Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗായകന്‍ കെകെയുടെ മരണം: എല്ലാവരും അവഗണിക്കുന്ന മിന്നല്‍ ഹൃദയാഘാതത്തിന്റെ ഈ ലക്ഷണം അറിയുക

ഗായകന്‍ കെകെയുടേത് നിര്‍ഭാഗ്യകരമായ അന്ത്യമായിരുന്നു. കൊല്‍ക്കത്തിയിലെ നസ്രുള്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷമായിരുന്നു അന്ത്യം. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിലെത്തിയ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സിഎം ആര്‍ ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2022, 06:51 pm IST
inIndia
അമിതമായ വിയര്‍പ്പിനെതുടര്‍ന്ന് ടവല്‍ ഉപയോഗിച്ച് തുടയ്ക്കുന്ന കെകെ (വലത്ത്)

അമിതമായ വിയര്‍പ്പിനെതുടര്‍ന്ന് ടവല്‍ ഉപയോഗിച്ച് തുടയ്ക്കുന്ന കെകെ (വലത്ത്)

 മുംബൈ: ഗായകന്‍ കെകെയുടേത് നിര്‍ഭാഗ്യകരമായ അന്ത്യമായിരുന്നു. കൊല്‍ക്കത്തിയിലെ നസ്രുള്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷമായിരുന്നു അന്ത്യം. സംഗീത പരിപാടിക്ക് ശേഷം ഹോട്ടലിലെത്തിയ കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെകെയ്‌ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. സിഎം ആര്‍ ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.  

നിരവധി ഹിറ്റുഗാനങ്ങളാല്‍ ബോളിവുഡിനെ കീഴടക്കിയ കെകെയുടെ മരണകാരണം ഹൃദ്രോഗമാണെന്ന് ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ഹൃദയത്തിന്റെ പ്രധാന ധമിനിയില്‍ കൊഴുപ്പടിഞ്ഞുള്ള കനത്ത ബ്ലോക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

പക്ഷെ ഇതിനിടയില്‍ സംഗീത പരിപാടി നടക്കുന്ന ഹാളില്‍ തന്നെ കെകെ ഹൃദയാഘാതത്തിന്റെ ലക്ഷ്ണങ്ങളഅ‍ കാണിച്ചതായി കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. കുനാല്‍ സര്‍ക്കാര്‍ പറയുന്നു. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം സംഗീത പരിപാടി നടന്ന ഹാളില്‍ തന്നെ കെകെ കാണിച്ചിരുന്നത്രെ. നമ്മള്‍ എല്ലാവരും സാധാരണഗതിയില്‍ അവഗണിക്കുന്ന ലക്ഷണം.  

സംഗീത നിശയുടെ ഒരു ഘട്ടത്തില്‍ കെകെ അമിതമായി വിയര്‍ക്കുന്നുണ്ടായിരുന്നു. അന്നേരം എല്ലാവരും പറഞ്ഞത് ഹാളില്‍ വേണ്ടത്ര എസിയില്ലാത്തതിനാലും ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയോളം കേള്‍വിക്കാര്‍ ഉള്ളതിനാലും അമിത ഉഷ്ണത്തില്‍ വിയര്‍ക്കുന്നു എന്നാണ്. വാസ്തവത്തില്‍ അത് കടുത്ത ഹൃദയാഘാതം വരാന്‍ പോകുന്നുവെന്നതിന്റെ സുവ്യക്തമായ ലക്ഷണമായിരുന്നു അമിതമായ ശരീരം വിയല്‍ക്കല്‍.  

ഏകദേശം രണ്ട് രണ്ടരമണിക്കൂറിന് മുന്‍പേ കെകെ മിന്നല്‍ ഹൃദയാഘാതത്തിന്റെ ലക്ഷണം കാണിച്ചിരുന്നു. പക്ഷെ കൂടെയുള്ളവര്‍ അത് ഹാളില്‍ എസിയില്ലാത്തതിനാലാണെന്ന് തെറ്റിദ്ധരിച്ചു.  

നടന്നുപോകാവുന്ന ദൂരത്തിലുള്ള തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കാതെ തിരക്കുള്ള നഗരത്തില്‍ 12 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കെകെയെ കൊണ്ടുപോയതും അബദ്ധമായെന്ന് ഡോ. കുനാര്‍ സര്‍ക്കാര്‍ പറയുന്നു.  

മധ്യവയസ്സില്‍ എത്തിയ യുവാക്കള്‍ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ഫോര്‍ടിസ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധയായ അപര്‍ണ്ണ ജയ്സ്വാള്‍ പറയുന്നു. നെഞ്ചില്‍ ഉണ്ടാകുന്ന വേദനകള്‍ നിസ്സാരമായി തള്ളരുത്. അതുപോലെ പടിക്കെട്ട് കയറുമ്പോഴോ ശാരീരകമായി അമിതമായി അധ്വാനിക്കുമ്പോഴോ ചുമലുകളിലേക്ക് കയറുന്ന വേദനയും കൈകളിലെ വേദനയും ശ്രദ്ധിക്കണം. ശ്വാസം കഴിക്കാന്‍ പാടുപെടുമ്പോഴും അമിതമായി വിയര്‍ക്കുമ്പോഴും ശ്രദ്ധിക്കണമെന്നും അപര്‍ണ ജയ്സ്വാള്‍ പറയുന്നു. കെകെ മരിക്കുമ്പോള്‍ 53 വയസ്സായിരുന്നു.  

Tags: മിന്നല്‍ ഹൃദയാഘാത ലക്ഷ്ണങ്ങള്‍കൃഷ്ണകുമാര്‍ കുന്നത്ത്healthattackHeart attackകെകെsingerHeartബോളിവുഡ് ഗായകന്‍ കെകെമിന്നല്‍ ഹൃദയാഘാതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.