Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ലുലുമാളിലെ നമാസ് സംഭവത്തില്‍ മാനേജ്മെന്‍റ് മാപ്പറിയിച്ചതോടെ സുന്ദരകാണ്ഡം പാരായണം റദ്ദാക്കി ഹിന്ദു മഹാസഭ

യുപിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാളില്‍ നമാസ് നടത്തിയതിന് ലുലു മാള്‍ അധികൃതര്‍ മാപ്പ് അറിയിച്ചതോടെ ലുലുമാളില്‍ സുന്ദരകാണ്ഡം പാരായണം വേണ്ടെന്ന് വെച്ച് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 09:47 pm IST
inIndia
അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ വക്താവ് ശിശിര്‍ ചതുര്‍വേദി (ഇടത്ത്)

അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ വക്താവ് ശിശിര്‍ ചതുര്‍വേദി (ഇടത്ത്)

ലഖ്‌നൗ: യുപിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മാളില്‍ നമാസ് നടത്തിയതിന്  ലുലു മാള്‍ അധികൃതര്‍ മാപ്പ് അറിയിച്ചതോടെ ലുലുമാളില്‍ സുന്ദരകാണ്ഡം പാരായണം വേണ്ടെന്ന് വെച്ച് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ.  

പുതിയ സാഹചര്യത്തില്‍ മാളിനകത്ത് സുന്ദരകാണ്ഡം പാരായണം നടത്തില്ലെന്ന് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ പ്രഖ്യാപിച്ചു. മുസ്ലീം വിശ്വാസികള്‍ നിസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ബോയ് കോട്ട് ലുലുമാള്‍ (ലുലുമാള്‍ ബഹിഷ്കരിക്കുക) എന്നഹാഷ്ടാഗില്‍ വലിയ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ നടന്നു. ഇതിന്  പിന്നാലെയാണ് ലുലു മാളില്‍ മതപരമായ ഒരു ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ലെന്ന് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ്  എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കില്ലെന്ന് മാള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. .  

നമാസ് നടത്തിയവര്‍ക്കെതിരെ കേസെടുക്കാനും നമാസ് വിവാദത്തില്‍ മാപ്പു പറയാനും ലുലുമാള്‍ അധികൃതര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് സുന്ദരകാണ്ഡം പാരായണം റദ്ദാക്കിയതെന്ന് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. നമാസ് വിവാദം പുറത്തുവന്നതോടെയാണ് ജൂലായ് 15 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക്  മാളില്‍ സുന്ദര‍കാണ്ഡം പാരായണം ചെയ്യാന്‍ തീരുമാനിച്ചതെന്നും ശിശിര്‍ ചതുര്‍വേദി പറഞ്ഞു. ഇക്കാര്യത്തില്‍ അയോധ്യയിലെ വിവിധ സന്യാസിമാരുടെ പിന്തുണയും ഹിന്ദു മഹാസഭയ്‌ക്ക് ലഭിച്ചിരുന്നു. നമാസ് നടത്തിയ അതേ സ്ഥലത്ത് തന്നെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സന്നദ്ധരായി മുന്നോട്ട് വന്നത്.  

Tags: ലുലുമാള്‍നമാസ്എം എ യൂസഫലി.യുപിയിലെ ലുലുമാള്‍ലുലുമാളിലെ നമാസ്യോഗി ആദിത്യനാഥ്M.A Yusufali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

Business

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയുമെന്ന് യൂസഫലി ; ഗുജറാത്തിലെ ബിസിനസ് മീറ്റ് മോദിയുടെ അപാര കാഴ്ചപ്പാടെന്നും യൂസഫലി

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

Kerala

നോഫ്‌ളൈസോണായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ പറന്നത് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍; വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്; നടപടിയില്ല

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ പൂജ ടിക്കറ്റ് അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇന്ദ്രനീല്‍ സെന്നിന് മുന്‍കൂര്‍ജാമ്യമില്ല, കേസില്‍ കഴമ്പുണ്ടെന്ന് കോടതി

കോടതി ഉത്തരവ് ലംഘിച്ചു ; തൊപ്പി വച്ച് മുസ്ലീം യുവാവ് തിരുവണ്ണാമല ക്ഷേത്രത്തിനുള്ളിൽ ; കൈ പിടിച്ച് കയറ്റിയത് ടിവികെ മന്ത്രിമാർ

രാജ്യം വിടാനുള്ള നോട്ടീസ് അവകാശ ലംഘനമെന്ന് നടന്‍ ഇമ്രാന്‍ ഖാന്‍, ഹര്‍ജി ഹൈക്കോടതി 26ന് പരിഗണിക്കും

ബോണ്ടില്‍ ഒപ്പിടില്ല, സമാധാനം പാലിക്കില്ല, മജിസ്‌ട്രേറ്റിന്‌റെ ഉത്തരവിനെതിരെ നേഹ ബോറ ഹൈക്കോടതിയില്‍

നവരാത്രി ആഘോഷങ്ങളില്‍ ഭക്ത്യാദരങ്ങളോടെ പങ്കെടുത്ത് ഭക്തര്‍,ആശംസകളുമായി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി കോടതി

സൗരവ് ദാസും കാമുകിയായ രത്നസിംഗും (ഇടത്ത്) അശുതോഷ് റാങ്ക (വലത്ത്)

മജിസ്ട്രേറ്റിന് വധഭീഷണി, സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും മജിസ്ട്രേറ്റ് പിന്‍മാറി

മൂവാറ്റുപുഴയില്‍ വനിതാ അസിസ്റ്റന്റ് എന്‍ജിനീയറുമായി തര്‍ക്കം: മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്,സ്‌കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനെ ചൊല്ലി ഭീഷണി

യുഎസുകാർ വരെ ട്രോളി തുടങ്ങി ; രാഹുൽ എന്റെ പേഴ്സും, ഫോണും മോഷ്ടിച്ചു , പക്ഷെ എന്റെ കൈയ്യിൽ തെളിവില്ലെന്ന് യുഎസ് ആക്ടിവിസ്റ്റ് റെനി ലിൻ

കെ. മുരളീധരന്‍ ഉള്ളതു പറഞ്ഞു, മുഖ്യമന്ത്രിക്കെതിരെ അടൂര്‍ പ്രകാശിന് പിന്നില്‍ നിന്ന് കളിക്കുന്നത് ആ ഒരാളാണ്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.