Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തിരമായി ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍; ഉക്രൈന്‍ വിടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികള്‍ നിര്‍ദേശിച്ച് കേന്ദ്രം

റഷ്യ ഉക്രൈന്റെ വൈദ്യുതി പ്ലാന്‍റുകളില്‍ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാരോടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉടന്‍ ഉക്രൈന്‍ വിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികളും അവ മുറിച്ചു കടക്കാന്‍വേണ്ട മുന്‍കരുതല്‍, രേഖകള്‍ എന്തൊക്കെ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമായി വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 03:42 pm IST
inIndia

ന്യൂദല്‍ഹി: റഷ്യ ഉക്രൈന്റെ വൈദ്യുതി പ്ലാന്‍റുകളില്‍  ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാരോടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉടന്‍ ഉക്രൈന്‍ വിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികളും അവ മുറിച്ചു കടക്കാന്‍വേണ്ട മുന്‍കരുതല്‍, രേഖകള്‍ എന്തൊക്കെ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  പ്രാണരക്ഷാര്‍ത്ഥം എത്രയും വേഗം രാജ്യം വിട്ടുവരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റഷ്യയുടെ ആക്രമണം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായേക്കുമെന്ന സൂചനയാണ് ഉടനെ ഉക്രൈന്‍ വിടാനുള്ള നിര്‍ദേശത്തിന് പിന്നില്‍.  

ആരും ഉക്രൈനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ഇക്കുറി സുരക്ഷിതമായി ഉക്രൈന്‍ വിടാന്‍ സഹായിക്കുന്ന മുറിച്ചുകടക്കേണ്ട അഞ്ച് അതിര്‍ത്തികളും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നല്‍കിയിട്ടുണ്ട്. ഉക്രൈന്‍-ഹംഗറി, ഉക്രൈന്‍-സ്ലൊവാക്യ, ഉക്രൈന്‍- മോള്‍ഡോവ, ഉക്രൈന്‍-പോളണ്ട്, ഉക്രൈന്‍-റൊമാനിയ എന്നീ അതിര്‍ത്തികള്‍ മുറിച്ചുകടക്കാനാണ് നിര്‍ദേശം. യാത്ര ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കാനും നിര‍്ദേശിച്ചിട്ടുണ്ട്.  

1. ഉക്രന്‍ -ഹംഗറി അതിര്‍ത്തി: സകര്‍പതിയ പ്രദേശത്താണ് ചെക് പോയിന്‍റുള്ളത്. ട്രെയിനില്‍ ആദ്യം ചോപ് സിറ്റിയില്‍ എത്തണം. പാസ്പോര്‍ട്ട്, ഉക്രൈന്‍ റസിഡന്റെ പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്, വിമാനടിക്കറ്റ് എന്നിവ മറക്കാതെ കയ്യില്‍ കരുതണം.  

2. ഉക്രൈന്‍-സ്ലൊവാക്യ അതിര്‍ത്തി: സകര്‍പതിയയില്‍ തന്നെയാണ് ചെക് പോയിന്‍റുകള്‍. അംഗീകൃത ഷെന്‍ജന്‍ വിസ വേണം. വിസ കിട്ടാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  

3. ഉക്രൈന്‍- മൊള്‍ഡോവ അതിര്‍ത്തി:ചെര്‍നിവെറ്റ്സ്ക, വിന്നിറ്റ്സ്ക, ഒഡെസ്ക എന്നിവയാണ് ചെക് പോയിന്‍റുകള്‍. മൊള്‍ഡോവ വിസ വേണം. കീവിലെ മോള്‍ഡൊവ എംബസിയില്‍ നിന്നും വിസ സംഘടിപ്പിക്കാം. വിസ കിട്ടാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  

4.ഉക്രൈന്‍-പോളണ്ട് അതിര്‍ത്തി :വിവിസ്ക, വോളിന്‍സ്ക എന്നിവിടങ്ങളില്‍ ചെക് പോയിന്‍റുകള്‍ ഉണ്ട്. അംഗീകൃത ഷെന്‍ജന്‍ വിസ അല്ലെങ്കില്‍ പോളിഷ് വിസ വേണം. ലിവിവിലെ പോളണ്ട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ വിസ കിട്ടും. അതിര്‍ത്തി കടക്കാന്‍  അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  

5.ഉക്രൈന്‍-റൊമാനിയ അതിര്‍ത്തി: സകര്‍പതിയ, ചെര്‍നിവെറ്റ്സ്ക എന്നിവിടങ്ങളില്‍ ചെക് പോയിന്‍റുകള്‍ ഉണ്ട്. അംഗീകൃത റൊമാനിയന്‍ വിസ വേണം. ചെര്‍നിവ്റ്റ്സി, സോളോറ്റ്വിനോ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളില്‍ വിസ കിട്ടും. അതിര്‍ത്തി കടക്കാന്‍  അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  ഉക്രൈനിലെ വൈദ്യുത കേന്ദ്രങളില്‍ ശക്തമായ ക്രൂസ് മിസൈല്‍ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. നിരവധി റോക്കറ്റുകള്‍ തകര്‍ത്തതായി ഉക്രൈന്‍ അവകാശപ്പെടുന്നു. എങ്കിലും യുദ്ധത്തിന്റെ ഭയാനകത വിളിച്ചോതുന്ന തരത്തില്‍ വൈദ്യുതകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതോടെ പല നഗരങ്ങളും അന്ധകാരത്തിലാണ്.  

Tags: അതിര്‍ത്തികള്‍ മുറിച്ചുകടക്കല്‍indiaUkraineറഷ്യ- ഉക്രൈന്‍ യുദ്ധംജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍ഇന്ത്യന്‍ എംബസിഎംബസിവിദേശകാര്യമന്ത്രാലയംഅരിന്ദം ബാഗ്ചിറഷ്യന്‍ അധിനിവേശം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.