Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന്റെ ചാലകശക്തി സോണിയാഗാന്ധി: സംപിത് പത്ര

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ പിന്നിലെ ചാലകശക്തി സോണിയാഗാന്ധിയാണെന്ന് ബിജെപി വക്താവ് സംപിത് പത്ര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 03:52 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ പിന്നിലെ ചാലകശക്തി സോണിയാഗാന്ധിയാണെന്ന് ബിജെപി വക്താവ് സംപിത് പത്ര.  

“നരേന്ദ്രമോദിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി തീസ്ത സെതല്‍വാദിന് സോണിയാ ഗാന്ധി എത്ര കോടി രൂപ കൊടുത്തു എന്നറിയില്ല. ഇതിന്റെ സത്യങ്ങള്‍ ഒന്നൊന്നായി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തീസ്ത സെതല്‍വാദിന് 30 ലക്ഷം അഹമ്മദ് പട്ടേല്‍ നല്‍കി എന്ന് പറയുമ്പോള്‍ അഹമ്മദ് പട്ടേല്‍ ഒരു പേര് മാത്രമല്ല. ഈ ഗൂഢാലോചനകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തി സോണിയ ഗാന്ധിയാണ്. “- സംപിത് പത്ര പറഞ്ഞു.  

“മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് നരേന്ദ്രമോദിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടന്നതെന്ന് 2002ലെ ഗുജറാത്ത് കലാപക്കേസ്   അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയ്‌ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. പക്ഷെ അഹമ്മദ് പട്ടേല്‍ വെറും ഒരു പേര് മാത്രമാണ്. സോണിയാ ഗാന്ധിയുടെ മുഖ്യ രാഷ്‌ട്രീയ ഉപദേശകനാണ് അഹമ്മദ് പട്ടേല്‍. സോണിയ ഗുജറാത്തിന്റെയും നരേന്ദ്രമോദിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു. അവരാണ് ഈ മുഴുവന്‍ ഗൂഢാലോചനയുടെയും പിന്നിലെ ശില്‍പി,”- സംപിത് പത്ര പറഞ്ഞു.  

“തീസ്തയെ നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ അംഗമാക്കിയതും അവര്‍ക്ക് പത്മശ്രീ നല്‍കിയതും സോണിഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ്. തീസ്തയും അവരുടെ കൂട്ടാളികളും മനുഷ്യരാശിക്ക് വേണ്ടിയല്ല പ്രവര്‍ത്തിച്ചത്, രാഷ്‌ട്രീയ ദുഷ്ടലാക്കോടെയാണ്.” –  സംപിത് പത്ര പറയുന്നു.  

“തീസ്തയ്‌ക്ക് ആദ്യഗഡു എന്ന നിലയ്‌ക്ക് 30 ലക്ഷം രൂപ സോണിയാഗാന്ധി നല്‍കി. ഇപ്പോള്‍ നമ്മോടൊപ്പമില്ലാത്ത അഹമ്മദ് പട്ടേല്‍ ചെക്ക് നല്‍കി എന്നേയുള്ളൂ. അതിന് ശേഷം നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്താനും രാഹുല്‍ഗാന്ധിയെ സ്വീകാര്യനാക്കാനും എത്ര കോടി സോണിയ ഗാന്ധി നല്‍കി എന്നറിയില്ല.” – സംപിത് പത്ര ആരോപിച്ചു.  

Tags: Sonia Gandhiതീസ്ത സെതല്‍വാദ്അഹമ്മദ് പട്ടേല്‍നാണക്കേട്ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രസമ്പിത് പാത്രbjpഗൂഢാലോചനഗുജറാത്ത് കലാപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.