Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ട് ചിരാഗ് പസ്വാന്‍; ‘രണ്ട് തവണ നിതീഷ് കുമാര്‍ ജനഹിതത്തെ വഞ്ചിച്ചു’

ബീഹാറില്‍ ഉടനെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അതിന് ശേഷം പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ലോക് ജനശക്തി പാര്‍ട്ടി നേതാവും അന്തരിച്ച മുന്‍മന്ത്രി രാം വിലാസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 08:34 pm IST
in India

ന്യൂദല്‍ഹി: ഇത് രണ്ടാമത്തെ തവണയാണ് മുഖ്യമന്ത്രിയായിരിക്കെ ജനഹിതത്തെ അവഗണിച്ച് നിതീഷ് കുമാര്‍ രാജിവെയ്‌ക്കുന്നതെന്ന് വിമര്‍ശിച്ച് ലോക് ജനശക്തി പാര്‍ട്ടി നേതാവും അന്തരിച്ച മുന്‍മന്ത്രി രാം വിലാസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാന്‍.  

ബീഹാറില്‍ ഉടനെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അതിന് ശേഷം പുതിയ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്നും ചിരാഗ് പസ്വാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്റെ ഭരണത്തിന്‍ കീഴില്‍ വികസനത്തിന്റെ കാര്യത്തില്‍ ബീഹാര്‍ 15 വര്‍ഷം പിന്നിലേക്ക് പോയെന്നും ചിരാഗ് പസ്വാന്‍ ആരോപിച്ചു.  

നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതെല്ലാം ബിജെപി നല്‍കിയെന്നും എന്നിട്ടും നിതീഷ് ബിജെപിയെ വഞ്ചിച്ചെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു. തന്റെ സ്വകാര്യ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ഇപ്പോള്‍ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസിനും തേജസ്വിയാദവിനുമൊപ്പം കൈോര്‍ത്ത് വീണ്ടും മഹാഘട്ബന്ധന്‍ ഉണ്ടാക്കുന്നത്. 2024ല്‍ പ്രധാനമന്ത്രിയാവുക എന്നതാണ് നിതീഷ് കുമാറിന്റെ ലക്ഷ്യം. പണ്ട് ഇതേ മഹാഘട്ബന്ധനെ തള്ളി ബിജെപിയോടൊപ്പം കൂട്ടുകൂടിയ നേതാവാണ് നിതീഷ് കുമാര്‍.- ചിരാഗ് പസ്വാന്‍ വിമര്‍ശിച്ചു.  

ബീഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്റെ തീരുമാനം ഇതോടെ നിര്‍ണ്ണായകമാവുകയാണ്. ഒരു വശത്ത് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം വീണ്ടും കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ചേര്‍ന്ന മഹാഘട്ബന്ധന്‍ ഭരണത്തിന് അനുമതി തേടിയിരിക്കുകയാണ്. 

Tags: നിതീഷ് കുമാര്‍രാഷ്ട്രപതി ഭരണംബീഹാര്‍ രാഷ്ട്രീയംbjpതേജസ്വി യാദവ്electionബീഹാര്‍ രാഷ്ട്രീയപ്രതിസന്ധിBiharതേജസ്വിയാദവിNitish Kumarബീഹാര്‍ വാര്‍ത്തജെഡിഎസ്മഹാഗഡ്ബന്ധന്‍ചിരാഗ് പസ്വാന്‍ജെഡിയു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.