Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു രാജ്യം ഒഴുകിയെത്തി; അടക്കം ചെയ്യും മുന്‍പേ എലിസബത്ത് രാജ്ഞിയെ ഒരു നോക്കുകാണാന്‍ 10 കിലോമീറ്റര്‍ ദൂരത്തോളം നീണ്ട ക്യൂ

ജനഹൃദങ്ങളുടെ അടിത്തട്ടില്‍ ജീവിച്ച രാജ്ഞി എന്ന് അതിശയോക്തിയില്ലാതെ പറയാനാകും വിധമാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികാവശിഷ്ടം ഒരു നോക്ക് കാണാന്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ തടിച്ചുകൂടുന്നത്.ഇപ്പോള്‍ ഏകദേശം 10 കിലോമീറ്റര്‍ ദൂരത്തിലാണ് ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 05:02 pm IST
in World
മക്സാര്‍ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹചിത്രത്തില്‍ റോഡില്‍ ഉറുമ്പുകള്‍ പോലെ ജനങ്ങള്‍ വരിയില്‍ നില്‍ക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം

മക്സാര്‍ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹചിത്രത്തില്‍ റോഡില്‍ ഉറുമ്പുകള്‍ പോലെ ജനങ്ങള്‍ വരിയില്‍ നില്‍ക്കുന്നത് സൂക്ഷിച്ചുനോക്കിയാല്‍ കാണാം

ലണ്ടന്‍: ജനഹൃദങ്ങളുടെ അടിത്തട്ടില്‍ ജീവിച്ച രാജ്ഞി എന്ന് അതിശയോക്തിയില്ലാതെ പറയാനാകും വിധമാണ്  എലിസബത്ത് രാജ്ഞിയുടെ ഭൗതികാവശിഷ്ടം ഒരു നോക്ക് കാണാന്‍ ബ്രിട്ടനിലെ സാധാരണക്കാര്‍ തടിച്ചുകൂടുന്നത്. സംസ്കാരത്തിനുള്ള സമയം അടുക്കും തോറും  ക്യൂവിന്റെ നീളവും കൂടുകയാണ്. ഇപ്പോള്‍ ഏകദേശം 10 കിലോമീറ്റര്‍ ദൂരത്തിലാണ് ജനങ്ങള്‍ അവരുടെ രാജ്ഞിയെ ഒരു നോക്ക് കാണാന്‍ വരിയില്‍ കാത്തുനില്‍ക്കുന്നതെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.  സാധാരണ സ്റ്റില്‍, വീഡിയോ ക്യാമറകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയാത്ത വിധം നീണ്ടുനീണ്ടുപോകുന്ന ക്യൂ. കിലോമീറ്ററുകളോളം ദൂരത്തില്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നതിന്റെ  ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  

സെപ്തംബര്‍ 19ന് തിങ്കളാഴ്ചയാണ് ശവസംസ്കാരച്ചടങ്ങ്. ഇതിന് മുന്നോടിയായാണ് രാജ്ഞിയുടെ മൃതദേഹം രാജകീയ ബഹുമതികളോടെ പൊതുദര്‍ശനത്തിനായി  വെച്ചിരിക്കുന്നത്. രാജകീയ വസ്ത്രങ്ങളില്‍, രത്നം പതിച്ച കിരീടം ധരിപ്പിച്ചാണ് രാജ്ഞിയുടെ അന്ത്യശയനം. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലാണ് മൃതദേഹം അന്ത്യോപചാരം അര്‍പ്പിക്കുന്നതിന് കിടത്തിയിരിക്കുന്നത്.  

മക്സാര്‍ ടെക്നോളിജീസ് ഇതിന്റെ ഉപഗ്രഹ ചിത്രം പങ്കുവെച്ചിടുണ്ട്. അതില്‍ റോഡുകളില്‍ ഉറുമ്പുകളെപ്പോലെ നില്‍ക്കുന്ന മനുഷ്യരുടെ നീണ്ട നിര സൂക്ഷിച്ചുനോക്കിയാല‍് കാണാം. വെസ്റ്റ്മിനിസ്റ്റര്‍ ആബിയ്‌ക്ക് മുന്നിലെ എല്ലാ റോഡുകളിലും മനുഷ്യര്‍ തിക്കിത്തിരക്കുകയാണ്. യുകെയിലെ പ്രാന്തപ്രദേശങ്ങളില്‍ നിന്നു വരെ മനുഷ്യര്‍ അങ്ങോട്ടൊഴുകുകയാണ്. പലരും സ്വന്തം കുടുംബത്തിലെ ഉറ്റവരാരോ നഷ്ടപ്പെട്ടതുപോലെ തേങ്ങിക്കരയുന്നത് കാണാം. തെംസ് നദിയുടെ തെക്കേതീരത്ത് നിന്നും തുടങ്ങുന്ന നീര പാലത്തിനു മുകളിലൂടെ പാര്‍ലമെന്‍റിലേക്കും പിന്നീട് വെസ്റ്റ് മിനിസ്റ്റര്‍ ഹാളിലേക്കും നീളുന്നു.  

യുകെയിലെ ഏറ്റവും ദീര്‍ഘകാലം രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി (രണ്ട്)  96ാം വയസ്സിലാണ് വിടപറഞ്ഞത്. അവരുടെ വിയോഗത്തിന് ശേഷം ചാള്‍സ് മൂന്ന് രാജകുമാരന്‍ അധികാരം ഏറ്റെടുത്തു.  

സെപ്തംബര്‍ 19ന് നടക്കുന്ന അന്ത്യോപചാരച്ചടങ്ങില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള രാഷ്‌ട്ര നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് സംബന്ധിക്കുക. രാജ്ഞിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യാന്‍ വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്ക് കൊണ്ടുവരും. അവിടെ 2000ഓളം വരുന്ന വിഖ്യാതസദസ്സ് പങ്കെടുക്കുന്ന ചടങ്ങില്‍  ഇപ്പോഴത്തെ രാജകുമാരന്‍ ചാള്‍സ് മൂന്നാമന്‍ മേല്‍നോട്ടം വഹിക്കും. എഡിന്‍ ബര്‍ഗിലെ ഡ്യൂക്ക് ആയിരുന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ അടക്കം ചെയ്തതിന് തൊട്ടടുത്താണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികാവശിഷ്ടവും വെയ്‌ക്കുക. സെപ്തംബര്‍ 19 തിങ്കളാഴ്ച സംസ്കാര സമയത്ത് ലണ്ടന്‍ നഗരത്തിന്റെ ആകാശം രണ്ട് മിനിറ്റ് നേരം മൗനത്തിലാഴും. അതിന്റെ ഭാഗമായി ലണ്ടനിലെ തിരക്കുള്ള ഹീത്രൂ വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളുടെയും പോക്കുവരവുകള്‍  അരമണിക്കൂര്‍ നേരം നിര്‍ത്തിവെയ്‌ക്കും.  

Tags: ലണ്ടന്‍:ചാള്‍സ് രാജകുമാരന്‍മക്സാര്‍ ടെക്നോളിജീസ്Draupadi Murmuഉപഗ്രഹ ചിത്രംlondonരാജകീയകുടുംബംസംസ്‌കാരംയുകെBritainക്വീന്‍ എലിസബത്ത് സിഎസ്ജിദ്രൗപദി മുര്‍മുഎലിസബത്ത് രാജ്ഞിവെസ്റ്റ് മിനിസ്റ്റര്‍ ഹാളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

India

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

ക്രുദ്ധയായ കൈകേയിക്കരികില്‍ ദശരഥരാജാവ്‌

ചിത്രരാമായണം5 : വിച്ഛിന്നാഭിഷേകം

രാമായണത്തിന്റെ ദാര്‍ശനികത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.