Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുരകത്തുമ്പോള്‍ കഴുക്കോലൂരാന്‍ ചൈന;പ്രതിസന്ധിയില്‍ സഹായിച്ചില്ലെങ്കിലും കടം നല്‍കി തട്ടിയെടുത്ത ഹംബന്‍ടോട്ട തുറമുഖത്ത് ചൈനീസ് കപ്പല്‍ എത്തും

കോടികളുടെ കടം നല്‍കി ചൈന വശീകരിച്ച രാജപക്സ കുടുംബം പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ഒരൊറ്റ ചൈനക്കാരനും ആ വഴിക്കു വന്നില്ല. ഇപ്പോള്‍ രാജപക്സെ കുടുംബം ശ്രീലങ്ക വിട്ടോടിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 03:32 pm IST
in World

കൊളംബോ: കോടികളുടെ കടം നല്‍കി ചൈന വശീകരിച്ച രാജപക്സ കുടുംബം പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ ഒരൊറ്റ ചൈനക്കാരനും ആ വഴിക്കു വന്നില്ല. ഇപ്പോള്‍ രാജപക്സെ കുടുംബം ശ്രീലങ്ക വിട്ടോടിപ്പോയി. 

 ശ്രീലങ്ക വലിയ സാമൂഹ്യസംഘര്‍ഷങ്ങളിലും രാഷ്‌ട്രീയ അസ്ഥിരതയിലും ഇളകിമറിയുമ്പോള്‍ ചൈനീസ് സര്‍ക്കാര്‍ ഈ വഴിക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. ഇപ്പോള്‍ റെനില്‍ വിക്രമസിംഘെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ എത്തിയതോടെ തുറമുഖത്തിന്മേലുള്ള അവകാശം സ്ഥാപിക്കാനാണ് ചൈനയുടെ കപ്പല്‍ വരുന്നതെന്ന് പറയുന്നു. 

 ശ്രീലങ്ക കുറച്ചൊന്നു ശാന്തമായതോടെയാണ്  കഴുക്കോലൂരാന്‍ ചൈന എത്തുന്നത്. ചൈനയുടെ ഒരു കപ്പല്‍ ശ്രീലങ്കയില്‍ ഇപ്പോള്‍ ചൈന സ്വന്തമാക്കിയ ഹംബന്‍ടോട്ട തുറമുഖത്ത് ആഗസ്ത് 11ന് എത്തുകയാണ്. ശ്രീലങ്കയെ കോടികള്‍ കടം നല്‍കി പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ചൈനയാണെന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്. 

ശ്രീലങ്കയില്‍ കോടികള്‍ നല്‍കി ചൈന പണിതുയര്‍ത്തിയ ഹംബന്‍ടോട്ട തുറമുഖം, കടം തിരിച്ചടക്കാതായപ്പോഴാണ് അതിന്റെ ഉടമസ്ഥാവകാശം ചൈന പിടിച്ചെടുത്തത്.  തുറമുഖത്തിന്റെ ചുറ്റുമുള്ള സ്ഥലങ്ങളും ചൈന സ്വന്തമാക്കി. ഇപ്പോള്‍ ചൈനയുടെ ഒരു ശാസ്ത്രീയ ഗവേഷണ കപ്പല്‍ ആഗസ്ത് 11ന് ഹംബന്‍ടോട്ട തുറമുഖത്ത് എത്തുകയാണ്. ഒരാഴ്ച അവിടെ കിടന്നശേഷം ആഗസ്ത് 17ന് ഹംബന്‍ടോട്ട വിടും.  

യുവാന്‍ വാങ് 5 എന്ന ചൈനയുടെ കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ഉപഗ്രഹ നിരീക്ഷണം നടത്തും. ആഗസ്തിലും സെപ്തംബറിലും ഈ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തുമെന്നറിയുന്നു.  

ഈയടുത്തയിടെ ചൈനയുടെ മുങ്ങിക്കപ്പലുകളുടെയും നാവികക്കപ്പലുകളുടെയും സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിച്ചു വരുന്നതായി പറയുന്നു.  

Tags: ചൈനീസ് കപ്പല്‍chinaശ്രീലങ്കMahinda Rajapaksaഗോത്തബായ രാജപക്‌സശ്രീലങ്ക പ്രതിസന്ധിരാജപക്സ കുടുംബവാഴ്ചഹംബന്‍ടോട്ട തുറമുഖയുവാന്‍ വാങ് 5
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

News

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.