Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

മെഡിക്കല്‍ പിജി പരിശീലനം; 22 കോഴ്സുകള്‍ക്ക് പുറമെ കിംസ്ഹെല്‍ത്തിന് മൂന്ന് കോഴ്സുകള്‍ കൂടി

പതിനെട്ട് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് തവണ എന്‍ബിഇഎംഎസ് ദേശീയതലത്തില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും കിംസ്ഹെല്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 05:36 pm IST
inEducation

തിരുവനന്തപുരം: കിംസ്ഹെല്‍ത്തിന് മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളില്‍ കൂടി പിജി പരിശീലനം നടത്താന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) അംഗീകാരം നല്‍കി. റുമറ്റോളജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി, ഇന്‍റര്‍വെന്‍ഷണല്‍ റേഡിയോളജി എന്നീ ഡിആര്‍എന്‍ബി കോഴ്സുകള്‍ക്കും ഇന്‍ഫക്ഷ്യസ് ഡിസീസ് ഫെലോഷിപ്പ് കോഴ്സിനുമാണ് കിംസ്ഹെല്‍ത്തിന് അംഗീകാരം ലഭിച്ചത്.
ഇതോടെ എന്‍ബിഇഎംഎസിനു കീഴിലുള്ള 25 കോഴ്സുകളിലായി (ഡിഎന്‍ബി, ഡിആര്‍എന്‍ബി, എഫ്എന്‍ബി) 78 പിജി വിദ്യാര്‍ത്ഥികളെ എല്ലാ വര്‍ഷവും കിംസ്ഹെല്‍ത്തിന് പ്രവേശിപ്പിക്കാനാകും. മെഡിക്കല്‍ കൗണ്‍സിലിംഗ് കമ്മിറ്റിയാണ് (ന്യൂഡല്‍ഹി) ദേശീയതലത്തില്‍ പ്രവേശനം കൈകാര്യം ചെയ്യുന്നത്.
എന്‍ബിഇഎംഎസ് കോഴ്സുകളില്‍ മികച്ച പ്രകടനമാണ് കിംസ്ഹെല്‍ത്ത് നാളിതുവരെ നടത്തിയിരിക്കുന്നത്. സ്ഥാപനം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ ഡിഎന്‍ബി തുടങ്ങുന്നതിന് അംഗീകാരം ലഭിക്കുകയും അങ്ങനെ 2004 ല്‍ കിംസ്ഹെല്‍ത്ത് ഹൃദ്രോഗവിഭാഗത്തിലും റേഡിയോളജി വിഭാഗത്തിലും ആദ്യ കോഴ്സുകള്‍ തുടങ്ങി.
പതിനെട്ട് വര്‍ഷത്തെ ചരിത്രത്തില്‍ ആറ് തവണ എന്‍ബിഇഎംഎസ് ദേശീയതലത്തില്‍ ഒന്നാം റാങ്കും സ്വര്‍ണമെഡലും കിംസ്ഹെല്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2007 ല്‍ കാര്‍ഡിയോളജി, 2015 ല്‍ ഇഎന്‍ടിയും ഓര്‍ത്തോപീഡിക്സും, 2016 ല്‍ ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, 2020 ല്‍ റെസ്പറേറ്ററി മെഡിസിന്‍ എന്നിവയില്‍ (രണ്ട് സെഷനുകളില്‍ രണ്ട് റാങ്കുകള്‍) ഒന്നാം റാങ്കുകളും കിംസ്ഹെല്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. കൂടാതെ കിംസ്ഹെല്‍ത്ത് 2018 ല്‍ നാഷണല്‍ ടീച്ചിംഗ് എക്സലന്‍സ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.
പരിശീലന കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും പ്രവേശനനടപടിക്രമങ്ങള്‍ക്കുമായി പ്രത്യേക വിഭാഗം തന്നെ കിംസ്ഹെല്‍ത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിംസ്ഹെല്‍ത്തിലെ പിജി വിദ്യാര്‍ഥി പരിശീലന പരിപാടി ദേശീയതലത്തില്‍ തന്നെ അംഗീകാരവും പ്രശംസയും നേടിയിട്ടുള്ളതാണ്.

Tags: Medical CollegeKims health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.