Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക ചെസ് ഒളിമ്പ്യാഡ്; ഇന്ത്യയുടേത് മികച്ച ടീം; കപ്പ് ഉയര്‍ത്താന്‍ താരങ്ങള്‍ക്ക് സാധിക്കുമെന്ന് വിശ്വനാഥ് ആനന്ദ്

തമിഴ്നാടില്‍ ചെസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളവും ഈവിധം മാറണം. നിലവില്‍ ചെസ് അസോസിയേഷന്റെ പ്രവര്‍ത്തനം കേരളത്തില്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. സ്‌കൂളുകളില്‍ ചെസ് നടപ്പിലാക്കുന്നത് മികച്ച ആശയമാണ്. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ ഇത് നിലവിലുണ്ട്. ദേശീയ തലത്തില്‍ ഇതിനായി കേന്ദ്രീകൃത കരിക്കുലം വേണം. അതിനായുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ തലത്തില്‍ നടത്തുന്നുണ്ടെന്നും വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:35 pm IST
inSports

കൊച്ചി: ലോക ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം എല്ലാംകൊണ്ടും മികച്ചതാണെന്ന് ലോക ചെസ് മുന്‍ ചാമ്പ്യന്‍ വിശ്വനാഥ് ആനന്ദ്. സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പ്യാഡിന്റെ പ്രചരണാര്‍ഥം ചെസ് അസോസിയേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച താരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇത് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നതാണ്.  

തമിഴ്നാടില്‍ ചെസിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളവും ഈവിധം മാറണം. നിലവില്‍ ചെസ് അസോസിയേഷന്റെ പ്രവര്‍ത്തനം കേരളത്തില്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. സ്‌കൂളുകളില്‍ ചെസ് നടപ്പിലാക്കുന്നത് മികച്ച ആശയമാണ്. തമിഴ്നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ ഇത് നിലവിലുണ്ട്. ദേശീയ തലത്തില്‍ ഇതിനായി കേന്ദ്രീകൃത കരിക്കുലം വേണം. അതിനായുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ തലത്തില്‍ നടത്തുന്നുണ്ടെന്നും വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.  

നമുക്ക് ഒരുപിടി താരങ്ങളുണ്ട്. എല്ലാവരും മികവുറ്റവരുമാണ്. മലയാളി നിഹാല്‍ സരിന്‍ പ്രതീക്ഷയുള്ള താരമാണ്. ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നിഹാലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ചെസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യങ്ങള്‍ ഏറെകാലമായി ഉയരുന്നുണ്ടെന്ന് അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി രാജേഷ് നാട്ടകം അറിയിച്ചു. ഗ്രാന്‍ഡ് മാസ്റ്റര്‍മാരുമായി ആലോചിച്ച് ഒളിമ്പ്യാഡിന് ശേഷം രാജ്യവ്യാപകമായി സ്‌കൂളുകളില്‍ ചെസ് പരിശീലനത്തിനുള്ള സംവിധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കും.  

കൊച്ചിയില്‍ അഖിലേന്ത്യ ചെസ് ഫെഡറേഷനുമായി സഹകരിച്ച് സംഘടിച്ച പ്രദര്‍ശന മത്സരം വീക്ഷിച്ച ആനന്ദ്, താരങ്ങളുമായും സംവദിച്ചു. ഗ്രാന്‍ഡ്മാസ്റ്റര്‍ ജി. ആകാശ് സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കളുമായി മത്സരിച്ചു. ഒളിമ്പ്യാഡ് ദീപശിഖ റാലി ജൂലൈ 13ന് കേരളത്തിലെത്തും. 13ന് തൃശൂരിലെ മരോട്ടിച്ചാല്‍ ചെസ് വില്ലേജിലും 14ന് കോവളം ബീച്ചിലുമാണ് ദീപശിഖാ റാലിയെത്തുക.  

Tags: indiaചെസ്സ്വിശ്വനാഥന്‍ ആനന്ദ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.