‌ക്കും നല്‍കിയ ഉപദേശം.  

“സീതയ്‌ക്ക് സംഘടനയിലേക്ക് വരാന്‍ കഴിയുന്നില്ല. സീതയെ മാറ്റിക്കളഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസിനോട് പറയുകയാണ്- മൂന്നു മുദ്രാവാക്യങ്ങളും ഉപയോഗിക്കു- ജയ് ശ്രീറാം, ജയ് സീതാ രാം,, ഹേ റാം”- ഇതാണ് രാഹുല്‍ നല്‍കിയിരിക്കുന്ന വിദഗ്ധോപദേശം.  

“ശ്രീരാമന്‍ നല്ലവനാണ്. സമൂഹത്തെ ഒന്നിപ്പിച്ച വ്യക്തിയാണ്. കര്‍ഷകരെ സ്നേഹിച്ചിരുന്നു”- രാഹുല്‍ഗാന്ധി ശ്രീരാമനെ പ്രകീര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. ശ്രീരാമന്റെ ഭക്തനെപ്പോലെയുള്ള രാഹുലിന്റെ പ്രസ്താവനയ്‌ക്ക് തക്കതായ മറുപടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് നല്‍കിയത്.  “രാമജന്മഭൂമി പ്രശ്നം ഉണ്ടായപ്പോള്‍ 2007ല്‍ സുപ്രീംകോടതിയില്‍ ശ്രീരാമന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ് . 2007ല്‍ മന്‍മോഹന്‍ സിങ്ങ് നയിക്കുന്ന  യുപിഎ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രാമന്റെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്തില്ലേ?”- സ്മൃതി ഇറാനി ചോദിച്ചു. “പാര്‍സിക്കാരനായ അച്ഛനും ക്രിസ്ത്യന്‍ മതക്കാരിയായ അമ്മയും ഉള്ള രാഹുലിനെപ്പോലെ ഉള്ള ഒരാള്‍ സനാതന ധര്‍മ്മത്തില്‍ താല്‍പര്യം എടുക്കുന്നതില്‍ സന്തോഷം ഉണ്ട്. പക്ഷെ തന്റെ രാഷ്‌ട്രീയത്തിലെ നിരാശ അദ്ദേഹം പലപ്പോഴും സനാതന ധര്‍മ്മവുമായി കൂട്ടിക്കെട്ടുന്നുണ്ട്. സങ്കുചിതമായ കാഴ്ചപ്പാടില്‍ ഞങ്ങളുടെ ദൈവത്തെ കാണാതിരുന്നാല്‍ നല്ലത്. രാമജന്മഭൂമി പ്രശ്നം വന്നപ്പോള്‍ രാമന്റെ നിലനില്‍പിനെതന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ സത്യവാങ്മൂലം നല്‍കിയ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ശ്രീരാമനെപ്പറ്റിയും സനാതന ധര്‍മ്മത്തെപ്പറ്റിയും ഞങ്ങളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. “- സ്മൃതി ഇറാനി തിരിച്ചടിച്ചു.  

Tags: Rahul Gandhiശ്രീരാമന്‍രാമക്ഷേത്രംജയ്ശ്രീറാംsmriti iraniമന്‍മോഹന്‍ സിങ്ജയ് ശ്രീറാംസ്മൃതി ഇറാനിഭാരത് ജോഡോ യാത്രജയ് സീതാ രാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.