Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാപകന്‍ എസ്എഫ്‌ഐ നേതാവ്; ലോഗോ പ്രകാശനം പിണറായി ; നികുതി ഇളവ് നല്‍കിയത് യുപിഎ സര്‍ക്കാര്‍; എന്നിട്ടും പറയുന്നു സംഘപരിവാര്‍ സംഘടന

നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1997 ആഗസ്റ്റ് 13 ന് കട്ടപ്പന ആസ്ഥാനമായിട്ടാണ് എച്ച് ആര്‍ ഡി എസ് രജിസ്ട്രര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 08:28 am IST
in Kerala
ഹെറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പരിപാടിയില്‍ പിണറായി. അജി കൃഷ്ണന്‍ ഉള്‍പ്പെടെ ഭാരവാഹികളും എംഎം മണിയും സമീപം

ഹെറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി പരിപാടിയില്‍ പിണറായി. അജി കൃഷ്ണന്‍ ഉള്‍പ്പെടെ ഭാരവാഹികളും എംഎം മണിയും സമീപം

തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്  ജോലി ചെയ്യുന്ന ഹെറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ് ഇന്ത്യ)സംഘ പരിവാറിന്റേത് എന്നത് ശുദ്ധ നുണ. എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും സംഘടനയുടെ മുഖപത്രമായ സ്റ്റുഡന്‍സിന്റെ ചീഫ് എഡിറ്ററുമായിരുന്ന അജികൃഷ്ണന്‍ സ്ഥാപിച്ചതാണ് സംഘടന. ഇപ്പോഴും അജികൃഷ്ണന്‍ തന്നെയാണ് സെക്രട്ടറി ്.പാല സ്വദേശിയായ അജി കൃഷ്ണന്‍ തൃപ്പൂണിത്തുറ സംഗീതകോളേജില്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എബിവിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമൂണ്ടാക്കിയതിന് കേസ് എടുത്തിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് അജി കൃഷ്ണന്‍. സംഘടനയുടെ ലോഗോ പ്രകാശനം ചെയതത് പിണറായി വിജയനാണ്.

 സംഘടനയുടെ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു സിപിഎമ്മി്‌ന്റെ നേതാവാണ്.എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ ജോ.സെക്രട്ടറിയുമായിരുന്നു. സിപിഎമ്മിന്റെ ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.ഇടത് സഹയാത്രികനായ എ.എം. നസീര്‍ ആണ് ഫിനാന്‍ഷ്യല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍.  ദേശാഭിമാനി മുന്‍ ലേഖകന്‍ എസ് ചന്ദ്രമോഹന്‍, എസ് എഫ് ഐ മുന്‍ തേതാവ് ചിറ്റാര്‍ പ്രസന്നന്‍, ആര്‍എസ്പി നേതാവായിരുന്ന സി സുഗണന്‍, കൈരളി ടിവി നോര്‍ത്ത് ആന്റ് ഈസ്റ്റ് ഇന്ത്യ മാര്‍ക്കറ്റിംഗ് തലവനായിരുന്ന സഞ്ചയ് മേനോന്‍ തുടങ്ങിയവര്‍  ഭാരവാഹികളാണ്.

 രാജീവ് ഗാന്ധി മന്ത്രി സഭയില്‍ അംഗമായിരുന്ന എസ് കൃഷ്ണകുമാര്‍ കുറച്ചു നാള്‍ സംഘടനയുടെ പ്രസിഡന്റാായിരുന്നു. പിന്നീട് പുറത്തായി. സേലത്തും ബ്രസീലിലും ആശ്രമങ്ങളുള്ള സ്വാമി ആത്മാനമ്പിയാണ് ഇപ്പോള്‍ പ്രസിഡന്റ്.വിദേശത്തു നിന്ന് ഉള്‍പ്പെടെ വലിയതോതില്‍ ഫണ്ട് സ്വീകരിക്കുന്ന സംഘടന  കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ളവരെ കാലാകാലങ്ങളില്‍ സൊസൈറ്റിയുടെ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു

നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 1997 ആഗസ്റ്റ് 13 ന് കട്ടപ്പന ആസ്ഥാനമായിട്ടാണ്  എച്ച് ആര്‍ ഡി എസ്  രജിസ്ട്രര്‍ ചെയ്യുന്നത്. ആദ്യ യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ( 2004 ജനുവരി 14)സന്നദ്ധസംഘടനകള്‍ക്ക് നികുതി ഇളവ് കിട്ടുന്ന 12 എഎ രജിസ്ട്രഷന്‍ സൊസൈറ്റി നേടുന്നത്. സംഭവനനല്‍കുന്നവര്‍ക്കും നികുതി ഇളവു ലഭിക്കുന്ന 80ജി രജിസ്‌ട്രേഷന്‍ രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്തും (2002 മെയ് 5) നേടി.  സംഘടനയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായാണു സ്വപ്‌നയക്ക്  നിയമനം. വിദേശത്ത് നിന്ന് പണമെത്തിക്കുന്നതാണ് ചുമതല.

ഗ്രാമീണരും ആദിവാസികളുമായ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് 1997ലാണ് ഈ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെന്ന് ഇവരുടെ വെബ്‌സൈറ്റ് പറയുന്നു. ആദിവാസി ക്ഷേമം, ചെറുകിട വായ്‌പാ നിക്ഷേപ പദ്ധതികള്‍, സാധാരണക്കാര്‍ക്കുള്ള ഭവന പദ്ധതികള്‍, പട്ടുനൂല്‍ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതി ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള സഹായം എന്നിവയൊക്കെയാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല. സ്വപ്‌ന വരുന്നതുവരെ കേരളത്തില്‍ പോലും അധികം ആരും അറിഞ്ഞിട്ടില്ലാത്ത സൊസൈറ്റി ഔദ്യോഗികമായി നല്‍കിയിരിക്കുന്ന പ്രൊഫൈല്‍ കണ്ടാല്‍ ഞെട്ടും. മൂന്നു പദ്ധതികളിലായി  16,793  കോടിയുടെ പദ്ധതികളാണ് ആദിവാസി മേഖലയില്‍ അവര്‍ നടത്തുന്നത്.  ഒരുകോടി വീടുകള്‍ സൗജന്യമായി  വെച്ചു നല്‍കുന്ന സദ്ഗ്രഹ പദ്ധതിയുടെ ചെലവായി കാണിച്ചിരിക്കുന്ന തുക 15,970 കോടി. പതിനാറായിരം രൂപയക്ക് ഒരു വിട് പണിയുന്നതെങ്ങനെ എന്ന സംശയം ഉയരും.

അട്ടപ്പാടിയിലെ ആദിവാസികളെ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനായാണ് ‘കര്‍ഷക’ എന്ന പേരില്‍ അട്ടപ്പാടിയിലെ അയ്യായിരം ഏക്കര്‍ തരിശുനിലം കൃഷിയുക്തമാക്കുന്നതിനായുള്ള 270  കോടി രൂപയുടെ  പ്രോജക്ടാണ് മറ്റൊന്ന്.ആദിവാസി സമൂഹത്തിന്റെ പോഷകാഹാരം പരിഹരിക്കാനുള്ള 552 കോടിയുടെ ആജ്ഞേയ പദ്ധതിയാണ് മൂന്നാമത്തേത്.വൈദ്യുതി മന്ത്രി എം.എം.മണി പ്രളയ ദുരിതബാധിതരെ സഹായിക്കണമെന്ന് ആശ്യപ്പെട്ടതു പ്രകാരം ഇടുക്കിയില്‍ സംഘടന വീടുകള്‍ നിര്‍മ്മിച്ചിരുന്നു.

Tags: pinarayiswapna sureshHRDS INDIAസ്വപ്ന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

Kerala

സാമൂഹ്യനീതിയും, മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കണം ; ഉത്തരവാദിത്തത്തെക്കുറിച്ച് വിജയെ ഓർമ്മിപ്പിച്ച് പിണറായി

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

പുതിയ വാര്‍ത്തകള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.