Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുര്‍മുവിന്റെ സത്യപ്രതിജ്ഞക്ക് ഖാര്‍ഗെയ്‌ക്ക് മുന്‍നിര സീറ്റ് കൊടുത്തില്ലെന്ന കോണ്‍ഗ്രസ് വാദം പൊളിഞ്ഞു; നല്‍കിയത് ജെയ്റ്റ്ലിക്ക് കൊടുത്ത അതേ സീറ്റ്

ദ്രൗപദി മുര്‍മു 15ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്ന ആരോപണം കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് റിപ്പബ്ലിക് ടിവി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 05:56 pm IST
inIndia

ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു 15ാമത് രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്ന ആരോപണം കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് റിപ്പബ്ലിക് ടിവി.  

മന്‍മോഹന്‍സിങ്ങ് പ്രധാനമന്ത്രിയായിരിക്കവേ 2012ല്‍ രാഷ്‌ട്രപതിയായി പ്രണബ് കുമാര്‍ മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റലിക്ക് കൊടുത്ത അതേ സീറ്റ് തന്നെയാണ് ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പബ്ലിക് ടിവിയുടെ കണ്ടെത്തല്‍.  

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയും മുന്‍ഗണനാ ക്രമവും താഴെപ്പറയും വിധമാണ്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുന്‍ രാഷ്‌ട്രപതിമാര്‍, ഉപപ്രധാനമന്ത്രിമാര്‍, ചീഫ് ജസ്റ്റിസ്, ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിമാര്‍, വിവിധസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്ലാനിങ് കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍, മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ എന്നിങ്ങനെയാണ്.  

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അര്‍ഹമായ സീറ്റ് നല്‍കിയില്ലെന്ന കോണ്‍ഗ്രസിന്റെ പരാതി പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി തള്ളി. “ആഭ്യന്തരമന്ത്രാലയമാണ് ചടങ്ങ് നടത്തിയത്. എല്ലാ കാബിനറ്റ് മന്ത്രിമാരും പ്രതിപക്ഷനേതാക്കളേക്കാള്‍ മുകളിലാണ്. റാങ്ക് ക്രമവും പ്രധാന്യവും അനുസരിച്ച് ഇരുത്തിയാല്‍ മൂന്നാം നിരയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്ഥാനം വരിക. “- പ്രള്‍ഹാദ് ജോഷി പറഞ്ഞു.  

Tags: രുണ്‍ ജെയ്റ്റ്‌ലിഫാക്ട് ചെക്കര്‍ദ്രൗപതി മുര്‍മുbjpദ്രൗപദി മുര്‍മുcongress15ാമത്.ഇന്ത്യന്‍ രാഷ്ട്രപതിDraupadi Murmuമല്ലികാര്‍ജുന്‍ ഖാര്‍ഗെസത്യപ്രതിജ്ഞപ്രള്‍ഹാദ് ജോഷിfact checkRepublic TV
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.