Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അകക്കണ്ണിന്റെ വെളിച്ചത്തില്‍ പ്രധാന മന്ത്രിക്ക് അപ്പുക്കുട്ടന്‍ നായരുടെ ആശംസാ കാര്‍ഡ്

ഏരൂര്‍ മാവിളയില്‍ വീട്ടിലെ അറുപത്തിയഞ്ഞുകാരന് ജനിച്ചപ്പോള്‍ തന്നെ കാഴ്ചയില്ല. എന്നാല്‍ ആ കുറവിനെ അവഗണിച്ച് തെങ്ങു കയറിയും വിറകു കീറിയും പലഹാരങ്ങള്‍ ഉണ്ടാക്കിയും ജീവിതം നയിച്ചു പോരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2022, 02:56 pm IST
inKollam
അപ്പുക്കുട്ടന്‍ നായര്‍ മഞ്ജിമയ്‌ക്കൊപ്പം പ്രധാന മന്ത്രിക്ക് ആശംസാ കാര്‍ഡ് അയക്കുന്നു

അപ്പുക്കുട്ടന്‍ നായര്‍ മഞ്ജിമയ്‌ക്കൊപ്പം പ്രധാന മന്ത്രിക്ക് ആശംസാ കാര്‍ഡ് അയക്കുന്നു

അഞ്ചല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ കാര്‍ഡയച്ച് അന്ധനായ അപ്പുക്കുട്ടന്‍നായര്‍. ചുറ്റും കൂരിരുട്ടാണ് അപ്പുക്കുട്ടന്‍ നായര്‍ക്ക്. ജന്മനാ കാഴ്ച ശക്തിയില്ലാതെ വെളിച്ചമുള്ള ലോകത്തുനിന്നുമകന്നാണ് ജീവിതം. പക്ഷെ പ്രകാശമുള്ള ചിന്തകളും പ്രയത്‌നങ്ങളുമായി പ്രതിസന്ധികളോട് പടവെട്ടി ജീവിതത്തെ നയിക്കുന്ന അപ്പുക്കുട്ടന്‍ നായര്‍ക്ക് പാവങ്ങളുടെ പടത്തലവനായ നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരണമെന്ന് ആഗ്രഹം. എഴുത്തും വായനയും വശമില്ല. ഏരൂര്‍ ഗവ. സ്‌കൂള്‍ ഒന്‍പതാം  ക്ലാസ് വിദ്യാര്‍ത്ഥിനി  മഞ്ജിമ രഞ്ജിത്തിന്റെ സഹായം തേടി.

മഞ്ജിമയ്‌ക്കൊപ്പം തയാറാക്കിയ ആശംസാ കാര്‍ഡ് കഴിഞ്ഞ ദിവസം ഏരൂര്‍ പോസ്റ്റാഫീസ് വഴി പ്രധാനമന്ത്രിക്കയച്ചുകഴിഞ്ഞു. ഏരൂര്‍ മാവിളയില്‍ വീട്ടിലെ അറുപത്തിയഞ്ഞുകാരന് ജനിച്ചപ്പോള്‍ തന്നെ കാഴ്ചയില്ല. എന്നാല്‍ ആ കുറവിനെ അവഗണിച്ച് തെങ്ങു കയറിയും വിറകു കീറിയും പലഹാരങ്ങള്‍ ഉണ്ടാക്കിയും ജീവിതം നയിച്ചു പോരുന്നു.

നിത്യവും ആരെയെങ്കിലും കൊണ്ട് പത്രം വായിപ്പിച്ച് കേള്‍ക്കും. റേഡിയോയുടെ സ്ഥിരം ശ്രോതാവാണ്. പ്രധാന മന്ത്രിയുടെ മന്‍കീ ബാത്ത് മുടങ്ങാതെ കേള്‍ക്കും. സമകാലീന സംഭവങ്ങളിലെല്ലാം വ്യക്തമായ അഭിപ്രായവും നിലപാടും. പ്രധാന മന്ത്രിയുടെ വികസനോന്മുഖ രാഷ്‌ട്രീയത്തോടാണ് അടുപ്പം. ഇപ്പോള്‍ ജ്യേഷ്ഠന്റെ മകനോടൊപ്പമാണ് താമസം. ലോകനേതാവായ നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തിലാണ് അപ്പുക്കുട്ടന്‍ നായരെന്ന ഈ അവിവാഹിതന്‍.

Tags: Prime MinisterBlindLetterAppukuttan nair
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.