Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിനെ വിട്ടുപോകില്ലെന്ന് ഭരണഘടന തൊട്ട് രാഹുല്‍ ഗാന്ധി സത്യപ്രതി‍ജ്ഞ ചെയ്യിച്ചു;കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയും കൂട്ടരും ബിജെപിയിലേക്ക്

ഗോവ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിച്ച 11 കോൺഗ്രസ് എംഎല്‍എമാരെക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു സത്യപ്രതിജ്ഞ എടുപ്പിച്ചിരുന്നു. ഭരണഘടന തൊട്ടാണ് ആ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് വിട്ട് ഒരിയ്‌ക്കലും പോകില്ലെന്നായിരുന്നു ഈ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എടുത്ത പ്രതിജ്ഞ. എന്നാല്‍ മാസങ്ങള്‍ പോലും കഴിഞ്ഞില്ല പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ നീക്കത്തില്‍ കോണ്‍ഗ്രസ് ഞെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 10:56 pm IST
in India

പനാജി: ഗോവ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിച്ച 11 കോൺഗ്രസ് എംഎല്‍എമാരെക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഒരു സത്യപ്രതിജ്ഞ എടുപ്പിച്ചിരുന്നു. ഭരണഘടന തൊട്ടാണ് ആ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് വിട്ട് ഒരിയ്‌ക്കലും പോകില്ലെന്നായിരുന്നു ഈ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എടുത്ത പ്രതിജ്ഞ. എന്നാല്‍ മാസങ്ങള്‍ പോലും കഴിഞ്ഞില്ല പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ നീക്കത്തില്‍ കോണ്‍ഗ്രസ് ഞെട്ടി. ഇതോടെ മൈക്കല്‍ ലോബോയെ പുറത്താക്കിയതായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും പ്രതിസന്ധി കൂടുതല്‍ ആഴത്തിലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.  

11ല്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്.  ഞായറാഴ്ച നടന്ന കോൺഗ്രസ് യോഗത്തിൽ ആകെ 2 കോണ്‍ഗ്രസ് എംഎഎൽഎമാര്‍ മാത്രമാണ് പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മൈക്കൽ ലോബോ ബിജെപി പ്രവേശനം ഉറപ്പിച്ചതോടെ അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ്. പാർട്ടിയിൽ നിന്ന് മൈക്കലിനെ പുറത്താക്കിയതായും കോൺഗ്രസ് അറിയിച്ചു.

പ്രതിപക്ഷനേതാവ് മൈക്കൽ ലോബോ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ  വസതിയിലെത്തി ചർച്ച നടത്തി. രണ്ട് എംഎഎൽഎമാർക്കൊപ്പമെത്തിയാണ് പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയത്.  ഇതിന് പിന്നാലെയാണ് ബിജെപി പ്രവേശനം ഉറപ്പിച്ചത്.  

ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ ഒന്നടങ്കം ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നു. അങ്ങിനെയെങ്കില്‍ ഗോവയിലും കോൺഗ്രസ് മുക്തമായ സ്ഥിതിവിശേഷം ഉണ്ടാകും. 

Tags: കോണ്‍ഗ്രസ് മുക്ത് ഗോവRahul GandhibjpഗോവPriyankaസത്യപ്രതിജ്ഞകോണ്‍ഗ്രസ് മുക്ത ഭാരതംരാഹുല്‍ഗാന്ധി നേതൃത്വംമൈക്കല്‍ ലോബോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.