Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ ആം ആദ്മി വീണ്ടും കുരുക്കില്‍; അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത ഐഎഎസ് ഓഫീസറുടെ മകന്‍ വെടിയേറ്റ് മരിച്ചു

പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമാധാന അന്തരീക്ഷം ഇല്ലാതാകുന്നതിന് മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ ദിവസം അഴിമതി ആരോപിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്‍ ശനിയാഴ്ച വെടിയേറ്റ് മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2022, 08:17 pm IST
inIndia
ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ളിയുടെ ഭാര്യ (ഇടത്ത്) വെടിയേറ്റ് മരിച്ച കാര്‍ത്തിക് പോപ്ളി (നടുവില്‍) സഞ്ജയ് പോപ്ളി (വലത്ത്)

ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ളിയുടെ ഭാര്യ (ഇടത്ത്) വെടിയേറ്റ് മരിച്ച കാര്‍ത്തിക് പോപ്ളി (നടുവില്‍) സഞ്ജയ് പോപ്ളി (വലത്ത്)

ലുധിയാന: പഞ്ചാബില്‍ ആംആദ്മി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമാധാന അന്തരീക്ഷം ഇല്ലാതാകുന്നതിന് മറ്റൊരു ഉദാഹരണം കൂടി. കഴിഞ്ഞ ദിവസം അഴിമതി ആരോപിച്ച് പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പഞ്ചാബ് വിജിലന്‍സ് ബ്യൂറോ  അറസ്റ്റ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ളിയുടെ മകന്‍ ശനിയാഴ്ച വെടിയേറ്റ് മരിച്ചു.  

27 വയസ്സായ മകന്‍ വെടിയുണ്ടയേറ്റാണ് മരിച്ചത്. ഇത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് പഞ്ചാബ് പൊലീസ്. എന്നാല്‍ ഇത് ആത്മഹത്യയല്ലെന്നും എന്തോ കള്ളക്കളി നടന്നിട്ടുണ്ടെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടുകാര‍് ആരോപിക്കുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് തന്നെയാണ് മകന്‍ കാര്‍ത്തിക് പോപ്ളി വെടിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.  

ഇതോടെ സിദ്ദു മസേവാല എന്ന കോണ്‍ഗ്രസുകാരനായ പോപ്പ് ഗായകന്‍ വെടിയേറ്റ് മരിച്ചതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു മരണ വാര്‍ത്ത പഞ്ചാബിന്റെ ഉറക്കം കെടുത്തുകയാണ്.  

ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ളി ഇപ്പോള്‍ കസ്റ്റഡിയിലാണ്. അഴുക്കുചാലിനുള്ള പൈപ്പ് ലൈനിടാനുള്ള ടെണ്ടര്‍ നല്‍കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ചാണ് സഞ്ജയ് പോപ്ളിയെ അറസ്റ്റ് ചെയ്തത്. “വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തങ്ങളെ പീഢിപ്പിച്ചെന്നും വീട്ടുവേലക്കാരിയില്‍ നിന്നും വ്യാജ പ്രസ്താവന ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും പോപ്ളിയുടെ ഭാര്യ പറഞ്ഞു. ഈ സംഭവത്തില്‍ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Tags: ആം ആദ്മി പാര്‍ട്ടിഅരവിന്ദ് കെജ്‌രിവാള്‍punjabഅഴിമതിഭഗവന്ത് മാന്‍ഐഎഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് പോപ്ളികാര്‍ത്തിക് പോപ്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.