Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്യാമ സുന്ദര പുഷ്പമേ എന്നാല്‍ കവിതയാണ് കറുത്ത ചന്തമുള്ള പുവേ എന്ന് പറഞ്ഞാല്‍ അത് കവിതയല്ല എന്ന് മലയാളി ചിന്തിക്കുന്നു: ജയമോഹന്‍

മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം തമിഴ് ഭാഷയാണെന്ന വിവാദപ്രസ്താവനയുമായി തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍. ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയമോഹന്റെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 10:02 pm IST
in Kerala

തിരുവനന്തപുരം:മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം തമിഴ് ഭാഷയാണ് അല്ലാതെ സംസ്കൃതമല്ലെന്ന വിവാദപ്രസ്താവനയുമായി തമിഴ് എഴുത്തുകാരന്‍ ജയമോഹന്‍.  ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയമോഹന്റെ ഈ പ്രസ്താവന.  

ഇംഗ്ലീഷിന്റെ ക്ലാസിക്കല്‍ ഭൂതകാലം എന്നത് ഗ്രീക്കോ ലാറ്റിനോ ആണ്. അതുപോലെ മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം തമിഴ് ഭാഷതന്നെയാണ്. പക്ഷെ  17-18 നൂറ്റാണ്ടില്‍  മലയാളത്തിന്റെ ക്ലാസിക്കല്‍ ഭൂതകാലം  സംസ്കൃതമാണെന്ന് ആരൊക്കെയൊ തെറ്റിദ്ധരിപ്പിച്ചുവെന്നും ജയമോഹന്‍ പറയുന്നു.  

മലയാളി തമിഴിലേക്ക് പോകുമ്പോഴാണ് അവിടെ പദസമ്പത്തുണ്ടാകുന്നത്. അല്ലെങ്കില്‍ വാക്കുകളുടെ കൂമ്പാരം ഉണ്ടാകുന്നത്. പക്ഷെ മലയാളിക്ക് ചില തടസ്സങ്ങളുണ്ട്. കേരളത്തില്‍ തമിഴ്‌ച്ചുവയുള്ള മലയാളം പറയുന്ന ആളുകള്‍ അടിയാളരാണ്. ദളിതരാണ്. എന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് ശ്യാമസുന്ദരപുഷ്പമേ എന്ന് പറയുമ്പോള്‍ അത് കവിതയാണെന്നും കറുത്ത ചന്തമുള്ള പൂവേ എന്ന് പറയുമ്പോള്‍ അത് കവിതയല്ലെന്നും മലയാളികള്‍ വിശ്വസിക്കുന്നത്. – ജയമോഹന്‍ പറയുന്നു.  

തമിഴില്‍ വിഷ്ണുപുരം, റബ്ബര്‍, പിന്‍ തൊടരും നിഴലിന്‍ കുറള്‍, കന്യാകുമാരി, കാട്, പനി മനിതന്‍, ഏഴാം ഉലകം, കൊട്രവൈ എന്നീ നോവലുകള്‍ രചിച്ച എഴുത്തുകാരനാണ് ജയമോഹന്‍.  ഒട്ടേറെ തമിഴ് സിനിമകള്‍ക്ക് സംഭാഷണം എഴുതിയിട്ടുണ്ട് ജയമോഹന്‍. ഇതില്‍ കമല്‍ ഹാസന്റെ പാപനാശം, ശങ്കറിന്റെ രജനി ചിത്രം 2.0 തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. 

Tags: തമിഴ്‌Novelistസംസ്‌കൃതംദ്രാവിഡ വാദംജയമോഹന്‍റെഐഎസ്Malayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.