Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാതൃധര്‍മ്മത്തിലേയ്‌ക്ക് മടങ്ങി വരുന്നവര്‍ക്ക് ഭീഷണി; ഇഷികയായി മാറിയ മുസ്ലീം പെണ്‍കുട്ടി ഇഖ്‌ര പോലീസ് സംരക്ഷണം തേടുന്നു

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോധ്പൂരില്‍ ജോലി സംബന്ധമായി എത്തിയപ്പോഴായിരുന്നു രാഹുല്‍ ഇഖ്‌രയെ കണ്ടു മുട്ടിയത്. ഇരുവരും പ്രണയ ബദ്ധരാവുകയും വിവാഹിതരാവാന്‍ തീരുമാനിയ്‌ക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 10:26 am IST
inIndia

ജോധ്പൂർ: ഹിന്ദു മതം സ്വീകരിച്ച് വിവാഹിതയായ പെൺകുട്ടി പോലീസ് സംരക്ഷണം തേടുന്നു. രാജസ്ഥാനില്‍ നിന്നുള്ള ഇഖ്‌രയാണ് മാതൃധര്‍മ്മത്തിലേയ്‌ക്ക് മടങ്ങി വരുകയും ഹിന്ദു യുവാവായ രാഹുലിനെ വിവാഹം കഴിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് രാഹുലിന്റെ അമ്മയേയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ജോധ്പൂർ പോലീസ് രാഹുലിന്റെ കുടുംബത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഹിന്ദു ആചാരപ്രകാരമാണ് രാജസ്ഥാനില്‍ നിന്നുള്ള ഇഖ്‌രയും മന്ദസോരിലെ രാഹുലും ഗായത്രി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. വിവാഹശേഷം ഇഷിക എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത് വരികയായിരുന്നു.

‘ഞാനിപ്പോള്‍ ഇഷികയാണ്. ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം രാഹുലിനെ വിവാഹം ചെയ്തു. എന്റെ കുടുംബവും നാട്ടുകാരും ഞങ്ങളുടെ വിവാഹത്തെ എതിര്‍ക്കുകയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് സംരക്ഷണം തരണം’ വിവാഹ ശേഷം ഇഖ്‌ര പറഞ്ഞു. ‘ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരാണ്. ഇഖ്‌രയ്‌ക്ക് ഹിന്ദുവാകാന്‍ സമ്മതമായിരുന്നു. അങ്ങനെ ഞങ്ങള്‍ വിവാഹത്തെ കുറിച്ച് കുടുംബങ്ങളെ അറിയിച്ചു. എന്റെ കുടുംബം സമ്മതിച്ചു. വിവാഹത്തിന് തയ്യാറെടുപ്പുകള്‍ നടത്തി’ രാഹുല്‍ പറഞ്ഞു.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജോധ്പൂരില്‍ ജോലി സംബന്ധമായി എത്തിയപ്പോഴായിരുന്നു രാഹുല്‍ ഇഖ്‌രയെ കണ്ടു മുട്ടിയത്. ഇരുവരും പ്രണയ ബദ്ധരാവുകയും വിവാഹിതരാവാന്‍ തീരുമാനിയ്‌ക്കുകയുമായിരുന്നു. ഇതറിഞ്ഞ് രാഹുലിന്റെ കുടുംബം അംഗീകരിച്ചെങ്കിലും ഇഖ്‌രയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് അവര്‍ ഉദയ്‌പൂരിലേക്ക് പോവുകയും കോടതിയില്‍ വിവാഹ രേഖകള്‍ തയ്യാറാക്കുകയും ചെയ്തു. മന്ദസോറില്‍ തിരികെ എത്തിയ രാഹുല്‍ രേഖകള്‍ പോലീസില്‍ ഹാജരാക്കി. ഗായത്രി പരിവാറിന്റെ ആചാര്യന്‍ പണ്ഡിറ്റ്‌ നരേഷ് കുമാര്‍ ത്രിവേദിയുടെ നേതൃത്വത്തില്‍ ആദ്യം ശുദ്ധീകരണ ക്രിയകള്‍ നടന്നു. തുടര്‍ന്ന് ഇഖ്‌രയെ പഞ്ചഗവ്യം കൊണ്ട് അഭിഷേകം ചെയ്യുകയും ഇഷിക എന്ന പുതിയ നാമം നല്കി ഹിന്ദുധര്‍മ്മത്തിലേയ്‌ക്ക് തിരിച്ചെടുക്കുകയുമായിരുന്നു ശുദ്ധികര്‍മ്മത്തിനു ശേഷം വേദ മന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ വിവാഹം നടന്നു.

എന്നാല്‍ രാജസ്ഥാന്‍ പോലീസ് വരന്റെ കുടുംബത്തെ പീഡിപ്പിയ്‌ക്കുകയാണ്. ‘വിവാഹ ശേഷം രാഹുലിന് എതിരേ ഇഖ്‌രയുടെ വീട്ടുകാര്‍ ജോധ്പൂര്‍ പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതിന്റെ മറ പിടിച്ച് രാജസ്ഥാന്‍ പോലീസ് അയാളുടെ കുടുംബത്തെ പീഡിപ്പിയ്‌ക്കുകയാണ്. ആദ്യം അവര്‍ രാഹുലിന്റെ അമ്മയേയും പിന്നാലേ സഹോദരനേയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇപ്പോഴും അവര്‍ അവിടെയാണ്’ ചൈതന്യ രാജ്പുത് അറിയിച്ചു.

ഈ മംഗള കര്‍മ്മത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയത് ചൈതന്യ സനാതനി ആയിരുന്നു. അദ്ദേഹം വിവാഹത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇസ്ലാം ഉപേക്ഷിച്ച് സ്വയം ഹിന്ദുധര്‍മ്മത്തില്‍ തിരികെയെത്തിയ വ്യക്തിയാണ് ഷെയ്ഖ് സഫര്‍ എന്നറിയപ്പെട്ടിരുന്ന ചൈതന്യ രാജ്പുത് എന്ന ചൈതന്യ സനാതനി.

Tags: hindurajasthanമുസ്ലീംസനാതന ധര്‍മ്മവിവാഹംഘര്‍വാപസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പുതിയ വാര്‍ത്തകള്‍

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.