Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ഇന്ന് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തീവണ്ടിയാത്രയ്‌ക്ക് ആശ്രയിക്കുന്നത് പ്രധാനമായും വന്ദേഭാരതിനെയാണ്. പക്ഷെ ഇവര്‍ നാഴികയ്‌ക്ക് നാല്‍പത് വട്ടം വന്ദേഭാരതിലെ ഭക്ഷണത്തില്‍ പാറ്റയുണ്ടെന്നും വന്ദേഭാരതിന് വേഗം പോരെന്നും ഒക്കെ വിമര്‍ശിച്ചുകൊണ്ടേയിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 10:44 pm IST
inIndia

ന്യൂദല്‍ഹി: ഇന്ന് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം തീവണ്ടിയാത്രയ്‌ക്ക് ആശ്രയിക്കുന്നത് പ്രധാനമായും വന്ദേഭാരതിനെയാണ്. പക്ഷെ ഇവര്‍ നാഴികയ്‌ക്ക് നാല്‍പത് വട്ടം വന്ദേഭാരതിലെ ഭക്ഷണത്തില്‍ പാറ്റയുണ്ടെന്നും വന്ദേഭാരതിന് വേഗം പോരെന്നും ഒക്കെ വിമര്‍ശിച്ചുകൊണ്ടേയിരിക്കും. ഇന്ത്യന്‍ റെയില്‍വേയെ ബുള്ളറ്റ് ട്രെയിന്റെ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍.

കഴിഞ്ഞ 40 വര്‍ഷത്തിലധികം ഇന്ത്യ ഭരിച്ചിട്ടും അഴുക്കുപിടിച്ച കമ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നും മലമത്രവിസര്‍ജ്ജനം നടത്തപ്പെടുന്ന റെയില്‍വേ ട്രാക്കില്‍ നിന്നും റെയില്‍വേയെ മോചിപ്പിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യന്‍ റെയില്‍വേ. എങ്കിലും റെയില്‍വേെയെ ഇപ്പോഴും കുറ്റം പറയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് നൂറു നാവാണ്.

വ്യാഴ്ഴാച നടന്ന പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) യോഗത്തിന് ശേഷം കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ റെയില്‍വേയ്‌ക്കെതിരെ ഒട്ടേറെ കുറ്റങ്ങള്‍ നിരത്തുകയുണ്ടായി. “രാജ്യത്തെ സാധാരണ റെയിൽവേ യാത്രക്കാരുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു ഇന്നത്തെ യോഗം – അതായത് യാത്രക്കാർക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ. കുടിവെള്ളം, ഇരിപ്പിട സൗകര്യങ്ങൾ, ഫാനുകൾ തുടങ്ങിയ കാര്യങ്ങളിൽ റെയിൽവേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉള്ളതായി കമ്മിറ്റി നിരീക്ഷിച്ചു.” ഇതായിരുന്നു വേണുഗോപാലിന്റെ ഒരു വിമര്‍ശനം.

“എല്ലാ സ്ഥലങ്ങളിലും കുടിവെള്ളം ലഭ്യമാക്കുമെന്ന് പത്ത് വർഷം മുമ്പ് അവർ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോഴും നൂറുകണക്കിന് സ്റ്റേഷനുകളിൽ കുടിവെള്ള സൗകര്യമില്ല. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്, ഞങ്ങൾ അത് പരിശോധിച്ചുവരികയാണ്.”- വേണുഗോപാല്‍ റെയില്‍വേയ്‌ക്കെതിരെ കുറ്റങ്ങള്‍ നിരത്തുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉഗ്രന്‍ വിമര്‍ശനങ്ങളാണ് വേണുഗോപാലിനെതിരെ ഉയരുന്നത്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തെ ഇന്ത്യന്‍ റെയില്‍വേ എന്തായിരുന്നു? മോദി സര്‍ക്കാരിന്റെ കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ റെയില്‍വേയ്‌ക്കുണ്ടായത് വന്‍കുതിച്ചുചാട്ടമാണെന്നും സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാര്‍ കുറിയ്‌ക്കുന്നു.

Tags: congressindian railwayVenugopalKC VenugopalIndian RailwaysVandebharatLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.