Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോവസ് സോക്കര്‍ അക്കാദമിയുടെ വെബ് സൈറ്റും ലോഗോയും പ്രകാശനം ചെയ്തു; ആദ്യ ഘട്ടത്തില്‍ പരിശീലനം ആറിനും 16നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക്

കുട്ടികളുടെ സഹജമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി മികച്ച നിലവാരത്തില്‍ പരിശീലനം നല്‍ക്കി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക, ഫുട്‌ബോള്‍ പഠനത്തിനായി അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥലങ്ങള്‍ ഒരുക്കുക, സ്വന്തം അക്കാദമി താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രൊഫഷണല്‍ ക്ലബ് ആരംഭിക്കുക എന്നതാണ് അക്കാഡമിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 06:33 pm IST
in Kerala
നോവസ് സോക്കര്‍ അക്കാദമിയുടെ വെബ് സൈറ്റ്, ലോഗോ, മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തപ്പോള്‍

നോവസ് സോക്കര്‍ അക്കാദമിയുടെ വെബ് സൈറ്റ്, ലോഗോ, മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തപ്പോള്‍

മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും റിട്ട. കമാണ്ടന്റുമായ യു. ഷറഫലിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന നോവസ് സോക്കര്‍ അക്കാദമിയുടെ വെബ് സൈറ്റ്, ലോഗോ, പ്രകാശനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാന്‍ ലോഗോയും ഡോ. ഐ.എം. വിജയന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു.

കുട്ടികളുടെ സഹജമായ കഴിവുകള്‍ പ്രയോജനപ്പെടുത്തി മികച്ച നിലവാരത്തില്‍ പരിശീലനം നല്‍ക്കി ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുക, ഫുട്‌ബോള്‍ പഠനത്തിനായി അന്താരാഷ്‌ട്ര നിലവാരമുള്ള സ്ഥലങ്ങള്‍ ഒരുക്കുക, സ്വന്തം അക്കാദമി താരങ്ങളെ ഉള്‍പ്പെടുത്തി ഒരു പ്രൊഫഷണല്‍ ക്ലബ് ആരംഭിക്കുക എന്നതാണ് അക്കാഡമിയുടെ ലക്ഷ്യം.

ആറിനും 16 വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം ഒരുക്കുക. റിട്ട. ഡിജിപി ഋഷിരാജ് സിങാണ് ചീഫ് അഡൈ്വസര്‍, ഡോ. ഐ.എം. വിജയന്‍ ടെക്‌നിക്കല്‍ അഡൈ്വസറും, വിക്ടര്‍ മഞ്ഞില ട്രൈനിംങ് അഡൈ്വസറുമാണ്. പരിശീനം വിലയിരുത്താന്‍ പ്ര്‌ത്യേക ഒബ്‌സര്‍വേഷന്‍ പാനലും നിര്‍മ്മിച്ചിട്ടുണ്ട്. മൂന്‍ ഇന്ത്യന്‍ താരങ്ങളായ കെ.ടി. ചാക്കോ, കുരികേശ് മാത്യൂ, ജോ. പോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ തുടങ്ങിയവരാണ് ഒബ്‌സര്‍വേഷന്‍ കമ്മിറ്റിയിലൂള്ളത്.

റെസിഡന്‍ഷ്യല്‍, നോണ്‍ റെസിഡന്‍ഷ്യല്‍, എന്നീ വിഭാഗങ്ങളിലായിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ കെ.പി. സേദുമാധവന്‍, സി.വി. പാപ്പച്ചന്‍, കെ.ടി. ചാക്കോ, കുരികേശ് മാത്യൂ, തോബിയാസ്, വി.പി. ഷാജി, മുന്‍ ഇന്ത്യന്‍ താരങ്ങളായ ആസിഫ് സഹീര്‍, സുശാന്ത് മാത്യൂ, ഹബീബ് റഹ്മാന്‍, കമാല്‍ വരദൂര്‍, വി.പി. അനില്‍, സൂപ്പര്‍ അഷ്‌റഫ് ബാവാ, അഡ്വ. സഫറുള്ള, പീതാംബരന്‍, സികെ. അബ്ദുറഹ്മാന്‍ തുടങ്ങിയവരും. മുന്‍ സന്തോഷ് ട്രോഫി താരങ്ങളും കേരളാ പോലീസ് താരങ്ങളും കായികരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Tags: keralafootballവെബ്‌സൈറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

പുതിയ വാര്‍ത്തകള്‍

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.