Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ദുരിതങ്ങളില്‍ കൈവിടില്ല; വീടുകളിലേക്ക് ‘താമര തണല്‍’ എത്തിക്കും; ചേര്‍ത്തു നിര്‍ത്തി ബിജെപി; പാര്‍ട്ടിക്കാരല്ലെങ്കിലും സഹായ ഹസ്തമെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ 'താമര തണല്‍' എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെയാണ് ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നത്. ഇവര്‍ക്ക് മാരാര്‍ജി ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുകയാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ ദിവസം ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 09:43 pm IST
inBJP

തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ അപകടം പറ്റിയവരുടെയും ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരുടെയും കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ‘താമര തണല്‍’ എന്ന പേരിട്ടിരിക്കുന്ന  പദ്ധതിയിലൂടെയാണ് ഇത്തരം കുടുംബങ്ങളെ സഹായിക്കുന്നത്. ഇവര്‍ക്ക്  മാരാര്‍ജി ട്രെസ്റ്റിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുകയാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ ദിവസം ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.  

കോവളം കൊട്ടാരം സമര സമയത്ത് പോലീസിന്റെ അതിക്രൂരമായ മര്‍ദ്ദനത്തില്‍ ചലന ശേഷി നഷ്ട്ടപെട്ടു ചികിത്സയില്‍ കഴിയുന്ന അന്നത്തെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ്  വെങ്ങാനൂര്‍ സ്വദേശി രാദേഷ് കുമാറിന് (കുട്ടന്‍) കഴിഞ്ഞ ദിവസം ചികിത്സക്കായുള്ള ധനസഹായം  കൈമാറി. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മീനമ്പലത്ത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പു കാലത്ത് കൊടികെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് മരണപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സുജിത്തിന്റെ കുടുംബത്തിനുള്ള ധനസഹായവും സംസ്ഥാന അധ്യക്ഷന്‍ വിതരണം ചെയ്തു.  

ഇപ്പോള്‍ മലബാറിലാണ് സഹായ വിതരണം നടത്തുന്നത്. . അര്‍ഹതപ്പെട്ടവരാണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെങ്കിലും സഹായ ഹസ്തം നീട്ടാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി.  ഇതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കിഡ്‌നി മാറ്റിവയ്‌ക്കുവാനുള്ള ചികത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയായ കൊല്ലം ജില്ലയിലെ മതിലില്‍ പ്രീതി നിവാസില്‍ സ്‌റ്റെഫിക്ക് മാരാര്‍ജി ട്രസ്റ്റ് നല്‍കുന്ന ധനസഹായം  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സെറ്റഫിയുടെ അമ്മ വിനീതയ്‌ക്ക് വിതരണം ചെയ്തു. കിംസ് ആശുപത്രിയുമായി ബന്ധപ്പെട്ട് സ്‌റ്റെഫിക്ക് തുടര്‍ന്നും എല്ലാ സഹായങ്ങളും ബിജെപി ഉറപ്പു വരുത്തുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് കണ്ണൂരിലെ അര്‍ഹരായ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്  സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്തു. കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ പ്രചാരണത്തിനിടെ അപകടത്തില്‍ മരിച്ച പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സുനിലിന്റെ കുടുംബത്തിനുള്ള ധനസഹായം കണ്ണൂരില്‍ അദ്ദേഹത്തിന്റെ ഭാര്യയ്‌ക്ക് കൈമാറി.  

Tags: keralabjpകെ. സുരേന്ദ്രന്‍Thamara Thanal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.