Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂപുര്‍ ശര്‍മ്മയെ പ്രവാചക നിന്ദയില്‍ കുടുക്കിയ മുഹമ്മദ് സുബൈറിന്റെ പേര് നോബല്‍ സമാധാന സമ്മാനത്തിനുള്ള സാധ്യതാ പട്ടികയില്‍

വാര്‍ത്തകളിലെ സത്യം കണ്ടുപിടിക്കാന്‍ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈര്‍ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴിയാണ്. ആ മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി വാര്‍ത്ത എന്‍ഡിടിവി പുറത്തുവിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2022, 10:47 pm IST
inIndia

ന്യൂദല്‍ഹി: വാര്‍ത്തകളിലെ സത്യം കണ്ടുപിടിക്കാന്‍ ഫാക്ട് ചെക്കിംഗ് നടത്തുന്ന മുഹമ്മദ് സുബൈര്‍ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞത് നൂപുര്‍ ശര്‍മ്മയെ പ്രവാചകനിന്ദ വിവാദത്തില്‍ കുടുക്കുക വഴിയാണ്. നൂപുര്‍ ശര്‍മ്മയുടെ അരമണിക്കൂറിലധികം വരുന്ന ചര്‍ച്ചയുടെ വീഡിയോയില്‍ നിന്നും ഏതാനും സെക്കന്‍റുകള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുക വഴിയാണ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പ്രവാചകനിന്ദ അടിച്ചേല്‍പിക്കപ്പെട്ടത്.  

ഇപ്പോള്‍ ആ മുഹമ്മദ് സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി വാര്‍ത്ത എന്‍ഡിടിവി പുറത്തുവിട്ടിരിക്കുകയാണ്. മുസ്ലിങ്ങള്‍ക്കെതിരായ  വിവേചനം കണ്ടുപിടിക്കുകയും വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് മുഹമ്മദ്  സുബൈറിനെ നോബല്‍ സമാധാന സമ്മാനത്തിന് പരിഗണിക്കുന്നതെന്നറിയുന്നു. വ്യാജവാര്‍ത്തകള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ആള്‍ട്ട് ന്യൂസ് എന്ന കമ്പനിയില്‍ മുഹമ്മദ് സുബൈറിന്റെ പങ്കാളിയായ പ്രതീക് സിന്‍ഹയെയും നോബല്‍ സാധ്യതാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയതിനെക്കുറിച്ചായിരുന്നു ഈ ചര്‍ച്ച. മുഹമ്മദ് സുബൈര്‍ നൂപുര്‍ശര്‍മ്മ പറഞ്ഞ മൂന്ന് സെക്കന്‍റ് വീഡിയോ പ്രചരിപ്പിക്കുക വഴി ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാഷ്‌ട്രങ്ങള്‍ പ്രതികരിച്ചു. ഇതിന്റെ ഫലമായി ഇസ്ലാം തീവ്രവാദികള്‍ ഏതാനും ഇന്ത്യന്‍ പൗരന്മാരുടെ കഴുത്തുവെട്ടുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു. 

300ല്‍ പരം വ്യക്തികള്‍ ഈ സാധ്യതാപട്ടികയിലുണ്ട്. ഒക്ടോബര്‍ 7ന് വിജയിയെ പ്രഖ്യാപിക്കും.  

Tags: നൂപുര്‍ ശര്‍മ്മലോകാരോഗ്യ സംഘടനമുഹമ്മദ് സുബൈര്‍prizeഫാക്ട് ചെക്കര്‍റോഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍fact checkനോബല്‍ സമാധാന സമ്മാനഎന്‍ഡി ടിവിNobel Prizeആള്‍ട്ട് ന്യൂസ്സുബൈര്‍മതനിന്ദനൊബേൽ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.