Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എട്ട് കളിയില്‍ എട്ടിലും ജയം; ഇന്ത്യയുടെ ഗുകേഷും പോളണ്ടിന്റെ ഒളിവീയയും ചെസ് ഒളിമ്പ്യാഡിലെ പുതിയ അവതാരങ്ങള്‍

ഏറ്റവും കൂടുതല്‍ കളികള്‍ ജയിക്കുന്ന പുരുഷനും വനിതയ്‌ക്കും ചെസ് ഒളിമ്പ്യാഡില്‍ പ്രത്യേക സ്വര്‍ണ്ണമെഡല്‍ ഉണ്ട്. ഇപ്പോള്‍ 44ാമത് ചെസ് ഒളിമ്പ്യാഡ് എട്ട് റൗണ്ട് പിന്നിടുമ്പോള്‍ ഈ സ്വര്‍ണ്ണമെഡലിന് അരികെ നില്‍ക്കുന്നത് ഇന്ത്യയുടെ കൗമാര ചെസ് താരം ഡി. ഗുകേഷും വനിതകളില്‍ പോളണ്ടിന്റെ ഒളിവിയ കിയോല്‍ബാസയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 04:58 pm IST
in Sports

ചെന്നൈ: ഏറ്റവും കൂടുതല്‍ കളികള്‍ ജയിക്കുന്ന പുരുഷനും വനിതയ്‌ക്കും ചെസ് ഒളിമ്പ്യാഡില്‍ പ്രത്യേക സ്വര്‍ണ്ണമെഡല്‍ ഉണ്ട്. ഇപ്പോള്‍ 44ാമത് ചെസ് ഒളിമ്പ്യാഡ് എട്ട് റൗണ്ട് പിന്നിടുമ്പോള്‍ ഈ സ്വര്‍ണ്ണമെഡലിന് അരികെ നില്‍ക്കുന്നത് ഇന്ത്യയുടെ കൗമാര ചെസ് താരം ഡി. ഗുകേഷും വനിതകളില്‍ പോളണ്ടിന്റെ ഒളിവിയ കിയോല്‍ബാസയും.  

ഇരുവരും ഇതുവരെ എട്ട് റൗണ്ടുകളില്‍ കളിച്ച് എട്ട് മത്സരങ്ങളിലും ജയിച്ച് നില്‍ക്കുകയാണ്. നാല് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന് എട്ട്കളിള്‍ നിന്നും ആറ് പോയിന്‍റേ ഉള്ളൂ. കാള്‍സന്‍ തോറ്റില്ലെങ്കിലും രണ്ടില്‍ അധികം ഗെയിമുകളില്‍ സമനില വഴങ്ങേണ്ടി വന്നു. മൂന്നാമത് നില്‍ക്കുന്നത് അയര്‍ലന്‍റിന്റെ കൊന്നോര്‍ മര്‍ഫിയാണ് ഏഴ് കളികളില്‍ 6.5 പോയിന്‍റ്. ഇന്ത്യയുടെ ബി ടീമില്‍ ലീഡ് ബോര്‍ഡില്‍ കളിക്കുന്ന ഗുകേഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററാണ്. ഇപ്പോള്‍ പ്രായം 16. ചെസ് ഒളിമ്പ്യാഡില്‍ എട്ട് കളികളില്‍ ഗുകേഷ് തറപറ്റിച്ചത് നിസ്സാരക്കാരെയല്ല. സ്പെയിന്റെ ഗ്രാന്‍റ് മാസ്റ്റര്‍ അലക്സി ഷിറോവിനെയും യുഎസിന്റെ ഗ്രാന്‍റ് മാസ്റ്ററും ലോകത്തിലെ രണ്ടാം നമ്പര്‍ താരവുമായി അറിയപ്പെടുന്ന ഫാബിയാനോ കരുവാനയെയും അര്‍മേനിയയുടെ ഗബ്രിയേല്‍ സര്‍ഗിസ്സിയനെയും സ്വിറ്റ്സര്‍ലാന്‍റിന്‍രെ ഗ്രാന്‍റ് മാസ്റ്റര്‍ ജോര്‍ജിയാഡിസ് നികോ ഉള്‍പ്പെടെ എട്ട് കരുത്തരായ ഗ്രാന്‍റ് മാസ്റ്റര്‍മാരെയാണ് കഴിഞ്ഞ കളികളില്‍ തോല്‍പിച്ചത്. ഇപ്പോള്‍ വിശ്വനാഥന്‍ ആനന്ദ് കഴിഞ്ഞാല്‍ ഏറ്റവുമധികം ഫിഡെ റേറ്റിംഗ് ഉള്ള ഗ്രാന്‍റ്മാസ്റ്ററാണ് ഗുകേഷ്.  

ഈ വര്‍ഷം ആദ്യമായി ചെസ് ഒളിമ്പ്യാഡില്‍ അരങ്ങേറ്റം കുറിച്ച ഗുകേഷ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന താരമായി ചെസ് ഒളിമ്പ്യാഡില്‍ തന്നെ ചരിത്രം കുറിക്കാന്‍ പോവുകയാണ്. ചെന്നൈയിലെ ചെസ് ഒളിമ്പ്യാഡില്‍ ഗുകേഷിന്റെ പെര്‍ഫോമന്‍സ് റേറ്റിംഗ് 3335 ആണ്. ഇത് മാഗ്നസ് കാള്‍സനേക്കാള്‍ 300 പോയിന്‍റ് അധികം. വിശ്വനാഥന്‍ ആനന്ദ് പറയുന്നത് റാപ്പിഡ് ചെസ്സിലോ, ബ്ലിറ്റ്സിലോ അല്ലാതെ ക്ലാസിക് ചെസ്സില്‍ (അതും ഓണ്‍ലൈന്‍ അല്ലാതെ) തുടര്‍ച്ചയായി ഇത്രയധികം വിജയം കൊയ്തത് അപാരനേട്ടമെന്നാണ്. ബി ടീമിലെ മറ്റ് യുവ ഗ്രാന്‍റ് മാസ്റ്റര്‍മാരായ പ്രഗ്നനാന്ദ, നിഹാല്‍ സരിന്‍ അതുപോലെ ഇന്ത്യന്‍ എ ടീമിലെ അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കൊന്നുമില്ലാത്ത നേട്ടം ഗുകേഷിന്റെ പേരിലുണ്ട്. 2700 ഇലോ പോയിന്‍റ്. ലോകത്ത് ഇപ്പോള്‍ മാഗ്നസ് കാള്‍സള്‍, വെയ് യി, അലിറെസ് ഫിറൂസ്ജ എന്നിവര്‍ക്ക് മാത്രമുള്ള നേട്ടമാണിത്. ഇന്ത്യയില്‍ ആനന്ദ്, ശശികിരണ്‍, ഹരികൃഷ്ണ, വിദിത് ഗുജറാത്തി, ബി. അദിപന്‍ എന്നിവരും ഈ നേട്ടം കരസ്ഥമാക്കിയവരാണ്.  

വനിതകളില്‍ പോളണ്ടിന്റെ ഒളിവിയയാണ് എട്ടില്‍ എട്ടുകളികളും ജയിച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. 22കാരി ഒളിവിയ കിയോല്‍ബാസ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പി.വി. നന്ദിതയെ തോല്‍പിച്ചിരുന്നു. ഇത് ഒളിവിയയുടെ ആദ്യ ചെസ് ഒളിമ്പ്യാഡാണ്. ഏഴാം റൗണ്ടില്‍ ബള്‍ഗേറിയയുടെ ബെലോസ്ലാവ ക്രസ്റ്റെവയെ തോല്‍പിച്ചിരുന്നു. വിയറ്റ്നാം ഗ്രാന്‍റ് മാസ്റ്റര്‍ ഗുയെന്‍ തി മായ് ഹുങ്, നെതര്‍ലാന്‍റ്സിന്റെ വാന്‍ ഫൊറീസ്റ്റ് മാച്ടെല്‍ഡ്, റുമാനിയയുടെ ജിയൊലാകു അലെസ്സിയ, സെര്‍ബിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ എരിക് ജൊവാന എന്നിവരെയും ഒളിവിയ തോല്‍പിച്ചിരുന്നു.  

Tags: ഇലോ റേറ്റിംഗ്ഡി. ഗുകേഷ്ഗുകേഷ്indiaഒളിവിയ കിയോല്‍ബാസചെസ്സ്ഗ്രാന്‍റ് മാസ്റ്റര്‍ അലക്സി ഷിറോവിPolandഗ്രാന്‍റ് മാസ്റ്റര്‍ ഗുകേഷ്44ാം ചെസ് ഒളിമ്പ്യാഡാഒളിവീയചെസ്സ് ഒളിമ്പ്യാഡ്ഫിഡെ ചെസ്ചെസ് ഒളിമ്പ്യാഡ് 2022ചെസ് ചെന്നൈ 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.