Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ഡോ സുനിതbyഡോ സുനിത
Oct 10, 2026, 02:24 pm IST
inKerala, Special Article, Education

എല്ലാ വർഷവും ആറ് വ്യത്യസ്ത മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിക്കാനായി കൊടുക്കുന്ന നോബൽ പ്രൈസിനെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ നിങ്ങൾക്ക് Ig (Ignoble) നോബൽ പ്രൈസിനെ കുറിച്ച് അറിയാമോ..?

ആദ്യം ചിരിയും പിന്നീട് ചിന്തയും ഉണർത്തുന്ന ആശയങ്ങൾക്ക് അന്നൽസ് ഓഫ് ഇമ്പ്രോബബിൾ റിസർച്ച് (Annals of Improbable Research) എന്ന ശാസ്ത്ര ഹാസ്യ മാസികയാണ് 1991 മുതൽ Ig നോബൽ പ്രൈസ് സംഘടിപ്പിക്കുന്നത്. Ig നോബൽ പ്രൈസിന്റെ പേരിന് പിന്നിലും രസകരമായ കഥയുണ്ട്. യഥാർത്ഥ നോബൽ പ്രൈസ് ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ ന്റെ സാങ്കല്പിക കസിൻ ആയ ഇഗ്നേഷ്യസ് നോബൽ ന്റെ പേരിലാണ് ഈ അവാർഡ്.

സാധാരണയായി MIT, ഹാർവാർഡ് യൂണിവേഴ്സിറ്റികളിൽ നടത്തി കൊണ്ടിരുന്ന Ig നോബൽ പ്രൈസ് ചടങ്ങ് ഇപ്രാവശ്യം സുറിച്ച്, സ്വിറ്റ്സർലൻഡ് ൽ വച്ചാണ് നടത്തിയത്. അത്യന്തം രസകരമായ അവാർഡ് ദാന ചടങ്ങിൽ യഥാർത്ഥ നോബൽ ജേതാക്കൾ ആണ് Ig നോബൽ പ്രൈസിന് തെരഞ്ഞെടുത്തവർക്ക് സമ്മാനദാനം നിർവഹിക്കുന്നത്. അവരുടെ മറുപടി പ്രസംഗം കൃത്യം 60 സെക്കൻഡിൽ അവസാനിപ്പിച്ചില്ലെങ്കിൽ “പ്ളീസ് സ്റ്റോപ്പ്, എനിക്ക് ബോറടിക്കുന്നു” എന്ന് പറഞ്ഞു പ്രസംഗം നിർത്താൻ ഒരു ചെറിയ കുട്ടിയെ (Miss Sweetie Poo) നെ നിർത്താറുണ്ട്. പേപ്പർ റോക്കറ്റുകൾ സ്റ്റേജിലേക്ക് എറിയുന്നതും, അതിനു ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സ്റ്റേജിൽ നിന്ന് പേപ്പർ റോക്കറ്റുകൾ അടിച്ചു വാരി കളയുന്നതും ഈ ചടങ്ങിൽ പ്രതീകാത്മകമാണ്.

ആന്ദ്രെ ഗെയിം ജീവനുള്ള തവളയെ കാന്തിക ഉപാധി (magnetic levitation) ഉപയോഗിച്ച് പറപ്പിച്ചതിന് 2000 – ൽ ഭൗതിക ശാസ്ത്രത്തിൽ Ig നോബൽ പ്രൈസ് കിട്ടി. എന്നാൽ 10 വർഷത്തിന് ശേഷം ആന്ദ്രെ ഗെയിം ഗ്രാഫീനിലെ പ്രവർത്തനത്തിന് യഥാർത്ഥ നോബൽ പ്രൈസിന് അർഹനായതും ശ്രദ്ധേയമാണ്.

വളരെ രസകരമായതും ഒറ്റ നോട്ടത്തിൽ വിചിത്രമെന്നു തോന്നുന്ന കണ്ടുപിടിത്തങ്ങൾക്ക് നൽകുന്ന Ig നോബൽ പ്രൈസ് കേരളത്തിനും അന്യമല്ല. ആനകളുടെ ഉപരിതല വിസ്തീർണ്ണം (surface area) അളക്കാൻ formula കണ്ടുപിടിച്ചതിനു അത് കേരളത്തിനും സ്വന്തം ആണ്. ചിരിപ്പിക്കുന്നതും വിചിത്രമെന്ന് തോന്നുന്നതുമായ ഇത്തരം ഗവേഷണങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത്, ശാസ്ത്രത്തിൽ മണ്ടത്തരമെന്ന് തോന്നുന്ന ചോദ്യങ്ങൾ പോലും പുതിയ അറിവിലേക്കുള്ള വാതിലുകൾ തുറക്കുമെന്നാണ്.

Tags: Unusual ResearchAndre GeimKerala Scientific ResearchScientific CuriositiesNobel PrizeIg Nobel PrizeFunny ScienceWeird Scientific DiscoveriesScience and Humor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Varadyam

മേരി ക്യൂറി മരിച്ചു; പക്ഷേ റേഡിയേഷന്‍ മരിച്ചില്ല

World

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കെയ്‌ക്ക്

World

‘ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു’ , നൊബൽ സമ്മാനം തനിക്ക് തന്നെ തരണം, അവാർഡ് കമ്മറ്റി തന്നെ നിരാകരിക്കുന്നതിന്റെ കാരണം കണ്ടെത്തുമെന്ന് ട്രംപ്

World

‘നൊബേല്‍ ലഭിക്കണം, അല്ലെങ്കില്‍ രാജ്യത്തിന് നാണക്കേടാകും’: ഡൊണാള്‍ഡ് ട്രംപ്

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.