Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് മൗലവിമാരെയും നിരോധിക്കപ്പെട്ട ജമാത്ത് ഇസ്ലാമിയുടെ അഞ്ച് പ്രവര്‍ത്തകരെയും ജമ്മു കശ്മീരില്‍ അറസ്റ്റ് ചെയ്തു

രണ്ട് മൗലവിമാരെയും നിരോധിക്കപ്പെട്ട സംഘടനയായ ജമാത്ത് ഇസ്ലാമിയുടെ അഞ്ച് പ്രവര്‍ത്തകരെയും ജമ്മുകശ്മീരില്‍ അറസ്റ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 06:27 pm IST
inIndia

കശ്മീര്‍:  രണ്ട് മൗലവിമാരെയും നിരോധിക്കപ്പെട്ട സംഘടനയായ ജമാത്ത് ഇസ്ലാമിയുടെ അഞ്ച് പ്രവര്‍ത്തകരെയും ജമ്മുകശ്മീരില്‍ അറസ്റ്റ് ചെയ്തു. പൊതു സുരക്ഷാ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അക്ഷന്ത്യമായ രീതിയിലുള്ള മതപ്രഭാഷണങ്ങളുടെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം. ഈ പ്രഭാഷണങ്ങള്‍ പലതും യുവാക്കളെ മതമൗലികവാദികളാകാന്‍ ഉതകുന്നവയാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്തതെന്നും കശ്മീര്‍ സോണ്‍ എഡിജിപി വിജയകുമാര്‍ പറഞ്ഞു.  

കശ്മീരിലെ രണ്ട് പ്രമുഖ മതപണ്ഡിതരാണ് അറസ്റ്റ് ചെയ്യപ്പെട്ട മുഷ്താഖ് അഹമ്മദ് വീറിയും അബ്ദുള‍് റാഷിദ് ദാവൂദിയും. ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ പൊതു സുരക്ഷാനിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. വിചാരണകൂടാതെ രണ്ട് വര്‍ഷം തടവില്‍ വെയ്‌ക്കാന്‍ പൊതുസുരക്ഷാ നിയമം അനുവദിക്കുന്നു. മിക്കവാറും ഇരുവരെയും കശ്മീര്‍ താഴ്വരയിലെ ജയിലിലേക്ക് മാറ്റുമെന്നറിയുന്നു. ഇതില്‍ വീറി അഹ്ലി ഹദിത്ത് സ്കൂളില്‍ പെടുന്ന പണ്ഡിതനാണെങ്കില്‍ ദാവൂദി ബാറെല്‍വി വിഭാഗത്തില്‍പ്പെട്ട മൗലവിയാണ്.  

ഇവര്‍ക്ക് പുറമെ 2019 ഫിബ്രവരിയില്‍ നിരോധിക്കപ്പെട്ട ജാമഅത്തെ ഇസ്ലാമിയില്‍പ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ജമാഅത്തെ ഇസ്ലാമിയില്‍പ്പെട്ട രണ്ട് മതപണ്ഡിതര്‍ ഫാഹിം റംസാന്‍, ഗാസി മൊയ്നുദ്ദീന്‍ എന്നിവരാണ്.   നിരോധിക്കപ്പെട്ടിട്ടും ഈ സംഘടനയില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവരുണ്ടെന്നത് പൊലീസിന്  ഏറെ അമ്പരപ്പിക്കുന്ന വിവരമായിരുന്നു. 

Tags: കശ്മീര്‍മൗലവി'ജമാഅത്ത് 'ജമ്മു കശ്മീര്‍പൊതു സുരക്ഷാ നിയമജമ്മുജമ്മു കശ്മീര്‍ പൊലീസ്arrestകശമീര്‍മതമൗലികവാദംമതമൗലികവാദവല്‍ക്കരണംP-am A-s¯ C-Ém-an-
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.