Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ചു; ചാനല്‍ അവതാരകനെതിരെ പോലീസില്‍ പരാതി നല്‍കി ബിജെപി

ഫെയ്‌സ്ബുക്കിലൂടെ വനിതാ പ്രവര്‍ത്തകരെ ചിയര്‍ ഗേള്‍സ് എന്ന് അപമാനിച്ചുകൊണ്ട് സമൂഹത്തില്‍ മോശക്കാരായി ചിത്രീകരിക്കുന്നതിന് എതിരെയാണ് പരാതി നല്കിയതെന്ന് സിന്ധുമോള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 10:06 pm IST
inBJP

കൊച്ചി: ബിജെപിയുടെ വനിതാ പ്രവര്‍ത്തകരെ ചിയര്‍ ഗേള്‍സ് എന്ന് വിളിച്ച്  അധിക്ഷേപിച്ച ഓണ്‍ലൈന്‍ ചാനല്‍ അവതാരകന്‍ രാജേഷ് നാഥനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്കി. ഫെയ്‌സ്ബുക്കിലൂടെ വനിതാ പ്രവര്‍ത്തകരെ ചിയര്‍ ഗേള്‍സ് എന്ന് അപമാനിച്ചുകൊണ്ട് സമൂഹത്തില്‍ മോശക്കാരായി ചിത്രീകരിക്കുന്നതിന് എതിരെയാണ് പരാതി നല്കിയതെന്ന് സിന്ധുമോള്‍ പറഞ്ഞു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഒരു പരാതി നല്‍കേണ്ടി വന്നു. ബിജെപിയിലെ വനിതാ പ്രവര്‍ത്തകര്‍ ‘ചിയര്‍ ഗേള്‍സ് ‘ആണെന്ന് മഹാനായ രാജേഷ് നാഥ് കണ്ടെത്തിയിരിക്കുന്നു. എന്നാ പിന്നെ ഒരു കേസ് കൊടുത്തേക്കാം… നൂറുകണക്കിന് അമ്മമാരാണ് യാതൊരു സ്ഥാനമാനങ്ങളും മോഹിക്കാതെ ഈ പ്രസ്ഥാനത്തിനുവേണ്ടി  പ്രതിബന്ധങ്ങളെ തരണം ചെയ്തു പ്രവര്‍ത്തിക്കുന്നത്. 

പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തികളായി ആടിത്തിമര്‍ക്കുന്ന ചിയര്‍ ഗേള്‍സ് ആയിട്ട് എന്നെ ഉള്‍പ്പെടെയുള്ള ഈ വനിതാ പ്രവര്‍ത്തകവൃന്ദത്തെ അപമാനിക്കുകയും അപകീ ര്‍ത്തിപ്പെടുത്തുകയും ചെയ്ത ഇയാള്‍ക്കെതിരെ നിയമപരമായി പ്രതികരിച്ചില്ലെങ്കില്‍പ്പിന്നെ എന്തു വനിതാ പ്രവര്‍ത്തനം….?എന്ത് സംഘടനാ പ്രവര്‍ത്തനം….?സോഷ്യല്‍ മീഡിയയുടെ തണലിലും, തലപ്പത്തുമിരുന്ന്  സംഘടനാ പ്രവര്‍ത്തനം നടത്തി ബിജെപിയെ വളര്‍ത്താന്‍ നോക്കുന്ന ഇത്തരം കുറെയധികം നാഥന്മാരെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. 

ഇത്തരം നാഥന്‍മാര്‍ക്ക്  ആദര്‍ശം വന്ന് വല്ലാതങ്ങ് നെഞ്ചില്‍ നിറയുമ്പോള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയുമൊ ക്കെ കണ്ടമാനം അങ്ങ് പറഞ്ഞു കളയാം എന്നുള്ള ധാരണ.. അത് ആര്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുന്നതായാലും ഇത്തരത്തിലുള്ള  അപമാനം ഞങ്ങള്‍ വനിതാ പ്രവര്‍ത്തകര്‍ വച്ചുപൊറുപ്പിക്കില്ല.

Tags: womenbjpchannelcomplaint
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.