Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗോവയില്‍ തുടങ്ങുന്നത് ‘കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര’യെന്ന് പരിഹസിച്ച് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ

ഗോവയില്‍ ഞങ്ങള്‍ ആരംഭിക്കുന്നത് കോണ്‍ഗ്രസ് ചോഡോ യാത്ര (കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര) ആണെന്ന് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ. ആകെയുള്ള 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരാണ് ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 07:02 pm IST
inIndia

പനജി:ഗോവയില്‍ ഞങ്ങള്‍ ആരംഭിക്കുന്നത് കോണ്‍ഗ്രസ് ചോഡോ യാത്ര (കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര) ആണെന്ന് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ. ആകെയുള്ള 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ എട്ട് പേരാണ് ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നത്.  

“കോണ്‍ഗ്രസ് കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്ക് ആരംഭിച്ചത് ഭാരത് ജോഡോ യാത്രയാണ്. ഗോവയില്‍ പക്ഷെ ഞങ്ങള്‍ ആരംഭിക്കുന്നത് കോണ്‍ഗ്രസ് ചോഡോ യാത്രയും ബിജെപി കോ ജോഡോ (ബിജെപിയെ ഒന്നിപ്പിക്കാനുള്ള യാത്ര) എന്നിവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകും.”- മൈക്കേല്‍ ലോബോ പറഞ്ഞു.  

സോണിയാഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബിജെപിയില്‍ ചേര്‍ന്ന മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തും സംശയം പ്രകടിപ്പിച്ചു. “മോദിയുടെ കാഴ്ചപ്പാടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ദിഗംബര്‍ കാമത്തും മൈക്കേല്‍ ലോബോയും ഉള്‍പ്പെടെ 8 പേര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഗോവയുടെ വികസനത്തിനും പുതിയ ഇന്ത്യയെ സൃഷ്ടിക്കാനും ഇവര്‍ പ്രതിജ്ഞാബദ്ധരാണ്. “- ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 

Tags: മൈക്കല്‍ ലോബോഭാരത് ജോഡോ യാത്രഗോവ കോണ്‍ഗ്രസ്കോണ്‍ഗ്രസ് എംഎല്‍എമാര്‍കോണ്‍ഗ്രസ് ചോഡോ യാത്രRahul Gandhiദിഗംബര്‍ കാമത്തുംbjpcongressലോകാരോഗ്യ സംഘടനഗോവരാഹുല്‍ഗാന്ധി നേതൃത്വം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.