Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കലാമിനെ രാഷ്‌ട്രപതിയാക്കിയത് ബിജെപി; കലാമിന് രണ്ടാമൂഴം തടഞ്ഞത് സോണിയ;കലാമിനെതിരെ കഴമ്പില്ലാത്ത പ്രചാരവുമായി എന്‍ഡിടിവി, മാധ്യമം

എപിജെ അബ്ദുള്‍ കലാമിന്റെ 91ാം ജന്മവാര്‍ഷിക ദിനമായിരുന്നു ഒക്ടോബര്‍ 15, ശനിയാഴ്ച. അന്ന് തന്നെ കലാമിനെക്കുറിച്ച് ആര്‍എസ്എസുമായി ബന്ധപ്പെടുത്തി കഴമ്പില്ലാത്ത പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിടിവിയും മലയാളത്തിലെ മാധ്യമം ദിനപത്രവും. കലാമിനെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ആര്‍എസ്എസിന് എതിരായേക്കാമെന്ന് കരുതുന്ന കഴമ്പില്ലാത്ത പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിടിവിയും മാധ്യമവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 08:14 pm IST
inIndia

തിരുവനന്തപുരം: എപിജെ അബ്ദുള്‍ കലാമിന്റെ 91ാം ജന്മവാര്‍ഷിക ദിനമായിരുന്നു ഒക്ടോബര്‍ 15, ശനിയാഴ്ച. അന്ന് തന്നെ കലാമിനെക്കുറിച്ച് ആര്‍എസ്എസുമായി ബന്ധപ്പെടുത്തി കഴമ്പില്ലാത്ത പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിടിവിയും മലയാളത്തിലെ മാധ്യമം ദിനപത്രവും.  കലാമിനെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച  പുസ്തകത്തിലെ ആര്‍എസ്എസിന് എതിരായേക്കാമെന്ന് കരുതുന്ന കഴമ്പില്ലാത്ത പ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ഡിടിവിയും മാധ്യമവും.  മുസ്ലിമായ കലാം ഹിന്ദുവിരുദ്ധനും ആര്‍എസ്എസ് വിരുദ്ധനും ആയിരുന്നു എന്ന പ്രതീതി ജനിപ്പിക്കുക കൂടിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചവന്റെ കുടില ബുദ്ധി. മാധ്യമം ദിനപത്രം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് തന്നെ നുണയാണ്. കലാം ആര്‍എസ് എസ് പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയില്ല. മറ്റൊരു ദിവസം പങ്കെടുക്കുകയാണ് ചെയ്തത്. 

എന്തുകൊണ്ടാണ് കലാം ഒരിയ്‌ക്കല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുക്കുന്നത് നീട്ടിവെച്ചത് എന്ന ചോദ്യത്തോടെയാണ് ഈ റിപ്പോര്‍ട്ട് എന്‍ഡിടിവിയും മാധ്യമം ദിനപത്രവും പ്രസിദ്ദീകരിച്ചിരിക്കുന്നത്. 

ആര്‍.കെ. പ്രസാദ് രചിച്ച ‘കലാം: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ (കലാം പറയാത്ത കഥ) എന്ന പുസ്തകത്തിന്റെ കവര്‍.

ന്യൂനപക്ഷ വിഭാഗത്തില്‍ അംഗമായിട്ടും  വാസ്തവത്തില്‍ അബ്ദുള്‍ കലാമിനെ ഭാരതത്തിന്റെ 11ാമത്  രാഷ്‌ട്രപതിയാക്കിയത് വാജ്പേയിയും ബിജെപിയുമാണെന്ന കാര്യം മറന്നാണ് ആര്‍എസ് എസ് -ബിജെപി വിരുദ്ധപ്രചാരത്തിന് മോദി വിരുദ്ധ മാധ്യമപ്പട കോപ്പുകള്‍ കൂട്ടുന്നത്. രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴം നല്‍കണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. ഇത്രയും ജനപ്രിയനായ അന്നത്തെ രാഷ്‌ട്രപതിയ്‌ക്ക് തടസ്സം നിന്നത് സോണിയാഗാന്ധിയും കോണ്‍ഗ്രസുമാണ്.  സോണിയ അന്ന് പകരമായി രാഷ്‌ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവന്നത് പ്രതിഭാപാട്ടീലിനെയാണ്.  

‘കലാം: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ (Kalam: The Untold Story- കലാം: പറയാത്ത കഥ) എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ആര്‍എസ്എസ് വേദിയില്‍ കലാം പ്രസംഗിക്കാന്‍ പോകുന്നത് വൈകിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത എന്‍ഡിടിവിയും മാധ്യമവും നല്‍കിയിരിക്കുന്നത്. കലാമിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. പ്രസാദ് രചിച്ച പുസ്തകമാണിത്. ഈ വാര്‍ത്ത കൊണ്ടുവന്നതിന് പിന്നില്‍ മാധ്യമത്തിനും എന്‍ഡിടിവിയ്‌ക്കും ഒറ്റ ഗൂഢലക്ഷ്യമേയൂള്ളൂ- കലാം ആര്‍എസ് എസ് വിരുദ്ധനായിരുന്നു എന്ന പ്രതീതി ജനപ്പിക്കുക. വാസ്തവത്തില്‍ മറ്റൊരു ദിവസം കലാം നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പങ്കെടുക്കുകയും ചെയ്തു എന്നതാണ് മറ്റൊരു വസ്തുത.  

Tags: അടല്‍ ബിഹാരി വാജ്പേയ്എന്‍ഡി ടിവിമാധ്യമംഎ.ബി. വാജ്‌പേയ്അബുല്‍കലാം ആസാദ്ആര്‍എസ്എസ്എ പി ജെ അബ്ദുള്‍ കലാംcongressDR. APJ Abdul Kalamരാഷ്ട്രപതിഎന്‍‍‍ഡിടിവി ജിഹാദ്A.B Vajpayeeവാജ്‌പേയിSonia Gandhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.