Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“രാഷ്‌ട്രീയത്തില്‍ താങ്കള്‍ നിഷ്ഫലനായിരിക്കാം…പക്ഷെ പാര്‍ലമെന്‍റ് പ്രവര്‍ത്തനം തടയരുത്”- പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്ന രാഹുലിനെതിരെ സ്മൃതി ഇറാനി

രാഷ്‌ട്രീയത്തില്‍ താങ്കള്‍ നിഷ് ഫലനായിരിക്കാം. പക്ഷെ പാര്‍ലമെന്‍റിന്റെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ തടയിടരുതെന്ന് കോണ്‍ഗ്രസ് നേതാവിന് താക്കീത് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പരിപാടി കോണ്‍ഗ്രസ് മണ്‍സൂണ്‍കാല സമ്മേളനത്തിലും ആവര്‍ത്തിച്ചതിനെതുടര്‍ന്നാണ് സ്മൃതി ഇറാനിയുടെ രാഹുല്‍ ഗാന്ധിയോടുള്ള ഈ താക്കീത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 11:43 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രീയത്തില്‍ താങ്കള്‍ നിഷ് ഫലനായിരിക്കാം. പക്ഷെ പാര്‍ലമെന്‍റിന്റെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ തടയിടരുതെന്ന് കോണ്‍ഗ്രസ് നേതാവിന് താക്കീത് നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പരിപാടി കോണ്‍ഗ്രസ് മണ്‍സൂണ്‍കാല സമ്മേളനത്തിലും ആവര്‍ത്തിച്ചതിനെതുടര്‍ന്നാണ് സ്മൃതി ഇറാനിയുടെ രാഹുല്‍ ഗാന്ധിയോടുള്ള ഈ താക്കീത്.  

വിലക്കയറ്റത്തെക്കുറിച്ചും ഭക്ഷ്യസാധനങ്ങളുടെ ജിഎസ് ടി വര്‍ധനയെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത്. എന്നാല്‍ കോവി‍ഡ് മൂലം വിശ്രമിക്കുന്ന ധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ വന്നയുടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളംവെച്ചുകൊണ്ടേയിരുന്നു.  

പാര്‍ലമെന്‍റ് നടപടികളോടും പാരമ്പര്യത്തോടും അനാദരവ് കാണിക്കുന്നതില്‍ അടയാളമിട്ട രാഷ്‌ട്രീയ ജീവിതമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. ഇപ്പോള്‍ ലോക്സഭയുടെ ഫലപ്രാപ്തി കുറയ്‌ക്കുന്നതില്‍ ആണ് അദ്ദേഹം ബലം പിടിക്കുന്നത്. 2004 മുതല്‍ 2019 വരെ അമേഠി എംപി ആയിരുന്നപ്പോള്‍ അദ്ദേഹം പാര്‍ലമെന്‍റില്‍ ഒരു ചോദ്യവും ഉയര്‍ത്തിയില്ല. ഇപ്പോള്‍ ആ മണ്ഡലം ഉപേക്ഷിച്ച് വയനാട് എംപി ആയതോടെ 2019ലെ ശീതകാലസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭയിലെ സാന്നിധ്യം വെറും 40 ശതമാനം മാത്രമായിരുന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.  

Tags: സ്മൃതി ഇറാനിRahul Gandhibjpcongresssmriti iraniSMRITIIRANIവയനാട്‌മണ്‍സൂണ്‍ കാല സമ്മേളനംAmethi.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.