Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രയാഗ് രാജ് കലാപത്തിലെ മുഖ്യപ്രതിയായ ജാവേദ് മുഹമ്മദിന്റെ വീട്ടിലേക്ക് ബുള്‍ഡോസറയച്ച് യോഗി ആദിത്യനാഥ്; വീട് പൊളിച്ചു

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കലാപത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ജാവേദ് മുഹമ്മദിന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ അയച്ച് യോഗി ആദിത്യനാഥ്. കലാപത്തിന് നേതൃത്വം നല‍്കിയതിന്റെ പേരില്‍ നേരത്തെ വീട് പൊളിക്കുമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ചയാണ് വന്‍ പൊലീസ് അകമ്പടിയോടെ ജില്ലാ ഭരണകൂടം ബുള്‍ഡോസറുമായി എത്തി വീട് പൊളിച്ച് നീക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2022, 07:32 pm IST
inIndia

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കലാപത്തിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ജാവേദ് മുഹമ്മദിന്റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ അയച്ച് യോഗി ആദിത്യനാഥ്.  

കലാപത്തിന് നേതൃത്വം നല‍്കിയതിന്റെ പേരില്‍ നേരത്തെ വീട് പൊളിക്കുമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നു. ഞായറാഴ്ചയാണ് വന്‍ പൊലീസ് അകമ്പടിയോടെ  ജില്ലാ ഭരണകൂടം ബുള്‍ഡോസറുമായി എത്തി വീട് പൊളിച്ച് നീക്കിയത്. സഹാറന്‍പൂരില്‍ ജൂണ്‍ 10ന് പ്രവാചകനിന്ദ ആരോപിച്ചു നടത്തിയ കലാപത്തിന്റെ ആസൂത്രകരായ രണ്ടു പേരുടെ വീടുകള്‍ ശനിയാഴ്ച  ഉത്തര്‍പ്രദേശിലെ ജില്ലാ ഭരണകൂടം പൊളിച്ചിരുന്നു.  

നൂപുര്‍ ശര്‍മ്മ നടത്തിയതായി ആരോപിക്കുന്ന പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനം പ്രയാഗ് രാജില്‍ വലിയ തോതില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. പൊതു സ്വത്ത് നശിപ്പിക്കപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ജാവേദ് മുഹമ്മദ്. ജൂണ്‍ 10 വെള്ളിയാഴ്ച നടന്ന പ്രയാഗ് രാജ് അക്രമത്തെ തുടര്‍ന്ന് നേരത്തെ ജാവേദ് മുഹമ്മദിനെയും ഭാര്യയെയും ഒരു മകളെയും അറസ്റ്റ് ചെയ്തിരുന്നു.  

ജാവേദ് മുഹമ്മദ് പ്രയാഗ് രാജ് അക്രമത്തിലെ പ്രധാന പ്രതിയാണെന്ന് പ്രയാഗ് രാജ് എസ്എസ്പി അജയ് കുമാര്‍ ശനിയാഴ്ച പ്രസ്താവിച്ചിരുന്നു. ജാവേദ് മുഹമ്മദാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രയാഗ് രാജിലെ അടാലയില്‍ ചേരുവാന്‍ പ്രവര്‍ത്തകരോടും വിശ്വാസികളോടും ആഹ്വാനം ചെയ്തതും ജാവേദ് മുഹമ്മദാണ്. – കുമാര്‍ പറഞ്ഞു. വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നതിന് മുന്നോടിയായി പ്രയാഗ് രാജിലെ കരേലി പൊലീസ് സ്റ്റേഷനില്‍ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.  

ഇതുവരെ ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ പ്രവാചക നിന്ദ ആരോപിച്ച് നടത്തിയ പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 450 പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിഎഎ വിരുദ്ധ പ്രവര്‍ത്തകന്‍ സെഷാന്‍ റെഹ്മാനി, എ ഐഎംഐഎം ജില്ലാ പ്രസിഡന്‍റ് ഷാ ആലം, ഇടത് നേതാവ് ആശിഷ് മിത്തല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വാറന്‍റില്ലാതെയാണ് തന്റെ പിതാവിനെ ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതെന്ന് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിേതാവ് അഫ്രീന്‍ ഫാതിമ ആോപിച്ചു. സിഎഎ വിരുദ്ധ കലാപത്തില്‍ മുന്‍നിരയില്‍ നിന്ന വിദ്യാര്‍ത്ഥി നേതാവാണ് അഫ്രീന്‍ ഫാത്തിമ. 

Tags: പ്രവാചകന്‍മതനിന്ദബുള്‍ഡോസര്‍ ബാബyogiനൂപുര്‍ ശര്‍മ്മയോഗി ആദിത്യനാഥ്നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുകകുറ്റാരോപിതന്‍പ്രവാചകന്‍ മുഹമ്മദ്violenceജാവേദ് മുഹമ്മദ്upഅഫ്രീന്‍ ഫാതിമബുള്‍ഡോസര്‍ബുള്‍ഡോസര്‍ സ്റ്റൈല്‍പ്രയാഗ് രാജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷമുണ്ടായ അതിക്രമം; പരേദേസിനും മൊളീനയ്‌ക്കും മത്സര വിലക്ക്

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.