Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

കൊല്ലം ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങിലേക്ക്; 34 ബാങ്കുകളുടെ 478 ശാഖകളിലും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു

ബാങ്ക് ശാഖകളില്‍ പോകാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സൗകര്യം ഒരുക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങള്‍, ആപ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കളിലും എത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 03:59 pm IST
inKollam

കൊല്ലം: ബാങ്കേഴ്‌സ് സമിതിയും, റിസര്‍വ് ബാങ്കും  ജില്ലകളിലെ ലീഡ് ബാങ്കുകളുടെ സഹകരണത്തോടെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ക്യാംപയിന്‍ ശക്തമാക്കുന്നു. കോട്ടയവും തൃശ്ശൂരും ഈ ലക്ഷ്യം കൈവരിച്ചു. 30നകം കൊല്ലം, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകള്‍ പൂര്‍ണമായും ബാങ്കിങ് രംഗത്ത് ഡിജിറ്റലാകും. സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനിച്ച പ്രകാരം ജില്ലയില്‍ നടന്ന ജില്ലാതല റിവ്യൂ കമ്മിറ്റി യോഗത്തില്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണര്‍ ആസിഫ് കെ യൂസഫ്, റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍  സെഡ്രിക് ലോറന്‍സിന് രേഖകള്‍  കൈമാറി.

ബാങ്ക് ശാഖകളില്‍ പോകാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സൗകര്യം  ഒരുക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങള്‍, ആപ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ എല്ലാ ഉപഭോക്താക്കളിലും എത്തിക്കും. ജില്ലയില്‍ 85 ശതമാനം ഇടപാടുകാരും ഇപ്പോള്‍ ഡിജിറ്റല്‍സേവനങ്ങള്‍ ഉപയോഗിക്കുന്നതായി യോഗം വിലയിരുത്തി. സമ്പൂര്‍ണ ഡിജിറ്റലൈസേഷനോടെ പെന്‍ഷന്‍, ഗ്രാന്റ്, വേതനവിതരണം, കരവും മറ്റു സര്‍ക്കാര്‍ഫീസുകളും ഒടുക്കല്‍, ഫീസ് അടയ്‌ക്കല്‍, വൈദ്യുതിബില്‍, വെള്ളക്കരം അടയ്‌ക്കുന്നതും പണം സെക്കന്റുകള്‍ക്കുള്ളില്‍ കൈമാറുന്നത് എന്നിവ സുഗമമായും കറന്‍സിയുടെ ഉപയോഗം കുറയ്‌ക്കാനും കള്ളനോട്ടുകളുടെ പ്രചാരം കുറയ്‌ക്കാനും സാധിക്കും.

ജില്ലയിലെ 34 ബാങ്കുകളുടെ 478 ശാഖകളും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാതല അവലോകനയോഗത്തില്‍ റിസര്‍വ്  ബാങ്ക് ജനറല്‍മാനേജര്‍  ഡോ.സെഡറിക് ലോറന്‍സ്, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ്  കെ യൂസഫ്, നബാര്‍ഡ്  ജില്ലാ ഓഫീസര്‍ ടി.കെ.  പ്രേംകുമാര്‍, റിസര്‍വ്  ബാങ്ക് എല്‍ഡിഒ  മിനി  ബാലകൃഷ്ണന്‍, ഇന്ത്യന്‍  ബാങ്കിന്റെ സോണല്‍ മാനേജര്‍ എസ്. സെന്തില്‍കുമാര്‍, ബിജുകുമാര്‍  എന്നിവര്‍ പങ്കെടുത്തു.

Tags: കറന്‍സിkollamDigital Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.