Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പപ്പു’വും ‘പാള്‍തു’വും ഒന്നാകുന്നു; ഇവരുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യം തമാശയാകും

പല രാഷ്‌ട്രീയ മണ്ടത്തരങ്ങളും പറയുന്ന പപ്പു എന്ന രാഹുല്‍ഗാന്ധിയും കൃത്യമായ ഇടവേളകളില്‍ രാഷ്‌ട്രീയപങ്കാളികളെ മാറ്റുന്ന പാള്‍തു(ഈ ഹിന്ദി പദത്തിന്റെ അര്‍ത്ഥം കാല്‍മാറ്റക്കാരന്‍) എന്ന് വിളിക്കപ്പെടുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് യാദവും തമ്മില്‍ സപ്തംബര്‍ 5ന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 08:37 pm IST
inIndia

ന്യൂദല്‍ഹി: പല രാഷ്‌ട്രീയ മണ്ടത്തരങ്ങളും പറയുന്ന പപ്പു എന്ന രാഹുല്‍ഗാന്ധിയും കൃത്യമായ ഇടവേളകളില്‍ രാഷ്‌ട്രീയപങ്കാളികളെ മാറ്റുന്ന പാള്‍തു (ഈ ഹിന്ദി പദത്തിന്റെ അര്‍ത്ഥം കാല്‍മാറ്റക്കാരന്‍) എന്ന് വിളിക്കപ്പെടുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് യാദവും തമ്മില്‍ സപ്തംബര്‍ 5ന് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.  മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിച്ച് 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയ്‌ക്കെതിരെ അണിനിരത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ വിലപ്പോവുകയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.  

ഇത് വെറും ബഹളം വെയ്‌ക്കല്‍ മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ താഴെക്കിടയിലെ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുമെന്നും പറയപ്പെടുന്നു.  പണ്ട് സ്വര ഭാസ്കര്‍ എന്ന മോദി വിരുദ്ധവാദക്കാരിയായ നടി പറയുന്നത് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന ഇതാണ്:”ഞാന്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം പപ്പു അല്ല”.  

കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും നിതീഷ് കുമാറും 50 മിനിറ്റുനേരം കൂടിക്കാഴ്ച നടത്തി. പണ്ട് ലാലുപ്രസാദ് യാദവിനെയും കോണ്‍ഗ്രസിനെയും വിട്ട് ബിജെപിയുമായി കൂട്ടുചേര്‍ന്ന നേതാവാണ് നിതീഷ് കുമാര്‍. പക്ഷെ പിന്നീടിപ്പോള്‍ ബിജെപി ഉപേക്ഷിച്ച് വീണ്ടും ലാലു പ്രസാദ് യാദവിനെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് പഴയ മഹാഘട്ബന്ധന്‍ എന്ന സഖ്യകക്ഷിയെ സൃഷ്ടിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍. അതോടെയാണ് കൂറുമാറ്റക്കാരനായ നിതീഷ്കുമാറിനെ പാള്‍ടു എന്ന പേരില്‍ ഹിന്ദിമാധ്യമങ്ങളും ബീഹാറുകാരം വിശേഷിപ്പിക്കാന്‍ തുടങ്ങി.  

ദേശീയ നേതൃത്വത്തിലേക്ക് വരാന്‍ മോഹമില്ലെന്ന് മാധ്യമങ്ങളോട് അടിക്കടി പറയുന്ന നിതീഷിന്റെ ഉള്ളില്‍ അടുത്ത പ്രധാനമന്ത്രിപദം എന്ന മോഹമാണ്. കഴിഞ്ഞ ദിവസം തെലുങ്കാന നേതാവ് ചന്ദ്രശേഖര്‍ റാവുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണ്ണാടകയിലെ കുമാരസ്വാമിയെയും കണ്ടു. ഇനി അരവിന്ദ് കെജ്രിവാളിനെ കാണുമെന്ന് പറയുന്നു. പ്രധാനമന്ത്രി മോദിയുടെ കീര്‍ത്തി കൂടുതല്‍ പരക്കുന്നതോടെ മങ്ങലേറ്റ നേതാക്കളാണ് ഇവരെല്ലാം.  

രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി ഒത്തുചേര്‍ന്നും അവിടുത്തെ പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച നടത്തിയും പാകിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന ഇന്ത്യന്‍ പ്രതിരോധ സേനയെ വിമര്‍ശിച്ചും കോണ്‍ഗ്രസ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇപ്പോള്‍ ഭാരത് ജോഡോ എന്ന യാത്രയുമായി വീണ്ടും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ നീക്കം. പണ്ട് ചന്ദ്രശേഖര്‍ എന്ന ജനതാ പാര്‍ട്ടി നേതാവ് നടത്തിയ യാത്രയ്‌ക്ക് തുല്യമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നതെങ്കിലും ചന്ദ്രശേഖറും രാഹുല്‍ഗാന്ധിയും തമ്മില്‍ പുലിയും എലിയും തമ്മിലുള്ള അന്തരമുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത്.  

മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഉയര്‍ത്തെണീക്കുകയാണ്. കോവിഡ് മഹാമാരി വിഴുങ്ങിയിട്ടും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലി സമ്പദ് ഘടനയായി മാറിയിരിക്കുന്നു. രാജ്യത്തെ നക്സല്‍ ആക്രമണം കുറഞ്ഞു. തീവ്രവാദികളെ ഫലപ്രദമായ നീക്കങ്ങളിലൂടെ സൈന്യം വധിക്കുന്നു. 26-11 എന്ന 2011ല്‍ മുംബൈയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം വലിയ തീവ്രവാദ ആക്രമണങ്ങളൊന്നും നടന്നിട്ടില്ല. പാചകവാതകം, കക്കൂസ്, പൈപ്പ് കുടിവെള്ളം ഇതെല്ലാം പാവങ്ങള്‍ക്ക് വ്യാപകമായി ലഭ്യമായി. ഭാരതത്തെ ഒന്നിപ്പിക്കാനുള്ള യാത്രയ്‌ക്ക് പുറപ്പെടുമ്പോള്‍ എങ്ങിനെ വിഭജിക്കപ്പെട്ട ഇന്ത്യ എന്ന് കോണ്‍ഗ്രസിന് വ്യക്തമാക്കാന്‍ കഴിയുന്നില്ല.  

ദല്‍ഹിയില്‍ കര്‍ഷകസമരത്തിന്റെ പേരിലും സിഎഎ വിരുദ്ധ സമരത്തിന്റെ പേരിലും കോണ്‍ഗ്രസ് ഇടപെടല്‍ നടന്നിട്ടുണ്ട്. ഇതെല്ലാം ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ ദുര്‍ബലമാക്കുന്ന സമരങ്ങളായിരുന്നു.  

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മമത ബാനര്‍ജി പ്രതിപക്ഷപാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ശ്രമം നടത്തി. എന്നാല‍് അത് വന്‍ പരാജയമായിരുന്നുവെന്ന് രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പുകളില്‍ കണ്ടു. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയ്‌ക്കും ഇതേ വിധിയാണ് കാത്തിരിക്കുന്നത്. ഭാരത് ജോഡോ യാത്രയും പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള നിതീഷ്കുമാറിന്റെ ശ്രമവും വെറുതെ ബഹളം മാത്രം ഉയര്‍ത്തുന്ന നിഷ്ഫല ശ്രമങ്ങളായിരിക്കും.  

Tags: Rahul Gandhiപ്രതിപക്ഷംപ്രതിപക്ഷ ഐക്യNitish Kumarമഹാഗഡ്ബന്ധന്‍പപ്പുഭാരത് ജോഡോ യാത്രപാള്‍ടു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.