Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രഗ്നാനന്ദയുടെ ചേച്ചി ഫോമില്‍-വനിതാടീം മുന്നില്‍; അട്ടിറിക്കാരുടെ ‘ബി’ ടീമില്‍ പ്രഗ്നനാനന്ദയും ഗുകേഷും ജയം തുടരുന്നു

ഇന്ത്യയുടെ വനിതാ ടീമില്‍ പ്രഗ്നാനന്ദയുടെ ചേച്ചി വൈശാലി ജയം തുടരുന്നു. അസര്‍ബൈജാനെതിരായ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ കൊനേരു ഹമ്പി തോറ്റിട്ടും പ്രഗ്നാനനന്ദയുടെ ചേച്ചി വൈശാലിയും തന്യ സച്ച് ദേവവും വിജയിച്ചതിന്റെ ഫലത്തില്‍ 2.5-15ന് ഇന്ത്യയുടെ വനിതാ ടീം ജയഭേരി തുടരുകയാണ്. ഏഴ് റൗണ്ടില്‍ ഏഴും ജയിച്ച് ഇന്ത്യന്‍ വനിതാ ടീമാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 11:56 pm IST
in India
അമ്മ പ്രഗ്നാനന്ദയെ കെട്ടിപ്പിടിക്കുന്നു (ഇടത്ത്) നോക്കി നില്‍ക്കുന്ന ചേച്ചി വൈശാലി

അമ്മ പ്രഗ്നാനന്ദയെ കെട്ടിപ്പിടിക്കുന്നു (ഇടത്ത്) നോക്കി നില്‍ക്കുന്ന ചേച്ചി വൈശാലി

ചെന്നൈ: ഇന്ത്യയുടെ വനിതാ ടീമില്‍ പ്രഗ്നാനന്ദയുടെ ചേച്ചി വൈശാലി ജയം തുടരുന്നു. അസര്‍ബൈജാനെതിരായ മത്സരത്തില്‍ ടീം ക്യാപ്റ്റന്‍ കൊനേരു ഹമ്പി തോറ്റിട്ടും പ്രഗ്നാനനന്ദയുടെ ചേച്ചി വൈശാലിയും തന്യ സച്ച് ദേവവും വിജയിച്ചതിന്റെ ഫലത്തില്‍ 2.5-15ന് ഇന്ത്യയുടെ വനിതാ ടീം ജയഭേരി തുടരുകയാണ്. ഏഴ് റൗണ്ടില്‍ ഏഴും ജയിച്ച് ഇന്ത്യന്‍ വനിതാ ടീമാണ് വനിതാ വിഭാഗത്തില്‍ മുന്നില്‍.  

പുരുഷ വിഭാഗത്തില്‍ അട്ടിമറി ടീം എന്നറിയപ്പെടുന്ന പ്രഗ്നനാനന്ദയുടെ ടീം ഏഴ് റൗണ്ടില്‍ ആറിലും ജയിച്ച് 12 പോയിന്‍റുകളോടെ ഇന്ത്യ എ ടീമിനൊപ്പം നില്‍ക്കുന്നു. ഏഴാം റൗണ്ടില്‍ ഇന്ത്യ ബിടീം തോല്‍പിച്ചത് ക്യൂബയെ. ഡി. ഗുകേഷ് അതീവഫോമിലാണ്. ഏഴ് റൗണ്ടില്‍ ഏഴിലും ഗുകേഷ് ജയിച്ചു. ക്യൂബയുടെ ഗ്രാന്‍റ് മാസ്റ്റര്‍ കാര്‍ലോസ് അല്‍ബര്‍നോസിനെ ഗുകേഷ് തോല്‍പിച്ചു. പ്രഗ്നനാന്ദയും ജയിച്ചു.  

പുരുഷവിഭാഗത്തില്‍ ഏറ്റവും രസകരമായ മത്സരത്തിലേക്ക് ഇന്ത്യ നീങ്ങുകയാണ്. ഇന്ത്യയുടെ എ ടീമും അട്ടിമറിക്കാരുടെ ബി ടീമും തമ്മില്‍ എട്ടാം റൗണ്ടില്‍ മാറ്റുരയ്‌ക്കും. ഏഴാം റൗണ്ടില്‍ വെള്ളിയാഴ്ച ഇന്ത്യയുടെ എ ടീം ഇന്ത്യയുടെ സി ടീമിനെ തോല്‍പിച്ചു. ഇന്ത്യന്‍ എ ടീമിന് വേണ്ടി അര്‍ജുന്‍ എരിഗെയ്സിയും എസ്എല്‍ നാരായണനും ജയിച്ചു. പി. ഹരികൃഷ്ണയും എ ടീമില്‍ ഉണ്ട്.  

വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ, അര്‍ജുന്‍ എരിഗെയ്സി, എല്‍എസ് നാരായണന്‍, കെ. ശശികിരണ്‍ എന്നിവരാണ് എ ടീമില്‍.  ബി ടീമില്‍ നിഹാല്‍ സരിന്‍, ഡി. ഗുകേഷ്, ബി. അദിബന്‍, ആര്‍. പ്രഗ്നനാനന്ദ, റൗനക് സാധ്വാനി എന്നിവര്‍. ഇന്ത്യ എ, ബി ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ത്യയിലെ ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്ന മത്സരമാണ്.  

ഇതിനിടെ പുരുഷ ചെസ്സില്‍ ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന അര്‍മീനിയ യുഎസിനെതിരെ പതറുകയാണ്. യുഎസ് ഇപ്പോള്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്നു. 

Tags: ചെസ് ചെന്നൈ 2022വൈശാലിindiawomenതമിഴ്നാട്ആര്‍. പ്രഗ്നാനന്ദ44ാം ചെസ് ഒളിമ്പ്യാഡാചെസ്സ് ഒളിമ്പ്യാഡ്ഫിഡെ ചെസ്ചെസ് ഒളിമ്പ്യാഡ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

World

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.