Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിസര്‍ച്ച് സ്കോര്‍ വെറും കണക്കിന്റെ കളിയാണെന്ന കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയയുടെ വാദം തള്ളി ലിസി മാത്യു; ‘റിസര്‍ച്ച് സ്കോര്‍ കണക്കിലെടുത്തിരുന്നു’

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ റിസര്‍ച്ച് സ്കോര്‍ എന്നത് വെറും കണക്കിലെ കളിയാണെന്ന പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ തള്ളി ലിസി മാത്യു.ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കുവഹിച്ച സെലക്ഷന്‍ കമ്മിറ്റി അംഗമാണ് ലിസി മാത്യു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 11:20 pm IST
in Kerala

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ റിസര്‍ച്ച് സ്കോര്‍ എന്നത് വെറും കണക്കിലെ കളിയാണെന്ന പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ തള്ളി ലിസി മാത്യു.ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കുവഹിച്ച സെലക്ഷന്‍ കമ്മിറ്റി അംഗമാണ് ലിസി മാത്യു.  

റിസര്‍ച്ച് സ്കോറില്‍ ജോസഫ് സ്കറിയ എന്നയാള്‍ക്ക് 651ഉം സി. ഗണേഷിന് 645ഉം സ്കോര്‍ ഉള്ളപ്പോള്‍ വെറും 156 മാത്രമുള്ള പ്രിയ വര്‍ഗ്ഗീസിന് നിയമനം നല്‍കി എന്ന് തെളിയിക്കുന്ന വിവരാവകാശരേഖ കഴിഞ്ഞ ദിവസം സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് പ്രിയ വര്‍ഗ്ഗീസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. റിസര്‍ച്ച് സ്കോര്‍ എന്നത് കണക്കിലെ കളിയാണെന്നും അപേക്ഷകരുടെ അവകാശവാദം മാത്രമാണെന്നുമാണ് പ്രിയ വര്‍ഗ്ഗീസ് ആരോപിച്ചത്.  

എന്നാല്‍ റിസര്‍ച്ച് സ്കോര്‍ എന്നതില്‍ വാസ്തവമുണ്ടെന്നും ഇത് കണക്കിലെടുത്താണ് സ്ക്രീനിംഗ് കമ്മിറ്റി ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയതെന്നും സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്ന ലിസി മാത്യു പറഞ്ഞു.  

തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ട് സമര്‍പ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ക്ക് കിട്ടുന്ന പോയിന്‍റാണ് റിസര്‍ച്ച് സ്കോര്‍ എന്നും ഇത് സര്‍വ്വകലാശാല പരിശോധിച്ച് അംഗീകരിച്ച കാര്യമല്ലെന്നും പ്രിയവര്‍ഗ്ഗീസ് വാദിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞുക്കാന്‍ വേണ്ടി നടത്തിയ നടപടിക്രമം നോക്കിയാല്‍ മനസ്സിലാകും. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിച്ച പത്ത് പേരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ ഉള്‍പ്പെടെ എല്ലാ രേഖകളും പ്രൊ വൈസ് ചാന്‍സലര്‍ സാബു എ ഹമീദ് അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചിരുന്നു. ഇതില്‍ നാല് പേരെ ഒഴിവാക്കിയ ശേഷം ആറ് പേരെ അഭിമുഖത്തിന് വിളിച്ചു. 

Tags: പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിപ്രിയ വര്‍ഗ്ഗീസ്കെ.കെ. രാഗേഷ്കണ്ണൂര്‍ യൂണിവേഴ്‌സിറ്റിരണ്ടാം പിണറായി സര്‍ക്കാര്‍Priyak k Rageshഗോപിനാഥ് രവീന്ദ്രന്ലിസി മാത്യു.ഐഎസ്Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.