Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

പരമ്പര നേടാന്‍ ഇന്ത്യ; ഒപ്പമെത്താന്‍ ലക്ഷ്യവുമായി വെസ്റ്റ് ഇന്‍ഡീസ് പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമാണ്. നായകന്‍ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇവരുടെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യയുടെ മധ്യനിര ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2022, 09:46 pm IST
inCricket

പോര്‍ട്ട് ഓഫ് സ്പെയിന്‍: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍, മത്സരത്തില്‍ ജയിച്ച് ഒപ്പമെത്തുക എന്ന ലക്ഷ്യവുമായിട്ടാകും ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിക്കാത്തതിനാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം.  

ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത് ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനമാണ്. നായകന്‍ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇവരുടെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യയുടെ മധ്യനിര ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ എന്നിവര്‍ക്ക് ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായിരുന്നില്ല. ഇവര്‍ രണ്ടാം മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.  

ബൗളിങ് നിരയില്‍ തിളങ്ങാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല. ആദ്യം നന്നായി എറിയുന്ന സിറാജ് പിന്നീട് റണ്‍സ് വിട്ടുകൊടുക്കുന്നു. വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഷാര്‍ദുലും മോശമല്ല. പ്രസീദ് കൃഷ്ണയും, അക്ഷര്‍ പട്ടേലും ഫോമി ലല്ല. ചഹല്‍ മാത്രമാണ് ശ്രദ്ധയോടെ ബൗള്‍ എറിയുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സില്‍ ബൗളിങ്ങില്‍ മാറ്റാന്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അര്‍ഷദീപ് സിങ്ങിന് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും.  

ആദ്യ മത്സരം തോറ്റെങ്കിലും വിന്‍ഡീസ് കരുത്തരുടെ നിരയാണ്. ഷായ് ഹോപ്പ്, നിക്കോളാസ് പൂരന്‍ എന്നിവര്‍ക്ക് തിളങ്ങാനായാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ വിന്‍ഡീസ് തിളങ്ങിയാല്‍ രണ്ടാം മത്സരം ജയിക്കാന്‍ സാധ്യത ഏറെയും വിന്‍ഡീസിന് തന്നെയാണ്. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചായതിനാല്‍ ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റ് ചെയ്യാനാവും കൂടുതല്‍ ആഗ്രഹിക്കുക.

ഇന്ത്യ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍, ഋതുരാജ് ഗെയ്‌ക് വാദ്, ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, പ്രസീദ് കൃഷ്ണ, സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സൂര്യകുമാര്‍ യാദവ്.  

വെസ്റ്റ് ഇന്‍ഡീസ് സാധ്യതാ ടീം: നിക്കോളാസ് പൂരന്‍, ഷായ് ഹോപ്പ്, ഷാമ്ര ബ്രൂക്ക്, കെയ്‌സി കാര്‍ട്ടി, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹോസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, കീമോ പോള്‍, റോവ്മാന്‍ പോവെല്‍, ജെയ്ഡന്‍ സീലെസ്.

Tags: indiaഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.