Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബെംഗളൂരു വെള്ളപ്പൊക്കം: കഴുത്തറക്കുന്ന വാടകയുമായി ഹോട്ടലുകള്‍ ; ദിവസവാടക 40000 രൂപ; ആശ്വാസം ഓയോ റൂംസ് മാത്രം

വെള്ളപ്പൊക്കത്തില്‍ മുങ്ങി വലഞ്ഞ് ബെംഗളൂരു നഗരം. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം താല്‍ക്കാലിക താമസത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നതോടെ ഹോട്ടല്‍ മുറികളുടെ വാടക കുത്തനെ ഉയര്‍ന്നു. 30,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് ദിവസ വാടക. മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2022, 05:03 pm IST
inIndia

ബെംഗളൂരു: വെള്ളപ്പൊക്കത്തില്‍ മുങ്ങി വലഞ്ഞ് ബെംഗളൂരു നഗരം. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വീടുകളും ഫ്ലാറ്റുകളും വെള്ളത്തിനടിയിലാണ്. ആളുകള്‍ താല്‍ക്കാലിക താമസത്തിന് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വന്നതോടെ ഹോട്ടല്‍ മുറികളുടെ വാടക കുത്തനെ ഉയര്‍ന്നു.  30,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് ദിവസ വാടക. മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം.  

യെമലൂരിലെ ആഡംബ ഫ്ലാറ്റുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഹോട്ടലുകള്‍ വാടക കുത്തനെയാണ് കൂട്ടിയത്. നാല് പേരടങ്ങുന്ന കുടുംബം ഒരു ഹോട്ടലില്‍ തങ്ങാന്‍ ചെലവഴിച്ചത് 42,000 രൂപയാണ്. പര്‍പ്പിള്‍ ഫ്രണ്ട് ടെക്നോളജീസിന്റെ സിഇഒ മീന ഗിരിസബല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ എല്‍ബി ശാസ്ത്രി നഗറിലെ പല അപാര്‍ട്മെന്‍റുകളും വെള്ളിത്തിനടിയിലായി. ഇവിടേക്കുള്ള വൈദ്യുതിയും ശുദ്ധജലവിതരണവും തടസ്സപ്പെട്ടു. ഫ്ലാറ്റുകളില്‍ കഴിയുന്നവരെ വിവിധ പ്രദേശങ്ങളില്‍ എത്തിക്കാന്‍ സാധാരണ ബോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. വൈറ്റ് ഫീല്‍ഡ്, ഔട്ടര്‍ റിംഗ് റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, കോരമംഗല പ്രദേശങ്ങളിലും വെള്ളം കയറി. ഇവിടെയുള്ള ഹോട്ടല്‍മുറികളിലെല്ലാം ഐടി പ്രൊഫഷണലുകളുടെ തിരക്കാണ്. താജില്‍ ഡീലക്സ് മുറിക്ക് ദിവസം 14,750 രൂപയും ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ലീല പാലസില്‍ ദിവസേന 18,113 രൂപയുമാണ് വാടക. റാഡിസന്‍ ബ്ലൂ ഹോട്ടലില്‍ ദിവസ വാടക 11,150 രൂപയാണ്.  

വാടക കുത്തനെ ഉയര്‍ന്നിട്ടും മുറികള്‍ മുഴുവനും ബുക്ക് ചെയ്തിരിക്കുകയാണ്. വെള്ളം താഴ്ന്നാല്‍ തന്നെ ആഡംബര ഫ്ളാറ്റുകള‍് വൃത്തിയാക്കാന്‍ ഇനിയും സമയമെടുക്കും.  

ഇനിയും തുടര്‍ന്ന് മഴ പെയ്യുമെന്ന് തന്നെയാണ് കാലാവസ്ഥാ പ്രവചനം. മഴയില്‍ ബെംഗളൂരുവിലെ 85 പ്രദേശങ്ങളും 2,000 വീടുകളും വെള്ളത്തിനടിയിലായി എന്ന് പറയപ്പെടുന്നു.  

അതേ സമയം, മിതമായ നിരക്കില്‍ താമസസൗകര്യം ലഭ്യമാക്കുന്ന ഓയോ റൂമുകള്‍ മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമുള്ള നിരക്കുകളില്‍ ലഭിക്കുന്നത്. ഇവിടെ 1200 രൂപയേക്കാള്‍ അല്‍പം കൂടുതല്‍ മാത്രമേയുള്ളൂ. പക്ഷെ ഇവിടെ വന്‍തിരക്കായതിനാല്‍ റൂമുകള്‍ കിട്ടുക പ്രയാസം.  

Tags: വൈറ്റ് ഫീല്‍ഡ്കര്‍ണ്ണാടകബെംഗളൂരു മഴഭക്ഷണശാലfloodBengaluruതാജ് ഹോട്ടല്‍Outer Ring Roadബെംഗളൂരുവിലെ വെള്ളപ്പൊക്കംഓയോ റൂംസ്റാഡിസന്‍ ബ്ലൂലീല പാലസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.