Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 10:51 pm IST
inIndia

വിവാദപരാമർശവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ . 2019 ലെ സുപ്രീം കോടതിയുടെ അയോധ്യ രാമക്ഷേത്ര വിധിക്ക് ശേഷം തനിക്ക് ‘അങ്ങേയറ്റം നാണക്കേട്’ തോന്നിയെന്നാണ് അവർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് .

അയോധ്യ രാമജന്മഭൂമി വിധി പ്രഖ്യാപിച്ചതിന് ശേഷം ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയ തന്റെ മുസ്ലീം സുഹൃത്തുക്കളോട് ‘ക്ഷമ ചോദിച്ചു’ . ഒരു ഹിന്ദു എന്ന നിലയിൽ വിധി തനിക്ക് അറപ്പ് തോന്നിപ്പിച്ചതായും സ്വര ഭാസ്‌കർ പറഞ്ഞു.

‘ദി മിഡ്‌നൈറ്റ് അവർ’ പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു സ്വര ഭാസ്‌കർ . ‘രാമജന്മഭൂമി വിധി വന്നപ്പോൾ ഞാൻ വളരെ ദുഃഖിതയായിരുന്നു. ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്നും ഇത് എങ്ങനെയുള്ള വിധിയാണെന്നും ഞാൻ ചിന്തിച്ചു. കോടതിയുടെ ഈ തീരുമാനം അന്യായമാണെന്ന് തോന്നിയതിനാൽ ഞാൻ വളരെ അസ്വസ്ഥയായിരുന്നു.’

ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് വളരെ വെറുപ്പ് തോന്നി. ആ സമയത്ത്, എന്റെ ഫോൺ ലിസ്റ്റിലുള്ള എല്ലാ മുസ്ലീം സുഹൃത്തുക്കൾക്കും ഞാൻ സന്ദേശങ്ങൾ അയച്ചു, ക്ഷമ ചോദിച്ചു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ മുതൽ ഫഹദ് വരെ എനിക്കറിയാവുന്ന എല്ലാ മുസ്ലീങ്ങളിലേക്കും എത്തിച്ചേരാൻ ഞാൻ ആഗ്രഹിച്ചു. ഒരു ഹിന്ദു എന്ന നിലയിൽ, സംഭവിക്കുന്ന കാര്യങ്ങൾക്ക് ഞാൻ ക്ഷമ ചോദിക്കുന്നു, എനിക്ക് ലജ്ജ തോന്നുന്നു, ഈ വിധിയോട് ഞാൻ വിയോജിക്കുന്നു,” എന്നും താൻ പറഞ്ഞതായാണ് സ്വര പറഞ്ഞത്.

Tags: Bollywood actor Swara Bhasker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വര ഭാസ്കര്‍ ഭര്‍ത്താവ് ഫറാദ് അഹമ്മദിനും പെണ്‍കുഞ്ഞ് റബയ്യയ്ക്കും ഒപ്പം (ഇടത്ത്) പൗരത്വ വിരുദ്ധ പ്രക്ഷോഭത്തില്‍ സ്വര ഭാസ്കര്‍ (വലത്ത്)
India

നടി സ്വര ഭാസ്കറിന് പെണ്‍കുഞ്ഞ് പിറന്നു; കുഞ്ഞ് ഭര്‍ത്താവ് ഫറാദ് അഹമ്മദിന്റെ പിന്‍ഗാമിയായി വളരും; പേര് റബയ്യ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.