Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമൃതകാലയളവില്‍ ഭാരതം ലോകത്തിന്റെ മുന്‍നിരയിലെത്തും; പ്രധാന വികസിതരാജ്യങ്ങളില്‍ ഒന്നാകും; യുവാക്കളില്‍ രാജ്യാഭിമാനം ഉയരുമെന്ന് എസ്. സോമനാഥ്

ലോകത്ത് ഏതൊരാളും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാടായി ഭാരതം മാറണമെങ്കില്‍ അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യം ശക്തിയാര്‍ജിക്കണം. ശക്തി എന്നാല്‍ സൈനികം മാത്രമല്ല. ആര്‍ക്കും അവഗണിക്കാനാകാത്ത, എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ശക്തിയാണ് നേടേണ്ടത്. ശാസ്ത്രസാങ്കേതിക രംഗത്തെയും വിജ്ഞാന മേഖലയുടെയും വളര്‍ച്ച കൊണ്ടാണ് അത് നേടിയെടുക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 11:59 am IST
inKerala
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു. വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ഡോ.സി. കേശവദാസ്, വിഎസ്‌സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍നായര്‍, ഡോ.പി.വി. മോഹനന്‍ തുടങ്ങിയവര്‍ സമീപം

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു. വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ പ്രൊഫ. സി.വി. ജയമണി, ഡോ.സി. കേശവദാസ്, വിഎസ്‌സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍നായര്‍, ഡോ.പി.വി. മോഹനന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: അമൃതകാലയളവില്‍ ഭാരതം ലോകത്തിന്റെ മുന്‍നിരയിലെത്തി മൂന്ന് പ്രധാന വികസിതരാജ്യങ്ങളില്‍ ഒന്നായി മാറുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. യുവാക്കളില്‍ രാജ്യാഭിമാനം വളര്‍ത്തി ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണത്തിലൂടെയും കണ്ടുപിടിത്തങ്ങളിലൂടെയുമാണ് ഇത് സാധിക്കാനാകുക. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ‘വിഷന്‍ 2017 ഫ്യൂച്ചര്‍ റെഡി ഇന്ത്യ’ ദേശീയ സെമിനാര്‍ സംസ്‌കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏതൊരാളും ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാടായി ഭാരതം മാറണമെങ്കില്‍ അടുത്ത 25 വര്‍ഷം കൊണ്ട്  രാജ്യം ശക്തിയാര്‍ജിക്കണം. ശക്തി എന്നാല്‍ സൈനികം മാത്രമല്ല. ആര്‍ക്കും അവഗണിക്കാനാകാത്ത, എല്ലാവരാലും അംഗീകരിക്കപ്പെടുന്ന ശക്തിയാണ് നേടേണ്ടത്. ശാസ്ത്രസാങ്കേതിക രംഗത്തെയും വിജ്ഞാന മേഖലയുടെയും വളര്‍ച്ച കൊണ്ടാണ് അത് നേടിയെടുക്കേണ്ടത്. അറിവിന്റെയും നവീന ആശയങ്ങളുടെയും ജ്ഞാനോല്പാദനത്തിന്റെയും കേന്ദ്രമായി ഭാരതം മാറുമ്പോള്‍ വിശ്വഗുരു സ്ഥാനത്തെത്താനാകും. ഇതിനുള്ള ആദ്യ ചുവടുവയ്‌പ്പാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയെന്നും സോമനാഥ് പഞ്ഞു.

5 ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉപകരണങ്ങളും ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. രാജ്യസുരക്ഷയ്‌ക്കായുള്ള ആയുധങ്ങളും ഉപകരണങ്ങും ഇവിടെത്തന്നെ ഉത്പാദിപ്പിക്കണം. സൈബര്‍ രംഗം, ബഹിരാകാശം, ഇലക്ട്രോണിക്‌സ്, കൃഷി, സമുദ്ര ഗവേഷണം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലകളിലും രാജ്യം കരുത്താര്‍ജ്ജിക്കേണ്ടതുണ്ട്. അതിന് പഠനവും ഗവേഷണവും ഭാരതത്തില്‍ തന്നെ നടത്താന്‍ യുവതലമുറ തീരുമാനിക്കണം. അതിനാവശ്യമായ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ ഇനിയും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ നൂറാണ്ട് തികയുമ്പോള്‍ ഭാരതം വിവിധ ശാസ്ത്രമേഖലകളില്‍ എവിടെയെത്തണം എന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് വിചാരകേന്ദ്രം സഘടിപ്പിച്ച ഏകദിന സെമിനാറില്‍ വിവിധ ശാസ്ത്രജ്ഞര്‍ പങ്കുവച്ചത്. ‘ആരോഗ്യരംഗത്തെ മാറുന്ന സാങ്കേതികത പ്രവണതകള്‍’ എന്ന വിഷയത്തില്‍ ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി. കേശവദാസ് പ്രബന്ധം അവതരിപ്പിച്ചു. നാനോ സാങ്കേതികവിദ്യയെക്കുറിച്ചായിരുന്നു രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണയുടെ പ്രബന്ധം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫ. ഡോ. അരവിന്ദ് വൈദ്യനാഥന്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഡോ. പി.വി. മോഹനന്‍, ഐസിഎആര്‍ ഡയറക്ടര്‍ ഡോ.എം.എന്‍. ഷീല, സിഎസ്‌ഐആര്‍ ചീഫ് സയന്റിസ്റ്റ് ഡോ.പി. സുജാത ദേവി തുടങ്ങിയവര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു.

Tags: indiaISROBharatheeya vichara kendramChairmanഎസ്. സോമനാഥ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.