Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കാളി’ വിവാദത്തില്‍ മഹുവ മൊയ്ത്രയെ പൂട്ടാന്‍ ബിജെപി; ഭോപാലില്‍ പൊലീസ് കേസ്; പൊലീസില്‍ 50 പരാതികള്‍; മൊയ്ത്രയുടെ അറസ്റ്റ് ആവശ്യപ്പെട്ട് മാര്‍ച്ച്

കാളിദേവിയെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്‍ക്കൊത്തയിലെ ബൗബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹിന്ദു സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയ മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ബിജെപിയും ഉറച്ചുനില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 09:51 pm IST
inIndia

ന്യൂദല്‍ഹി: കാളിദേവിയെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്‍ക്കൊത്തയിലെ ബൗബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഹിന്ദു സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തിയ മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ ബിജെപിയും ഉറച്ചുനില്‍ക്കുകയാണ്.  

മഹുവ മൊയ്ത്രയുടെ പ്രസ്താവനയില്‍ മമത ബാനര്‍ജി മാപ്പ് പറയണമെന്നും മതവികാരം വ്രണപ്പെടുത്തിയ പരാമര്‍ശം നടത്തിയ മഹുവ മൊയ്ത്രയെ അറസ്റ്റ് ചെയ്യണമെന്നും ബംഗാള്‍ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.  

ബംഗാളില്‍ മഹുവ മൊയ്ത്രയുടെ കൃഷ്ണനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഒരു പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. “സിഗരറ്റ് വലിക്കുന്ന രീതിയില്‍ കാളിയെ ചിത്രീകരിച്ചതിനെ പിന്തുണച്ച എംപിയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ശക്തമായ നിലപാടിലാണ് ബിജെപി. ” ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കുന്ന അവസാനത്തെ സംഭവമായിരിക്കും ഇത്. ഞങ്ങളുടെ ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ഇനി ആരെയും അനുവദിക്കില്ല. മാപ്പ് പറയുന്നതുവരെ ഞങ്ങള്‍ പ്രതിഷേധം തുടരും”- ആശങ്കയ്‌ക്കിടയില്ലാത്ത വിധം സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു.  

ഇതിന് പുറമെ മതിവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ വകുപ്പ് പ്രകാരം മഹിളാ മോര്‍ച്ച 50ഓളം പരാതികള്‍ നല്‍കി. ഇതിന് പുറമെ മധ്യപ്രദേശിലെ ഭോപാലില്‍ ഇതേ വകുപ്പുപയോഗിച്ച് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കാത്ത മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും മഹുവ മൊയ്ത്രയുടെ പ്രസ്താവന ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് അഭിപ്രായപ്പെട്ടിരുന്നു.  

കാളി മദ്യം കുടിക്കുന്ന, ഇറച്ചി കഴിക്കുന്ന ദേവതയാണെന്ന വിവാദ പരാമര്‍ശമായിരുന്നു മഹുവ മൊയ്ത്ര പറഞ്ഞത്. ഇന്ത്യാടുഡെ നടത്തിയ പ്രത്യേക സമ്മേളനത്തിലായിരുന്നു മഹുവ മൊയ്ത്രയുടെ ഈ വിവാദ പരാമര്‍ശം. എന്നാല്‍ ഇത് മഹുവ മൊയ്ത്രയുടെ വ്യക്തിഗതമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവിലയാണ് മഹുവ മൊയ്ത്ര കല്‍പിച്ചത്. “ഞാന്‍ ഒരു കാളി ഭക്തയാണ്. എനിക്ക് ഒന്നിനേയും ഭയമില്ല. നിങ്ങളുടെ അ‌ജ്ഞതകളേയും ഗുണ്ടകളേയും പൊലീസിനേയും എനിക്ക് ഭയമില്ല. നിങ്ങളുടെ ട്രോളുകളേയും. സത്യത്തിന് മറ്റ് ശക്തികളുടെ പിന്തുണ ആവശ്യമില്ല.”- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ മറുപടി.  

“മഹുവ മൊയ്ത്രയുടെ കാളിയെക്കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ഇത്തരം പ്രസ്താവനകളെ തൃണമൂല്‍ കോണ്‍ഗ്രസ് അധിക്ഷേപിക്കുന്നു”- തൃണമൂല്‍ കോണ്‍ഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച അഭിപ്രായമാണിത്. മഹുവ മൊയ്ത്രയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണ മൊയ്ത്രയെ തളയ്‌ക്കാന്‍ തന്നെയാണ് മമതയുടെയും തീരുമാനമെന്നറിയുന്നു.  

ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് കളിക്കുമ്പോള്‍ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ് എംപി അഭിഷേക് സിംഗ് വി അഭിപ്രായപ്പെട്ടു.  

Tags: ലീന മണിമേഖലൈകാളിbjpബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിമഹിളമോര്‍ച്ചസുവേന്ദു അധികാരിമഹുവ മോയിത്രകാളിദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.