Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധുനിക ഇന്ത്യയുടെ ദശകത്തില്‍ വേണ്ടത് സാങ്കേതികവിദ്യയില്‍ നൈപുണ്യമുള്ള യുവാക്കളെ; വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം നടത്തി മന്ത്രി രാജീവ് ചന്ദ്രശേഖര്‍

വിദ്യാര്‍ഥികളില്‍ നൂതനാശയങ്ങളുടെ സംസ്‌കാരം വളര്‍ത്താന്‍ അടല്‍റ്റിങ്കറിങ് ലാബുകള്‍ സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ െ്രെപമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളിലും മൂന്ന് കമ്മ്യൂണിറ്റി സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നതിന് ഒപ്പോ ധനസഹായം നല്‍കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 05:41 pm IST
inKerala

തൃശ്ശൂര്‍: കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തൃശ്ശൂരിലെത്തി. രാവിലെ ചിയ്യാരത്തെ കുരിയച്ചിറ സെന്റ് പോള്‍സ് സ്‌കൂളും സീനിയര്‍ സെക്കന്‍ഡറി വിഭാഗവും സന്ദര്‍ശിച്ച്  ഇരു വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് വയസ്സുള്ളപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ പഠിച്ചിരുന്ന വിദ്യാലയമാണ് സെന്റ് പോള്‍സ്. ഇവിടെ അടല്‍റ്റിങ്കറിങ് ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികളില്‍ നൂതനാശയങ്ങളുടെ സംസ്‌കാരം വളര്‍ത്താന്‍ അടല്‍റ്റിങ്കറിങ് ലാബുകള്‍ സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ െ്രെപമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളിലും മൂന്ന് കമ്മ്യൂണിറ്റി സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നതിന് ഒപ്പോ ധനസഹായം നല്‍കും. പുതിയ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട് എന്ന് കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. കോവിഡിന്റെ രണ്ട് വര്‍ഷങ്ങളില്‍, അതായത് 2020-22ല്‍, എല്ലാ രാജ്യങ്ങളും ജീവിത ഉപജീവനമാര്‍ഗ പ്രതിസന്ധി നേരിട്ടതായി മന്ത്രി പറഞ്ഞു.

എന്നാല്‍ രണ്ട് വര്‍ഷത്തിനൊടുവില്‍ നോക്കുമ്പോള്‍, അമേരിക്കയ്‌ക്ക് അവിടുത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിനുകള്‍ നല്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പുനരുജ്ജീവന പാതയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചൈന ആകട്ടെ ലോക്ക്ഡൗണിന് പിന്നാലെ ലോക്ക്ഡൗണ്‍ നേരിടുകയാണ്. വളരെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് അഭിമുഖീകരിക്കുന്ന യുകെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും പ്രതിസന്ധിയിലാണ്. എന്നാല്‍ ഇന്ത്യ ഇതിനകം 200 കോടി വാക്‌സിന്‍ ഷോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമുള്ള അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണിത്. രാജ്യത്തിന്റെ നൂതനാശയങ്ങളും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വളരുന്നു. ഇത് പുതിയ ഇന്ത്യയുടെ ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2014 ല്‍ രാജ്യം 92% മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. എങ്കില്‍ 2022 ആയപ്പോഴേക്കും 97% മൊബൈല്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുകയാണെന്ന് ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 70,000 കോടി വിലമതിക്കുന്ന മൊബൈല്‍ ഫോണുകളാണ് ഇന്ത്യ ഇന്ന് കയറ്റുമതി ചെയ്യുന്നത്. യുഎസ്, യൂറോപ്യന്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇത് പുതിയ ഇന്ത്യയുടെ മറ്റൊരു ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു.

വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യയുടെ ടെക്‌ഡെഡ്’ സാങ്കേതിക വൈദഗ്‌ദ്ധ്യം, അവസരങ്ങള്‍, ആവാസവ്യവസ്ഥ എന്നിവ തൊഴിലുകള്‍ക്കും നൂതനാശയങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പ് വിപുലീകരണത്തിനും വിപുലമായ അവസരങ്ങള്‍ നല്‍കും. അതിനാല്‍  സാങ്കേതിക, കമ്പ്യൂട്ടര്‍, ഡിജിറ്റല്‍ വൈദഗ്ധ്യം നേടിയെടുക്കാന്‍ മന്ത്രി വിദ്യാര്‍ഥികളെ ഉപദേശിച്ചു.

സാങ്കേതികവിദ്യയില്‍ നൈപുണ്യം നേടിയ ഇന്ത്യയുടെ ദശാബ്ദമാണ് ‘ടെക്‌ഡെഡ്’ വരാന്‍ പോകുന്നതെന്ന്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യയുടെ സംഭാവനകള്‍ ലോകത്തിന്റെ എല്ലാ മേഖലയിലും കാണാനാകും. നിര്‍മ്മിത ബുദ്ധിയാണ് ഭാവിയുടെ സാങ്കേതികവിദ്യ എന്നും, ആഗോള നിര്‍മ്മിത ബുദ്ധി പങ്കാളിത്തത്തിന്റെ അധ്യക്ഷന്‍ ഇന്ത്യ ആണെന്നും അദ്ദേഹം പറഞ്ഞു.

Tags: indiaസാങ്കേതികംRajeev Chandrasekharഡിജിറ്റൽ ഇന്ത്യTechnicalടെകേഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.