Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് മാറി; പക്ഷെ ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദേശിച്ചു; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയ്‌ക്ക് മുന്നിലെത്താന്‍ സമയം വേണമെന്ന് സോണിയ

കോവിഡ് നെഗറ്റീവായെങ്കിലും ഇഡിയ്‌ക്ക് മുന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ചോദ്യം ചെയ്യലിന് സാവകാശം തേടി ഇഡിയ്‌ക്ക് കത്തയച്ചിരിക്കുകയാണ് സോണിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2022, 09:51 pm IST
inIndia

ന്യൂഡൽഹി: കോവിഡ് നെഗറ്റീവായെങ്കിലും ഇഡിയ്‌ക്ക് മുന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി. ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ചോദ്യം ചെയ്യലിന് സാവകാശം തേടി ഇഡിയ്‌ക്ക് കത്തയച്ചിരിക്കുകയാണ് സോണിയ.  

കോൺഗ്രസ് നേതാവും എംപിയുമായ ജയ്‌റാം രമേശ് ട്വിറ്ററിലൂടെയാണ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. കോവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ പൂർണമായും വിട്ട് മാറാത്തതിനാൽ വീട്ടിൽ പൂർണ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ സോണിയാ ഗാന്ധിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ ചോദ്യം ചെയ്യലിന് സാവകാശം ആവശ്യപ്പെട്ട് സോണിയ ഇഡിയ്‌ക്ക് കത്ത് നൽകി.  

പൂർണമായി സുഖം പ്രാപിച്ച ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കത്തിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കൊറോണയെ തുടർന്ന് ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ഗംഗാറാം ആശുപത്രി വിട്ട സോണിയയോട് ജൂണ്‍ 23 വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട്  ഇഡി സോണിയയോട് നോട്ടീസ് നല്‍കിയിരുന്നു.  

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ഇനി ഒരു ഇടവേളയ്‌ക്ക് ശേഷമേ രാഹുലിനെ ചോദ്യം ചെയ്യലിന് വിളിക്കൂ. അനധികൃത പണമിടപാടിനെക്കുറിച്ചോ, കൊല്‍ക്കൊത്തയിലെ ഒരു ഷെല്‍ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ യംഗ് ഇന്ത്യന്‍ എന്ന കമ്പനിയിലേക്ക് വന്നകാര്യം അറിയില്ലെന്നുമാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. പണമിടപാടെല്ലാം അന്തരിച്ച കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറയ്‌ക്കേ അറിയാവൂ എന്ന നിലപാടിലാണ് രാഹുല്‍. 

Tags: നാഷണല്‍ ഹെറാള്‍ഡ് അഴിമതിയംഗ് ഇന്ത്യന്‍Rahul Gandhiസാമ്പത്തിക തട്ടിപ്പ്ഇഡിcongressSonia GandhiNational Heraldജയറാം രമേഷ്നാഷണല്‍ ഹെറാള്‍ഡ് കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.