Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഭാഷാപിതാവിന്റെ സ്മാരകത്തിനായുള്ള പോരാട്ടം നയിക്കുന്നത് മെട്രോമാന്‍; ആയിരങ്ങളെ അണിനിരത്തി ആദ്യപരിപാടി; പ്രതിമ മലപ്പുറത്ത് ഉയര്‍ത്തുമെന്ന് ബിജെപി

വീര്‍ സവര്‍ക്കര്‍ പറഞ്ഞതു പോലെ ഈ പ്രതിമ സ്ഥാപിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ തന്നെ, നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ നിങ്ങളെ എതിര്‍ത്തു കൊണ്ട് തിരൂരില്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 07:47 pm IST
inBJP

തിരൂര്‍: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരില്‍ സ്ഥാപിക്കണമെന്നുള്ള ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹം സഫലീകരിക്കാനുള്ള പേരാട്ടത്തിന് തുടക്കമിട്ട് ബിജെപി.  

തുഞ്ചന്‍ പ്രതിമയ്‌ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഇന്നു തിരൂരില്‍ തുടക്കമായി.  ആയിരങ്ങളാണ് പരിപാടിയില്‍ അണിനിരന്നത്. പ്രതിമസ്ഥാപനത്തിനായി മെട്രോമാന്‍  ഇ. ശ്രീധരന്‍ ചെയര്‍മാനും സി. കൃഷ്ണകുമാര്‍ ജനറല്‍ കണ്‍വീനറുമായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.

എഴുത്തച്ഛന്റെ പ്രതിമ തിരൂരില്‍ സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തിയ പ്രഖ്യാപന സമ്മേളനം തിരൂരില്‍  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  കേരള സംസ്‌കാരത്തിന്റെ കേന്ദ്രമായ മലപ്പുറത്ത് ഭാഷാപിതാവിന് പ്രതിമ വരരുതെന്ന മതതീവ്രവാദികളുടെ കല്‍പ്പനയ്‌ക്ക് മുമ്പില്‍ ഭരണകൂടം കീഴടുങ്ങുകയാണ്.  

ഇവിടെ പ്രതിമകള്‍ വാഴില്ലെന്ന തീവ്രവാദികളുടെ വെല്ലുവിളിക്കൊപ്പമാണോ പാണക്കാട്ടെ കുടുംബമെന്നും സുരേന്ദ്രന്‍ ചോദിച്ചു. അല്ലെങ്കില്‍ മലപ്പുറത്തിന്റെ മണ്ണില്‍ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കാന്‍ പാണക്കാട്ടെ തങ്ങള്‍ തയ്യാറാകുമോ പ്രതിമ സ്ഥാപിക്കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അത് കേരളത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കും. എഴുത്തച്ഛന്‍ പ്രതിമ സ്ഥാപിക്കുന്നതിനെ മുഖ്യമന്ത്രി അനുകൂലിക്കുന്നുണ്ടോ ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരും താലിബാനുകളും മുസ്ലിം ലീഗും തമ്മില്‍ എന്ത് വ്യത്യാസം.

ലോകം മുഴുവന്‍ തിരസ്‌ക്കരിച്ചവരുടെ പ്രതിമ സ്ഥാപിച്ചവരാണ് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചാല്‍ പട്ടിണി മാറുമോയെന്ന് ചോദിക്കുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്‍ ചെയ്ത അപരാധം എന്താണ് കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനോട് എന്തിനാണ് നിങ്ങള്‍ ഈ അയിത്തം കാണിക്കുന്നത് എന്ത് മതേതരത്വമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. അടിമത്തം അംഗീകരിച്ചുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല.

വീര്‍ സവര്‍ക്കര്‍ പറഞ്ഞതു പോലെ ഈ പ്രതിമ സ്ഥാപിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കില്‍ നിങ്ങളില്ലാതെ തന്നെ, നിങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ നിങ്ങളെ എതിര്‍ത്തു കൊണ്ട് തിരൂരില്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjpmalappurame sreedharanThunchaththu Ezhuthachan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.