Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജയിലില്‍ കഴിയുന്ന ആംആദ്മിമന്ത്രി സത്യേന്ദര്‍ ജെയിന്‍ ‘ജയിലിലെ സംരക്ഷണ’ത്തിന് തട്ടിപ്പുവീരന്‍ സുകേഷില്‍ നിന്നും വാങ്ങിയത് 10 കോടി

കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ആംആദ്മിയുടെ മന്ത്രി സത്യേന്ദര്‍ ജെയിന്‍ തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറില്‍ നിന്നും ജയിലില്‍ സുരക്ഷിതമായി കഴിഞ്ഞുകൂടാനും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാനും ഉള്ള ഫീസ് (പ്രൊട്ടക്ഷന്‍ മണി) എന്ന പേരില്‍ പിടുങ്ങിയത് 10 കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 04:00 pm IST
inIndia
ജയിലില്‍ കഴിയുന്ന ആംആദ്മിയുടെ മന്ത്രി സത്യേന്ദര്‍ ജെയിന്‍ (ഇടത്ത്) തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം (വലത്ത്)

ജയിലില്‍ കഴിയുന്ന ആംആദ്മിയുടെ മന്ത്രി സത്യേന്ദര്‍ ജെയിന്‍ (ഇടത്ത്) തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം (വലത്ത്)

ന്യൂദല്‍ഹി :കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ആംആദ്മിയുടെ മന്ത്രി സത്യേന്ദര്‍ ജെയിന്‍ തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖറില്‍ നിന്നും ജയിലില്‍ സുരക്ഷിതമായി കഴിഞ്ഞുകൂടാനും അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാനും ഉള്ള ഫീസ് (പ്രൊട്ടക്ഷന്‍ മണി- Protection Money)  എന്ന പേരില്‍ പിടുങ്ങിയത് 10 കോടി രൂപ. സുകേഷ് ചന്ദ്രശേഖറിന്റെ ഈ ആരോപണം സംബന്ധിച്ച് ചീഫ് സെക്രട്ടറി നരേഷ് കുമാറില്‍ നിന്നും ദല്‍ഹി ലഫ്. ജനറല്‍ വി.കെ. സക്സേന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.  

മണ്ടോലി ജെയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ദല്‍ഹി ലഫ്. ജനറല്‍ വി.കെ. സക്സേനയ്‌ക്ക് എഴുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍. സുകേഷ് ചന്ദ്രശേഖര്‍ ഇതുവരെ ആം ആദ്മി പാര്‍ട്ടിക്ക് 50 കോടി രൂപയോളം നല്‍കിയിട്ടുള്ളതായി രേഖകള്‍വെച്ച് റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടുന്നു. രാജ്യസഭ എംപിയാക്കാനും ആം ആദ്മിയില്‍ വലിയൊരു പദവി നല്‍കാനുമാണ് ഇത്രയും തുക സുകേഷ് ചന്ദ്രശേഖര്‍ എന്ന കൊടും ക്രിമിനലില്‍ നിന്നും ആം ആദ്മി പാര്‍ട്ടി വാങ്ങിയിരിക്കുന്നത്.  

ഇപ്പോള്‍ ആം ആദ്മി നേതാവായ സത്യേന്ദര്‍ ജെയിന്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും സുകേഷ് ചന്ദ്രശേഖര്‍ പറയുന്നു. “2019ല്‍ സത്യേന്ദര്‍ ജെയിനും അദ്ദേഹത്തിന്‍രെ സെക്രട്ടറിയും സുഹൃത്തുമായ സുശീലും എന്നെ ജയിലില്‍ വന്ന് കണ്ടു. പ്രൊട്ടക്ഷന്‍ മണി (ജയിലില്‍ സുരക്ഷിതമായി ജീവിക്കാനുംഅടിസ്ഥാന സൗകര്യം നല്‍കാനുമുള്ള തുക )  എന്ന നിലയില്‍ മാസം രണ്ട് കോടി രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ടു. സത്യേന്ദര്‍ ജെയിന്റെ സുഹൃത്തായ ജയിലില്‍ ഡിജി സന്ദീപ് ഗോയലിന് 1.5 കോടി രൂപ നല്‍കാനും ആവശ്യപ്പെട്ടു.  പണം നല്‍കാന്‍ ആവശ്യപ്പെട്ട് സത്യേന്ദര്‍ ജെയിന്‍ സമ്മര്‍ദ്ദം ചെലുത്തി. രണ്ടോ മൂന്നോ മാസങ്ങള്‍ക്കകം നിരന്തര സമ്മര്‍ദ്ദം ചെലുത്തി 10 കോടി രൂപ വാങ്ങിയെടുത്തു”- സുകേഷ് ചന്ദ്രശേഖര്‍ ദല്‍ഹി ലഫ്. ജനറലിന് അയച്ച കത്തില്‍ പറയുന്നു.  

സത്യേന്ദര്‍ ജെയിന് എതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ തയ്യാറാണെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ ആരോപണം സംബന്ധിച്ച് 164 പ്രകാരം ജഡ്ജിക്ക് മൊഴി കൊടുക്കാന്‍ തയ്യാറാണെന്നും സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആരാണ് സുകേഷ് ചന്ദ്രശേഖര്‍?

ജയിലിനുള്ളിലിരുന്ന സുപ്രീംകോടതി ജഡ്ജിയായും മുഖ്യമന്ത്രിയുടെ മകനായും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായും ഫോണിലൂടെ ചമഞ്ഞ് വിവിധ വ്യക്തികളില്‍ നിന്നും 200 കോടി പിടുങ്ങിയ വന്‍തട്ടിപ്പുവീരനാണ് സുകേഷ് ചന്ദ്രശേഖര്‍. ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും മലയാളി മോഡല്‍ ലീനയെയും ഉപയോഗിച്ച് വിവിധ വ്യക്തികളില്‍ നിന്നും കോടികള്‍ തട്ടിയ തട്ടിപ്പുവീരനാണ് സുകേഷ് ചന്ദ്രശേഖര്‍. വിവിധ കുറ്റങ്ങളുടെ പേരില്‍ ഇദ്ദേഹം ജയിലിലാണ്. 

Tags: സുകേഷ് ചന്ദ്രശേഖര്‍സത്യേന്ദ്ര ജെയ്ന്‍സത്യേന്ദര്‍ ജെയിന്‍ദല്‍ഹി ലഫ്റ്റ്ന‍ന്‍റ് ഗവര്‍ണര്‍ വി.കെ. സക്സേനആം ആദ്മി പാര്‍ട്ടിaapപണംextortionജെയിന്‍Letter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.