Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഐഎ റെയ്ഡ്: എന്ത് പ്രതികരിക്കേണ്ടൂ…ഇടതുബുദ്ധിജീവികള്‍ താടിയുഴിഞ്ഞ് ആലോചിക്കുന്നു; എന്‍ ഐഎ ആയതുകൊണ്ട് അല്‍പം പേടിയുണ്ട്:ജയശങ്കര്‍

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത എന്‍ഐഎ റെയ്ഡിനെക്കുറിച്ച് എന്താണ് പ്രതികരിക്കേണ്ടതെന്ന് കേരളത്തിലെ സാംസ്കാരിക നായകര്‍ താടിയുഴിഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ഐഎ ആയതുകൊണ്ട് അല്‍പം പേടിയുള്ളതിനാലാണ് പ്രതികരണത്തിന് കാലതാമസമെന്നും സ്വതസിദ്ധമായ പരിഹാസച്ചുവയില്‍ അഡ്വ. ജയശങ്കര്‍. യൂ ട്യൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 04:26 pm IST
inKerala

കൊച്ചി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത എന്‍ഐഎ റെയ്ഡിനെക്കുറിച്ച് എന്താണ് പ്രതികരിക്കേണ്ടതെന്ന് കേരളത്തിലെ സാംസ്കാരിക നായകര്‍ താടിയുഴിഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എന്‍ഐഎ ആയതുകൊണ്ട് അല്‍പം പേടിയുള്ളതിനാലാണ് പ്രതികരണത്തിന് കാലതാമസമെന്നും സ്വതസിദ്ധമായ പരിഹാസച്ചുവയില്‍ അഡ്വ. ജയശങ്കര്‍. യൂ ട്യൂബ് ചാനലിലായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം.  

“സുനില്‍ പി ഇളയിടത്തെപ്പോലുള്ള ഇടതു ബുദ്ധിജീവികള്‍ താടിയുഴിഞ്ഞ് എന്താണ് പറയേണ്ടതെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇടതു ബദ്ധീജീവികള്‍ തീര്‍ച്ചയായും ഒന്നു രണ്ടു ദിവസത്തിനകം പ്രതികരിക്കും. പിന്നെ എന്‍ ഐഎ ആയതുകൊണ്ട് സാംസ്കാരിക നായകര്‍ അല്‍പം ജാഗ്രതയോടെയായിരിക്കും പ്രതികരിക്കുക എന്ന് മാത്രം”- ജയശങ്കര്‍ പറഞ്ഞു.  

“ജോസഫ് മാഷ്ടെ കയ്യ് മൂവാറ്റുപുഴ വെച്ച് വെട്ടി കഴിവ് തെളിയിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ട്.‍  ഈ നാട്ടിലെ പൊലീസ് സ്റ്റേഷന്‍ വിചാരിച്ചാല്‍ ഇത്രയൊക്കെയേ നടക്കൂ എന്ന് അവര്‍ക്കറിയാം. കൈവെട്ടാനും കഴുത്തുവെട്ടാനും കാല് വെട്ടാനും യാതൊരു ചാഞ്ചല്യവുമില്ലാത്തവരാണ്. മെയ് 21 ആലപ്പുഴയില്‍ എസ് ഡിപിഐയുടെ വലിയ മഹാസമ്മേളനം നടന്നപ്പോള്‍ അവിടെ ഒരു കുട്ടിവിളിച്ചതും മുതിര്‍ന്നവര്‍ ഏറ്റുവിളിച്ചതുമായ ഒരു മുദ്രാവാക്യം നിങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. “അരിയും മലരും വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോട, കുന്തിരിക്കം വാങ്ങിച്ച് വീട്ടില്‍ കാത്ത് വെച്ചോട…വരുന്നുണ്ടെടാ വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാര്‍….”- ഇതായിരുന്നു സാഹിത്യഭംഗി കലര്‍ന്ന ആ മുദ്രാവാക്യം. പൊലീസുകാര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ 30ഓളം പ്രവര്‍ത്തകരെയും ഒന്നോ രണ്ടോ നേതാക്കളെയും അറസ്റ്റ് ചെയ്തു. കോടതിയുടെ ഭാഗത്ത് നിന്നും ചില നിരീക്ഷണങ്ങള്‍ ഉണ്ടായി. കുട്ടിയുടെ പേരില്‍ പോലും കേസെടുത്തു. പക്ഷെ അറസ്റ്റ് ചെയ്തവര്‍ക്കെല്ലാം ഒരു മാസത്തിന് ശേഷം ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയതോടെ ഇവരുടെ ആവേശം വര്‍ധിച്ചു. ഇതോടെ ഇനി പോപ്പുലര്‍ ഫ്രണ്ട് ഒതുങ്ങും. കേരള സര്‍ക്കാര്‍ ഇനി ഇവരുടെ പ്രകടനങ്ങള്‍ക്കും മറ്റും അനുവാദം കൊടുക്കില്ലെന്നും ഈ നാട്ടില്‍ കുറച്ചുപേര്‍ തെറ്റിദ്ധരിച്ചു.” – ജയശങ്കര്‍ പറഞ്ഞു.  

“എന്നാല്‍ സെപ്തംബര്‍ 17ന് വീണ്ടും കോഴിക്കോട് കടപ്പുറത്ത് വീണ്ടും പോപ്പുലര്‍ ഫ്രണ്ട് സമ്മേളനം നടത്തി. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അവിടെ പങ്കെടുത്തു. ഫാസിസത്തിനെതിരെയും ഭരണകൂട ഭീകരതയ്‌ക്കും എതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആഞ്ഞടിച്ചു. ഇവരുടെ ഈ വന്‍പടയൊരുക്കം ദല്‍ഹിയിലെ നേതാക്കളെ ഞെട്ടിച്ചു. ഇതായിരിക്കാം അറസ്റ്റിലേക്ക് നയിച്ചത്. ഈ അറസ്റ്റ് ഏകപക്ഷീയമാണെന്ന് മീഡിയ വണ്‍ ചാനല്‍ വിളിച്ചപ്പോള്‍ ആരിഫ് എംപി പറഞ്ഞു. അതായത് പോപ്പുലര്‍ ഫ്രണ്ടുകാരെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. എന്‍ ഐഎക്കാരെ ആരും അറസ്റ്റ് ചെയ്തിട്ടില്ല. എന്നായിരുന്നു ആരിഫ് പറഞ്ഞത്. “- വീണ്ടും തെല്ലു പരിഹാസച്ചുവയോടെ ജയശങ്കര്‍ അഭിപ്രായപ്പെട്ടു.  

Tags: എ എം ആരിഫ്പിഎഫ് ഐ റാലിപിഎഫ് ഐ ആണ്‍കുട്ടിപോപ്പുലര്‍ ഫ്രണ്ട്പിഎഫ് ഐ റെയ്ഡ്, അറസ്റ്റ്എൻ‌ഐ‌എഎന്‍ ഐഎ റെയ്ഡ്arrestപിഎഫ് ഐ ഹര്‍ത്താല്‍S.Jayasankarഇഡി റെയ്ഡ്ജയശങ്കര്‍അഡ്വ. ജയശങ്കര്‍Sunil P Ilayidom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.