Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യ ബി ടീമിലെ നിഹാല്‍ സരിന്‍, സാധ്വനിറൗനാക് എന്നിവര്‍ ജയിച്ചപ്പോള്‍ ഗുകേഷ്, പ്രജ്ഞാനന്ദ എന്നിവര്‍ സമനില വഴങ്ങി. ഇന്ത്യ എ ടീം അവസാന മത്സരത്തില്‍ അമേരിക്കയെ 2-2 സമനിലയില്‍ തളച്ചു. പി. ഹരികൃഷ്ണയും വിദിത് സന്തോഷ് ഗുജറാത്തിയും സമനില നേടിയപ്പോള്‍ എറിഗെയ്സി അര്‍ജുന്‍ ജയിച്ചു. എസ്.എല്‍. നാരായണന്‍ തോറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 10:31 pm IST
inSports

ചെന്നൈ: നാല്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് വെങ്കലത്തിളക്കം. ഓപ്പണ്‍, വനിത വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ മൂന്നാമതെത്തി. ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ബി ടീമും വനിതകളില്‍ എ ടീമുമാണ് വെങ്കലും നേടിയത്.

ഓപ്പണ്‍ വിഭാഗം പതിനൊന്നാം റൗണ്ടില്‍ ജര്‍മനിയെ 3-1ന് തകര്‍ത്താണ് ഇന്ത്യ ബി വെങ്കലം നേടിയത്. ഇന്ത്യ എ ടീം നാലാം സ്ഥാനം നേടിയപ്പോള്‍ സി ടീം 31-ാം സ്ഥാനത്തെത്തി. ഉസ്ബക്കിസ്ഥാനാണ് സ്വര്‍ണം. അവസാന മത്സരത്തില്‍ 2.5-1.5 എന്ന നിലയില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ് ഉസ്ബക്കിസ്ഥാന്‍ സ്വര്‍ണം നേടിയത്. അര്‍മേനിയയ്‌ക്ക് വെള്ളി. അവസാന മത്സരത്തില്‍ സ്‌പെയിനിനെ 2.5-1.5ന് അര്‍മേനിയ തോല്‍പ്പിച്ചു.

ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യ ബി ടീമിലെ നിഹാല്‍ സരിന്‍, സാധ്വനിറൗനാക് എന്നിവര്‍ ജയിച്ചപ്പോള്‍ ഗുകേഷ്, പ്രജ്ഞാനന്ദ എന്നിവര്‍ സമനില വഴങ്ങി. ഇന്ത്യ എ ടീം അവസാന മത്സരത്തില്‍ അമേരിക്കയെ 2-2 സമനിലയില്‍ തളച്ചു. പി.  ഹരികൃഷ്ണയും വിദിത് സന്തോഷ് ഗുജറാത്തിയും സമനില നേടിയപ്പോള്‍ എറിഗെയ്സി അര്‍ജുന്‍ ജയിച്ചു. എസ്.എല്‍. നാരായണന്‍ തോറ്റു.  

വനിതകളില്‍ ഇന്ത്യ അവസാന മത്സരത്തില്‍ അമേരിക്കയോട് തോറ്റതോടെ സ്വര്‍ണം കൈവിട്ടു. 3-1നാണ് അമേരിക്ക ജയിച്ചത്. ഉക്രെയ്നാണ് സ്വര്‍ണം. ജോര്‍ജിയ വെള്ളി നേടിയപ്പോള്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കി. അമേരിക്കക്കെതിരെ കൊനേരു ഹംപിയും ആര്‍. വൈശാലിയും സമനില പാലിച്ചപ്പോള്‍ താനിയ സച്ച്ദേവും ഭക്തി കുല്‍ക്കര്‍ണിയും തോല്‍വി വഴങ്ങി. വനിതാ ബി ടീം കസാക്കിസ്ഥാനോട് തോറ്റപ്പോള്‍ സി ടീം സ്ലൊവാക്യയോട് സമനില പലിച്ചു. ബി ടീം എട്ടാം സ്ഥാനത്തും സി ടീം പതിനേഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Tags: indiaചെസ്സ് ഒളിമ്പ്യാഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിലെ പള്ളിയിൽ ദൈവദശകം പാടുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.