Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുധാമൂര്‍ത്തി മോദിയെ അനുകൂലിച്ചു; സുധാമൂര്‍ത്തിയെ ലിബറല്‍-കമ്മ്യൂണിസ്റ്റ്- പൗരവകാശ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുന്നു

ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മോദിയെ അനകൂലിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരെ ലിബറല്‍-കമ്മ്യൂണിസ്റ്റ് പൗരാവകാശ സംഘങ്ങള്‍ വേട്ട തുടങ്ങി. ഇപ്പോള്‍ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിയാണ് അവര്‍ക്കെതിരെ ബിജെപി, മോദി വിരുദ്ധ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 06:10 pm IST
inIndia
ന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്‍റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്‍റെ ചിത്രം (ഇടത്ത്) സുധാമൂര്‍ത്തി(വലത്ത്)

ന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്‍റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്‍റെ ചിത്രം (ഇടത്ത്) സുധാമൂര്‍ത്തി(വലത്ത്)

ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി മോദിയെ അനകൂലിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെതിരെ ലിബറല്‍-കമ്മ്യൂണിസ്റ്റ് പൗരാവകാശ സംഘങ്ങള്‍ വേട്ട തുടങ്ങി. ഇപ്പോള്‍ സുധാമൂര്‍ത്തി മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാഡിയാറിന്റെ പാദത്തില്‍ തൊട്ട് നമസ്കരിക്കുന്നതിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കിയാണ് അവര്‍ക്കെതിരെ ബിജെപി, മോദി വിരുദ്ധ സംഘങ്ങള്‍ വളഞ്ഞാക്രമിക്കുകയാണ്.  

ഈ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിടുക വഴി അവരെ അപമാനിക്കാന്‍ കൂടി ലിബറല്‍-കമ്മ്യൂണിസ്റ്റ്-പൗരാവകാശ സംഘങ്ങള്‍ ലക്ഷ്യമിടുന്നു. സ്വാഭാവികമായ ഒരു വാര്‍ത്തപോലെയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചശേഷം ഇക്കൂട്ടര്‍ ഇതിനോട് ചിലര്‍ പ്രതികരിക്കുന്നതായി കാണിച്ച് വിഷയം ചൂടുപിടിപ്പിച്ച് നിര്‍ത്തുന്നത്.  

ഗുരുപ്രസാദ് ഡി.എന്‍. എന്ന ഒരു വ്യക്തി തന്റെ മകള്‍ക്ക് ലഭിച്ച ഹോം വര്‍ക്കിലെ ഒരു വാചകം എടുത്തു കാണിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.  ഞങ്ങള്‍ രാജാവിനെ ……..എന്നാണ് ഇംഗ്ലീഷിലുള്ള ഈ വാചകത്തിന്റെ മലയാളം അര്‍ത്ഥം. അതിന് ഉത്തരമായി തലകുനിക്കുന്നു എന്ന വാക്കാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വാചകങ്ങള്‍ കുഞ്ഞുമനസ്സുകളില്‍ മോശം മൂല്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഗുരുപ്രസാദ് ചിത്രത്തോടൊപ്പം നല്‍കിയ കുറിപ്പില്‍ ആശങ്കപ്പെടുന്നത്. 

ഉടനെ ഇതിന് മറുപടിയെന്നോണമാണ് ശ്യാം പ്രസാദ് എന്ന വ്യക്തി സുധാമൂര്‍ത്തിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജാവിന്റെ കാല്‍തൊട്ട് വണങ്ങുന്നത് ഇന്നും നടക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.  

ഇത് നിഷ്കളങ്കമായി നടന്ന ഒന്നായി തോന്നുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സുധാമൂര്‍ത്തിയെ അപമാനിക്കാന്‍ ആസൂത്രിതമായി നടത്തിയ ഗുഢപദ്ധതിയായാണ് ഇതിനെ തോന്നുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മോദിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിന്റെ ഉപദേശകസമിതിയില്‍ സുധാമൂര്‍ത്തിയും അംഗമാവുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം കഴിഞ്ഞ ദിവസം നാരായണ മൂര്‍ത്തി കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മഹോന്‍ സിങ്ങ് ഭരിച്ച 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷം സ്തംഭനത്തിന്റെ വര്‍ഷങ്ങളായിരുന്നു എന്നും വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് ലിബറല്‍-കമ്മ്യൂണിസ്റ്റ്-പൗരാവകാശ-ജിഹാദി സംഘങ്ങള്‍ക്ക് മൂര്‍ത്തീ കുടുംബത്തോട് പക വര്‍ധിച്ചത്.  

ഇപ്പോള്‍ ഈ വിഷയം ട്വിറ്ററിലും ഫേസ്ബുക്കിലും ചൂടുള്ള വിഷയമായി നിലനിര്‍ത്തുകയാണ് ലിബറല്‍ സംഘങ്ങള്‍. ഇവരുടെ സംഘത്തില്‍പ്പെട്ടവരുടെ വിമര്‍ശനങ്ങളാണ് കൂടുതലും. അവര്‍ തന്നേക്കാള്‍ പ്രായമുള്ള ഒരു സ്ത്രീയുടെ കാല്‍തൊട്ട് വന്ദിച്ചതില്‍ എന്താണ് തെറ്റ് എന്നാണ് കെ.പി. മോഹന്‍ എന്ന ഒരാള്‍ കുറിച്ചിരിക്കുന്നത്.  

മൈസൂരിന് ചുറ്റും നോക്കൂ എന്നിട്ട് മൈസൂര്‍ രാജകുടുംബം ജനങ്ങള്‍ക്ക് അവരുടെ ഭരണകാലത്ത് നല്‍കിയതെന്തൊക്കയാണെന്ന് കാണൂ…നിങ്ങള്‍ അവര്‍ക്കുമുന്നില്‍ തലകുനിച്ചാലും തെറ്റില്ല എന്നാണ് ശ്രീ കൃഷ്ണദേവരായ കുറിച്ചിരിക്കുന്നത്.  

സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി മാത്രം രൂപീകരിച്ച ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയാണ് സുധാമൂര്‍ത്തി. ഈ ഫൗണ്ടേഷന്‍ ആരോഗ്യസേവനം, വിദ്യാഭ്യാസം, കലസംസ്കാരം, അഗതി സേവനം, ഗ്രാമവികസനം എന്നീ മേഖലകളില്‍ കോടികളുടെ സഹായമാണ് ഈ ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി നല്‍കിവരുന്നത്. 

Tags: മോദിഎന്‍.ആര്‍ നാരായണമൂര്‍ത്തിപിഎം കെയേഴ്സിപ്രധാനമന്ത്രി മോദിഇന്‍ഫോസിസ് ഫൗണ്ടേഷന്‍കര്‍ണ്ണാടകattackമാധ്യമ പ്രവര്‍ത്തകര്‍Bengaluruനാരായണമൂര്‍ത്തിസുധാമൂര്‍ത്തിഇന്‍ഫോസിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.