Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇനി കുപ്പികള്‍ പെറുക്കേണ്ട…. ആദിത്യന് സൈക്കിള്‍ നല്കി ബിജെപി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനമായ ഇന്നലെ ആദിത്യന്‍ മണിക്കുട്ടന്റെ ആഗ്രഹം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സാധിച്ചുകൊടുത്തു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയശേഷം കുമരകം എട്ടാം വാര്‍ഡ് പൊങ്ങലക്കരി കോളനിയിലെ വീട്ടില്‍ വാര്‍ഡ് മെമ്പര്‍ ഷീമാ രാജേഷിന്റെ നേതൃത്വത്തില്‍ ആദിത്യനെ അനുമോദിക്കുന്നതിനായി ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ എത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 09:53 am IST
inKottayam
നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ മികച്ച ബാലതാരം ആദിത്യന്‍ മണിക്കുട്ടന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ നല്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ മികച്ച ബാലതാരം ആദിത്യന്‍ മണിക്കുട്ടന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ നല്കുന്നു.

കുമരകം: സ്വന്തമായി ഒരു സൈക്കിള്‍ എന്ന സ്വപ്‌നം മികച്ച സംസ്ഥാന ചലച്ചിത്ര ബാല താരത്തിനുള്ള അവാര്‍ഡ് ജേതാവ് ആദിത്യന്‍ മണിക്കുട്ടന് സഫലമായി. ഇനി വീടിന് ചുറ്റും ഉള്ള പ്രദേശങ്ങളിലെ തോടുകളില്‍ നിന്നും സൈക്കിള്‍ വാങ്ങിക്കണമെന്ന മോഹവുമായി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വെക്കേണ്ടതില്ല.

   

നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനമായ ഇന്നലെ ആദിത്യന്‍ മണിക്കുട്ടന്റെ ആഗ്രഹം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സാധിച്ചുകൊടുത്തു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയശേഷം കുമരകം എട്ടാം വാര്‍ഡ് പൊങ്ങലക്കരി കോളനിയിലെ വീട്ടില്‍ വാര്‍ഡ് മെമ്പര്‍ ഷീമാ രാജേഷിന്റെ നേതൃത്വത്തില്‍ ആദിത്യനെ അനുമോദിക്കുന്നതിനായി ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ എത്തിരുന്നു.  

അപ്പോഴാണ് വീട്ടുകാര്‍ പറഞ്ഞ് ആദിത്യന്റെ സൈക്കിള്‍ എന്ന സ്വപ്‌നത്തെ കുറിച്ച് അറിഞ്ഞത്. ആഗ്രഹ സഫലീകരണത്തിനായി ആദിത്യന്‍ വള്ളത്തിലും നടന്നും പരിസരങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അവിടെ കണ്ടു. തുടര്‍ന്ന് ഈ കാര്യം ബിജെപി ജില്ലാ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആദിത്യനെ കാണാന്‍ കുമരകത്ത് എത്തുന്ന സമയത്ത് ഇഷ്ടമുള്ള സൈക്കിള്‍ വാങ്ങി നല്കാമെന്ന് അറിയിക്കുകയായിരുന്നു.  

   

തുടര്‍ന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ തന്നെ സൈക്കിള്‍ വാങ്ങി പൊങ്ങലക്കരിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കിഷോര്‍, ജനറല്‍ സെക്രട്ടറി മഹേഷ്.കെ.സി, റോയി പതിനെട്ടില്‍ചിറ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags: bjpchildസൈക്കിള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.