Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡിലും വികസനനയങ്ങളിലും മോദി ശരിയായിരുന്നു; ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന മോദിയുടെ ഇന്ത്യ തന്നെയെന്ന് ഐഎംഎഫ്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യ തന്നെയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഐഎംഎഎഫ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2022, 05:23 pm IST
inIndia

ന്യൂദല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യ തന്നെയെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഐഎംഎഎഫ് പറഞ്ഞു.  

അതേ സമയം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പം കുറവായിരിക്കും. അത് 6.8 ശതമാനമായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാഷ്‌ട്രങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അവസരോചിതമായ ഇടപെടലുകളും നയങ്ങളും ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. മോദിയുടെ കോവിഡ് നയങ്ങളും വികസനനയങ്ങളും ശരിവയ്‌ക്കുന്നതാണ് ഐഎംഎഫിന്റെ ഈ നിരീക്ഷണം.  മൂന്ന് കോവിഡ് തരംഗങ്ങള്‍ അതിജീവിച്ചതും സ്വന്തമായി കോവിഡ് വാക്സിന്‍ ഉല്‍പാദിപ്പിച്ച് വാക്സിനേഷന്‍ വേഗത്തിലാക്കിയതും ജനങ്ങള്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജനം നല്‍കിയതും എടുത്തുപറയാവുന്ന നേട്ടമായി. 

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് രാജ്യങ്ങളിലെ വളര്‍ച്ച നിരക്ക് ഏറെ പിന്നിലാണ്. ഐഎംഎഫ് പട്ടിക കാണുക:

ലോകത്തിലെ ഒന്നാംകിട വികസിത രാഷ്‌ട്രങ്ങളും ചൈന പോലുള്ള അതിവേഗ വളര്‍ച്ച നേടിയിരുന്ന രാഷ്‌ട്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതാണ് ഇന്ത്യയെ ഏറ്റവും വളരുന്ന രാജ്യമാക്കി മാറ്റിയത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആഗോള സാമ്പത്തിക കാഴ്ചപ്പാടിലാണ് ഐഎംഎഫിന്റെ ഈ വെളിപ്പെടുത്തലുകള്‍.  

ഞെട്ടലുളവാക്കുന്നതാണ് യുഎസ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ജപ്പാന്‍, കാനഡ, ചൈന എന്നീ രാജ്യങ്ങളിലെ വളര്‍ച്ചാനിരക്കുകള്‍. യുഎസില്‍ അത് ഒരു ശതമാനമാണെങ്കില്‍, ജര്‍മ്മനിയില്‍ അത് നെഗറ്റീവ് വളര്‍ച്ചയാണ് (-0.3 ശതമാനം). ഫ്രാന്‍സില്‍ അത് 0.7 ശതമാനം മാത്രം. ഇറ്റലിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് (-0.2 ശതമാനം). ജപ്പാനില്‍ അത് 1.6 ശതമാനമാണ്. യുകെയില്‍ 0.3 ശതമാനം. കാനഡയില്‍ 1.5 ശതമാനം. ചൈന 4.4 ശതമാനം. അവിടെയാണ് ഇന്ത്യയുടെ 2022ലെ 6.1 ശതമാനം വളര്‍ച്ചയും 2023ലെ 6.8 ശതമാനം വളര്‍ച്ചയും തിളക്കമാകുന്നത്.  റഷ്യയുടെത് നെഗറ്റീവാണ് -2.3 ശതമാനം.  

Tags: നരേന്ദ്രമോദിയുഎസ്സമ്പദ് വ്യവസ്ഥindiaഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഇന്ത്യയുടെ ജിഡിപി വളര്‍ച്ചഐഎംഎഫ്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥusaEconomic Growth’കൊവിഡ് വാക്‌സിന്‍ഇന്ത്യയുടെ ജിഡിപികോവിഡ് യുദ്ധംപ്രധാനമന്ത്രി മോദിഅതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥജര്‍മനിchina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.